Agriculture

AgricultureLatest

വർഷം മുഴുവൻ കുരുമുളക് ഉണ്ടാകും എന്നതാണ് ബുഷ് പെപ്പറിന്റെ പ്രത്യേകത;കോൺക്രീറ്റ് മുറ്റത്തും കുരുമുളക് കൃഷി ചെയ്യാം

🟢സ്ഥലപരിമിതിയുള്ള നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വീടുകളിൽ അടുക്കളത്തോട്ടം ഒരുക്കുന്ന വീട്ടമ്മമാർക്കിടയിൽ 'ബുഷ് പെപ്പർ' അഥവാ കുറ്റിക്കുരുമുളക് കൃഷിക്ക് പ്രിയമേറുന്നു. വലിയ മരങ്ങളോ താങ്ങുകാലുകളോ ഇല്ലാതെ വീടിൻ്റെ മുറ്റത്തോ ടെറസിലോ ചട്ടികളിൽ വളർത്താം എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. പരമ്പരാഗത കുരുമുളക് കൃഷിയിൽ നിന്ന് വ്യത്യസ്തമായി വർഷം മുഴുവൻ വിളവ് തരുമെന്നതും, മികച്ച രീതിയിൽ പരിചരിച്ചാൽ 15 വർഷം വരെ ഇതിൽ നിന്ന് ആദായം ലഭിക്കുമെന്നതും കുറ്റികുരുമുളകിനെ ജനപ്രിയമാക്കുന്നു. സാധാരണ കുരുമുളക് വള്ളിയുടെ മുകളിലോട്ട് പടരുന്ന ഭാഗമല്ല ഇതിനായി എടുക്കുന്നത്. വശങ്ങളിലേക്ക് വളരുന്ന പാർശ്വ ശാഖകൾ പ്രത്യേക...

AgricultureEducationLatest

ജപ്പാനിലെ കാർഷിക പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഓയിസ്ക ഇന്റർനാഷണൽ സൗത്ത് ഇന്ത്യ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 2027-ലെ ജപ്പാൻ കാർഷിക പരിശീലന പരിപാടിയിലേക്ക് യോഗ്യരായ യുവാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.ജപ്പാനിലെ ആധുനിക കാർഷിക രീതികൾ...

AgricultureLatestTourism

ഇന്ന് ലോക തേനീച്ച ദിനം. . .  ഉസ്മാൻ മദാരിയുടെ ജീവിതത്തിൽ മധുരം നിറച്ചത് തേനീച്ചകൾ

കെ.കെ ജയേഷ് കോഴിക്കോട്: ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ഉസ്മാൻ മദാരി ജീവിത്തിൽ ഉന്നതങ്ങളിലെത്തിയത്. ഈ പ്രതിസന്ധികളെയെല്ലാം നേരിട്ട് ജീവിതത്തിൽ മധുരം നിറയ്ക്കാൻ ഉസ്മാൻ മദാരിയെ സഹായിച്ചതാവട്ടെ ശുദ്ധമായ...

AgricultureLatest

കരിയാത്തുംപാറയിൽ അറേബ്യൻ മധുരം; നട്ടുവളർത്തിയ ഈന്തപ്പനകൾ കായ്ച്ചു

കോഴിക്കോട്:കരിയാത്തുംപാറയിൽ ഇനി അറേബ്യൻ മധുരവും. 'മെറി വേവ്സ്' അമ്യൂസ്മെന്റ് പാർക്കിൽ നട്ടുപിടിപ്പിച്ച ഈന്തപ്പനകൾ സമൃദ്ധമായി കായ്ച്ചത് വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ ആനന്ദക്കാഴ്ചയായി. നാലുവർഷം മുമ്പ് പൂനൂരിലെ നഴ്‌സറിയിൽ...

AgricultureEducationLatest

ചെറുവാടി ഹയർ സെക്കണ്ടറി എൻഎസ്എസ് കൊയ്ത്തുത്സവം സംഘടിപ്പിച്ചു

കൊടിയത്തൂർ:സംസ്ഥാനതല ഹരിതം പദ്ധതിയുടെ ഭാഗമായി ചെറുവാടി ഗവ:ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് കൃഷി ചെയ്ത നെൽപ്പാടം കൊയ്തു. ചെറുവാടി പുഞ്ചപ്പാടത്ത് രണ്ടര ഏക്കറിലാണ് വിദ്യാർത്ഥികൾ കൃഷി ചെയ്തത്....

AgricultureLatest

മലബാര്‍ മില്‍മ അവാര്‍ഡുകള്‍ വിതരണം ചെയ്തു കുന്നങ്കാട്ടുപ്പതി, മികച്ച ക്ഷീര സംഘം; ജാനകിയും, ബിനുവും മികച്ച ക്ഷീര കര്‍ഷകര്‍

കോഴിക്കോട്: മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ മികച്ച ക്ഷീര സംഘങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കുമുള്ള അവാര്‍ഡുകളും വിവിധ ക്ഷേമപദ്ധതികള്‍ പ്രകാരമുള്ള ധനസാഹായ വിതരണവും നടത്തി. മികച്ച ക്ഷീര സംഘത്തിനുള്ള...

AgricultureLatest

ഹയർ സെക്കണ്ടറി എൻ എസ് എസ് ഗോത്രശ്രീ പദ്ധതിക്ക് ജില്ലയിൽ തുടക്കം

കോഴിക്കോട്: ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം ഗോത്രശ്രീ പദ്ധതിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കം. ഗോത്രവർഗ്ഗങ്ങളുടെ ഉന്നമനത്തിനായി ഹയർ സെക്കണ്ടറി എൻ എസ് എസ് വളണ്ടിയർമാർ നടത്തുന്ന...

AgricultureLatest

കൗതുകമുണര്‍ത്തി നാടന്‍ പശുക്കളുടെ പ്രദര്‍ശനം ആകാരത്തില്‍ ഭീമന്‍ ഗിര്‍, കുള്ളന്മാര്‍ പുങ്കന്നൂരും, വെച്ചൂരും, കാസര്‍ഗോഡനും

കോഴിക്കോട്: കൗതുകമുണര്‍ത്തി നാടന്‍ പശുക്കളുടെ അപൂര്‍വ്വ പ്രദര്‍ശനം. സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന്റെ ഭാഗമായി കാലിക്കറ്റ് ട്രേഡ് സെന്ററിലെ വര്‍ഗീസ് കുര്യന്‍ നഗറില്‍ ഒരുക്കിയ പ്രദര്‍ശനമാണ്...

AgricultureLatest

പാടം പൊൻ കതിരണിയിക്കാൻ എൻ എസ് എസ്;സംസ്ഥാനതല ഹരിതം പദ്ധതിക്ക് തുടക്കമായി

മുക്കം:ചെറുവാടി പുഞ്ചപ്പാടം കതിരണിയിക്കാൻ വിദ്യാർത്ഥികൾ ഞാറു നട്ടു .ചെറുവാടി ഗവ:ഹയർ സെക്കൻഡറി എൻ.എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ചെറുവാടി പുഞ്ചപ്പാടത്ത് ഞാറു നട്ടത് . ഇതോടെ സംസ്ഥാനതല...

AgricultureEducationLatest

ഫാം ആർട്ട് പരീക്ഷണവുമായി എൻ എസ് എസ് ; നാടിനെ ഹരിതാഭമാക്കാൻ വിദ്യാർത്ഥികൾ വിത്തിറക്കി

മുക്കം:നാടിനെ ഹരിതാഭമാക്കാൻ വിദ്യാർത്ഥികൾ നെൽപ്പാടത്ത് വിത്തിറക്കി.ചെറുവാടി ഗവ. ഹയർ സെക്കൻഡറി എൻ.എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ചെറുവാടി പുഞ്ചപ്പാടത്ത് നെൽ കൃഷിക്കായുള്ള വിത്ത് വിതച്ചത് .ഇതോടെ കോഴിക്കോട്...

1 2
Page 1 of 2
error: Content is protected !!