Saturday, September 5, 2026

Latest

ArtLatest

ഇന്ന് ലോക ഫോക്‌ലോർ ദിനം,കേരളത്തിലെ ഫോക്‌ലോർ കലകളും സംസ്കാരവും സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ജിംസിത്ത് അമ്പലപ്പാടിനെക്കുറിച്ച്

...🖋️ അനില്‍കുമാര്‍ ഒഞ്ചിയം കേരളീയ കലാരൂപങ്ങളുടെ ചരിത്രവും പ്രാധാന്യവും എളുപ്പത്തില്‍ മനസ്സിലാക്കാൻ കലാസ്വാദകര്‍ക്കായി ഇവയുടെ ദൃശ്യാവിഷ്കാരം ഒരുക്കുകയാണ് ഫോക്‌ലോർ ഗവേഷകനും യുവ സംവിധായകനുമായ ജിംസിത്ത് അമ്പലപ്പാട്. വിവിധ കലാരൂപങ്ങളെപ്പറ്റി ഗവേഷണം നടത്തുകയും അവ രൂപംകൊണ്ട സ്ഥലങ്ങള്‍ സന്ദർശിച്ച് അതുമായി ബന്ധപ്പെട്ടരെക്കണ്ട് സംസാരിച്ചുമാണ് ജിംസിത്ത് ചരിത്രത്തെ ഇത്തരത്തില്‍ പുനർനിർമിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കുകയും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് ജിംസിത്തിന്റെ പ്രവര്‍ത്തനം ഏറെ പ്രശംസിക്കപ്പെടുകയാണ്. കേരളത്തിന്റെ പൈതൃക സംസ്കാരങ്ങളെയും കലകളെയുംകുറിച്ചുള്ള നിരവധി പഠനങ്ങളും ഗവേഷണ അടിസ്ഥാനത്തിലുള്ള ഡോക്യുമെന്ററികളും കോഴിക്കോട് ജില്ലയിലെ അമ്പലപ്പാട് സ്വദേശിയായ ജിംസിത്ത് ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന...

LatestPolitics

ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു

തിരുവനന്തപുരം: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന്‍ രാജി വെച്ചു. കള്ളന്‍ വിജയന്‍ ലേഖന വിവാദത്തിന് പിന്നാലെയാണ് രാജി. വിവാദത്തിന് പിന്നാലെ കെ ആര്‍ അജയനെതിരെ...

climatLatest

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം 23 മുതല്‍ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 23-ാം തീയതി...

Latest

രണ്ട് ചരക്കുകപ്പലുകൾ റാഞ്ചി സൊമാലിയന്‍ കടൽക്കൊള്ളകാർ; ബന്ദികളാക്കിയവരിൽ 22 ഇന്ത്യക്കാരും

സാനാ: യെമനില്‍ നിന്നും സൊമാലിയയില്‍ നിന്നുമായി രണ്ട് വാണിജ്യ കപ്പലുകള്‍ റാഞ്ചി സൊമാലിയന്‍ കടൽക്കൊള്ളക്കാർ. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായാണ് വ്യാഴാഴ്ച സമാനമായ സംഭവം ഉണ്ടായത്. ഒരു കപ്പല്‍...

Latest

പുലിക്കളിയുമായി ബന്ധപ്പെട്ട പരാമർശം: ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ

കൊച്ചി: പുലികളിയുമായി ബന്ധപ്പെട്ട പരാമർശം വിവാദമായ സാഹചര്യത്തിൽ ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ. പുലിക്കളി കലാകാരന്മാർക്കും അതിനോടു ബന്ധപ്പെട്ടവർക്കും തൻ്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം...

Latest

റോയൽ എൻഫീൽഡ് ‘ഷോട്ട്ഗൺ 650 X റഫ് ക്രാഫ്റ്റ്‌സ്’: ബുക്കിങ് ആരംഭിച്ച് 3 മിനിറ്റിനുള്ളിൽ വിറ്റുതീർന്ന് ഇന്ത്യയിലെ സ്റ്റോക്ക്

റോയൽ എൻഫീൽഡ് ആരാധകരെയും വാഹനപ്രേമികളെയും അമ്പരപ്പിച്ച് കമ്പനിയുടെ ഏറ്റവും പുതിയ ലിമിറ്റഡ് എഡിഷൻ മോഡലായ ഷോട്ട്ഗൺ 650 X റഫ് ക്രാഫ്റ്റ്‌സ് (Shotgun 650 X Rough...

Latest

പേരുമാറ്റത്തിന് ഒരുങ്ങി കൊച്ചി മെട്രോ; ഇനി ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്, ശുപാർശ സമർപ്പിച്ച് കെഎംആർഎൽ

കൊച്ചി: പേരുമാറ്റത്തിന് ഒരുങ്ങി കൊച്ചി മെട്രോ. കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന പേര് ശുപാർശ ചെയ്തു. പേരുമാറ്റത്തിന് സർക്കാരിന് ശുപാർശ സമർപ്പിച്ച് കെ എം ആർ...

BusinessLatest

ജനഹൃദയം തൊട്ട് വ്യത്യസ്തമായ ഒരു ഉദ്ഘാടനം 91 വർഷത്തെ പൈതൃകമുള്ള ZODIYAയുടെ അഞ്ച് ഷോറൂമുകൾ ഉദ്ഘാടനം ചെയ്തത് പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർ

കോഴിക്കോട്: കേരളത്തിലെ ഫർണിച്ചർ രംഗത്ത് പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ച്, 91 വർഷത്തെ പൈതൃകമുള്ള ZODIYAയുടെ അഞ്ച് ഷോറൂമുകൾ ഒരേസമയം കോഴിക്കോട് ഹൈലൈറ്റ് മാൾ, കണ്ണൂർ, മുക്കം,...

CRIMELatestpolice &crime

വാഹന പാർക്കിംഗ് തർക്കം: മുക്കത്ത് വ്യാപാരിക്ക് ചാവി കൊണ്ട് കുത്തേറ്റ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

മുക്കം: ബൈപ്പാസിലെ പാർക്കിംഗ് സ്ഥലത്തുണ്ടായ തർക്കത്തെ തുടർന്ന് വ്യാപാരിയെ ചാവി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ചാത്തമംഗലം പാഴൂർ സ്വദേശിയായ സുഹൈലിനെയാണ് മുക്കം പോലീസ്...

Cyber crimeLatestpolice &crime

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസ്; ജാൻമണി അറസ്റ്റിൽ

കോഴിക്കോട്:പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ കോഴിക്കോട് സിറ്റി സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാമ്യംലഭിക്കുന്ന വകുപ്പുകൾ ചുമത്തിയതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും. മഹിളമോർച്ച...

1 4 5 6 424
Page 5 of 424