Wednesday, November 29, 2023

sports

Latestsports

ജില്ലാ നെറ്റ് ബോൾ ബേപ്പൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി.

ബേപ്പൂർ: കോഴിക്കോട് ജില്ലാ ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച് എസ്സ്.എസ്സ്. ബേപ്പൂർ ഒന്നാം സ്ഥാനവും മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂൾ രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം ബേപ്പൂർ സ്പോർട്സ് അക്കാഡമിയും കരസ്ഥമാക്കി. പെൺകുട്ടികളുടെ മത്സരത്തിൽ ഫിനിക്സ് മെഡിക്കൽ കോളേജ് ഒന്നാം സ്ഥാനവും ബേപ്പൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം പ്രസന്റേഷൻ ഹൈസ്കൂളും കരസ്ഥമാക്കി. ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് സുനിൽ മാധവ് നിർവഹിച്ചു. നെറ്റ് ബോൾ ജില്ലാ പ്രസിഡണ്ട് പി.എ.മുഹമ്മദ് റാസിഖ് അധ്യക്ഷത...

Latestsports

കോച്ചില്ലാതെ നേട്ടങ്ങൾ നേടി ഇന്റർനാഷണൽ മാസ്റ്റർ ജുബിൻ ജിമ്മി

കൊല്ലം : കേരള - ക്യൂബൻ സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രഥമ ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മലയാളി താരങ്ങളിൽ ചടുല നീക്കങ്ങൾ കൊണ്ട് കാണികളെ...

Latestsports

ടെന്നിക്കൊയ് ജില്ലാ സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് നടത്തി.

ബേപ്പൂർ: സബ്ബ് ജൂനിയർ ടെന്നിക്കൊയ് ജില്ലാചാമ്പ്യൻഷിപ്പ് ബേപ്പൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ജില്ലാ ടെന്നിക്കൊയ് പ്രസിഡണ്ട് അഡ്വ. എടത്തൊടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ...

Latestsports

പുത്തൻ കരുത്തിൽ അഭിലാഷ് ക്ളബ്

കോഴിക്കോട്:45 വർഷമായി പുവ്വാട്ടുപറമ്പിലെ സാമൂഹിക-സാംസ്കാരിക -കലാ-കായിക രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന അഭിലാഷ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ഉദ്ഘാടനം ചന്ദ്രിക പത്രാധിപരും പ്രമുഖ സ്പോർട്സ് നിരൂപകനുമായ...

BusinessHealthLatestsports

ഇനാക്ടസ്‌-ഐഐടി ഡൽഹി എസ്‌ഐബി ഫിനത്തോൺ ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കും ഇനാക്ടസ്‌-ഐഐടി ഡൽഹിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഹാക്കത്തോണ്‍ മത്സരം എസ്‌ഐബി ഫിനത്തോണില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. ഐഐടി വിദ്യാര്‍ത്ഥികള്‍, എഞ്ചിനീയറിങ് വിദഗ്ധര്‍, ടെക്‌നോളജി...

Art & CultureLatestsports

ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തിളക്കവുമായി ഇന്ത്യ;ഗിന്നസിൽ പുതിയ റെക്കോഡിട്ട് യുഎന്നിലെ യോഗ ദിനാചരണം

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യുഎന്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച യോഗ സെഷന് റെക്കോര്‍ഡ് തിളക്കം. ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത യോഗ സെഷന്‍ എന്ന ഗിന്നസ് റെക്കോര്‍ഡാണ് യോഗാദിന...

Latestsports

യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണം: മന്ത്രി അഹമ്മദ് ദേവർ കോവിൽ

കോഴിക്കോട്:ജീവിത ശൈലീ രോഗങ്ങളിൽ ഉൾപ്പെടെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താനുമായി യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ്...

Latestsports

ബോഡി ബിൽഡിങ്ങ് ഫിസിക് ചാമ്പ്യൻഷിപ്പ് സൗത്ത് ഇന്ത്യ തലം; ഒന്നാം സ്ഥാനം നേടിയ വടക്കേ ഇളയിടത്ത് ബിജുവിന് അനുമോദനം

ബാലുശ്ശേരി: ബോഡി ബിൽഡിങ്ങ് ഫിസിക് ചാമ്പ്യൻഷിപ്പിൽ സൗത്ത് ഇന്ത്യ തലത്തിൽ ഒന്നാം സ്ഥാനം നേടിയ വടക്കേ ഇളയിടത്ത് ബിജുവിനെ ബി.ജെ.പി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ആദരിച്ചു. ബി.ജെ.പി...

Latestsports

ജേർണലിസ്റ്റ് വോളി: ജഴ്സി പ്രകാശനം ചെയ്തു

കോഴിക്കോട്: കണ്ണൂരിൽ നടക്കുന്ന ജേർണലിസ്റ്റ് വോളി ലീഗിനുള്ള കാലിക്കറ്റ് പ്രസ്ക്ലബ് ടീമിന്റെ ജഴ്സി മേയർ ഡോ. ബീന ഫിലിപ്പ് പ്രകാശനം ചെയ്തു. ടൂർണമെന്റിൽ ചാമ്പ്യന്മാരാകാൻ കാലിക്കറ്റിനാകട്ടെയെന്ന് മേയർ...

Art & CultureLatestsports

അഷ്ടപദ ചെസ് അക്കാദമിക്ക് തുടക്കമായി

കോഴിക്കോട്: മുന്‍കാല ചെസ് താരങ്ങളും പരിശീലകരും ചേര്‍ന്ന് രൂപം കൊടുത്ത അഷ്ടപദ ചെസ് അക്കാദമിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. പുതിയറ എസ്.കെ. പൊറ്റെക്കാട്ട് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍...

1 2 8
Page 1 of 8