നിയമവാഴ്ചയെ ഭരണകൂടം അട്ടിമറിക്കുന്ന സംസ്ഥാനമായി കേരളം മാറി: കെ. സുരേന്ദ്രൻ
കൊല്ലം: ഭരണകൂടം നിയമവാഴ്ചയെ കശാപ്പ് ചെയ്ത ക്രൂര കാലഘട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മയാണ് ജയകൃഷ്ണൻ മാസ്റ്ററെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്നും കേരള ഭരണകൂടം നിരന്തരം നിർബാധം പ്രോൽസാഹിപ്പിച്ച് കൊണ്ടിരിക്കുന്നതും... Read More
സിപിഎം കൊലക്കത്തി പോപുലര്‍ ഫ്രണ്ടിനെ ഏല്‍പിച്ചു: പി.കെ. കൃഷ്ണദാസ്
കോഴിക്കോട്: ആര്‍എസ്എസ് പ്രവര്‍ത്തകരെ ഇല്ലാതാക്കാനുള്ള കൊലക്കത്തി സിപിഎം പോപുലര്‍ ഫ്രണ്ടിനെ ഏല്‍പിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ചാവക്കാട്ട് ബിജുവിനെയും പാലക്കാട്ട് സഞ്ജിത്തിനെയും പോപുലര്‍ ഫ്രണ്ടുകാര്‍... Read More
ദുൽഖർ സൽമാൻ, പൃഥ്വിരാജ്, വിജയ് ബാബു എന്നിവരുടെ നിർമാണ കമ്പനികളിലും ആദായ നികുതി പരിശോധന
കൊച്ചി:സംസ്ഥാനത്തെ സിനിമാ നിർമാണ കമ്പനി ഓഫിസുകളിൽ വീണ്ടും ആദായ നികുതി വകുപ്പ് പരിശോധന. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, വിജയ് ബാബു എന്നിവരുടെ ഓഫിസുകളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ ദിവസം പരിശോധന... Read More
സൗദി അറേബ്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു
സൗദി അറേബ്യയിൽ കോവിഡ് വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗള്‍ഫില്‍ ആദ്യമായാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.... Read More
കോഴിക്കോട് നഗരമധ്യത്തില്‍ ലൈംഗികാതിക്രമം, പ്രതിയെ പിടികൂടി പെണ്‍കുട്ടി
കോഴിക്കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി തന്നെ പുറകേ ഓടി പിടികൂടുകയായിരുന്നു. പാളയം സ്വദേശിയായ ബിജു(30)വിനെയാണ് കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്... Read More
സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം;ലക്ഷദ്വീപിനെതിരെ ഗോള്‍മഴ
കൊച്ചി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. കലൂര്‍ സ്റ്റേഡിയത്തില്‍ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് കേരളം തോല്‍പ്പിച്ചത്. കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, എസ് രാജേഷ്, അര്‍ജുന്‍ ജയരാജ് എന്നിവര്‍... Read More
കര്‍ണാടകയെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി
കോഴിക്കോട്: ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രാവിലെ നടന്ന മത്സരത്തില്‍ കര്‍ണാടകയെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഡല്‍ഹിയുടെ ജയം. ഇതോടെ രണ്ട്... Read More






