Friday, September 4, 2026

Latest

Latest

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിലെ അറവു മാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ്കട്ട്‌ അടച്ചുപൂട്ടാനുള്ള കരാറിൽ ഒപ്പിട്ടു. കമ്പനി ഉടമകളും സമരസമിതി നേതാക്കളും തമ്മിലാണ് കരാർ ഒപ്പിട്ടത്. 2027 മാർച്ച് 31 വരെ ഫ്രഷ്കട്ട് താമരശേരിയിൽ പ്രവർത്തിക്കും. ഇതിനുശേഷം മറ്റൊരു ഇടത്തേക്ക് കമ്പനി മാറ്റി സ്ഥാപിക്കും. കൊടുവള്ളി എംഎൽഎ പി കെ ഫിറോസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ഫ്രഷ് കട്ടിന് പൂട്ട് വീഴുന്നത്. ഇതോടെ വർഷങ്ങളായി പ്രദേശവാസികൾ അനുഭവിച്ചിരുന്ന വലിയൊരു പാരിസ്ഥിതിക പ്രശ്നത്തിനാണ് പരിഹാരമാകുന്നത്. 2026 ആഗസ്റ്റ് 8ന് താമരശ്ശേരി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ...

Accident newsLatest

ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം, ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു; ഒരാൾ ചികിത്സയില്‍

കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി. അപകടത്തില്‍ പൊള്ളലേറ്റ ലോറി ഡ്രൈവർ മരിച്ചു. അറക്കപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്നർ ലോറിയും...

Latest

നേപ്പാൾ പ്രളയം; മരണം 160 കടന്നു, അതിർത്തി സംസ്ഥാനങ്ങളിൽ ആശങ്ക, സഹായ ഹസ്തവുമായി ഇന്ത്യ

നേപ്പാൾ:വിറങ്ങലിച്ച മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു.മരണം 160 കടന്നു. ഇതുവരെ 157 പേർ മരിച്ചു.പ്രളയത്തിൽ അകപ്പെട്ട 133 ഇന്ത്യക്കാർ ഉൾപ്പടെ 384 പേർക്കായി തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച...

Latest

കാരശ്ശേരി കറുത്തപറമ്പ് വാപ്പാട്ടുപ്പൊയിൽ സക്കീറിന്റെ വീടിന്റെ മുന്നിൽ നിന്നും ബാബു എള്ളങ്ങൽ കൂറ്റൻമൂർഖൻ പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ….

കാരശ്ശേരി കറുത്തപറമ്പ് വാപ്പാട്ടുപ്പൊയിൽ സക്കീറിന്റെ വീടിന്റെ മുന്നിൽ നിന്നും ബാബു എള്ളങ്ങൽ കൂറ്റൻമൂർഖൻ പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ.......

Latest

നേപ്പാളിലെ മിന്നൽ പ്രളയം; മലയാളികളെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാൻ നിർദേശം

നേപ്പാളിലെ സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിനോദ സഞ്ചാരത്തിനായി നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണമെന്ന് നിർദേശമുണ്ട്. ബന്ധപ്പെടേണ്ട...

HealthLatest

എപ്പോഴും ക്ഷീണം അനുഭവപ്പെടാനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമാണെന്ന് അറിയേണ്ടേ……

കൃത്യമല്ലാത്ത ഉറക്കരീതികളും ഭക്ഷണക്രമീകരണവും ഊർജ്ജം കുറയാനും എപ്പോഴും ക്ഷീണം അനുഭവപ്പെടാനും കാരണമാകുന്നു. വിട്ടുമാറാത്ത ക്ഷീണം ഉണ്ടാവുന്നത് ഇതുകൊണ്ടാവാനുള്ള സാധ്യത ഏറെയാണ്. മധുരപലഹാരങ്ങൾ മധുരമുള്ള പലഹാരങ്ങൾ കഴിക്കുമ്പോൾ താൽക്കാലികമായി...

climatLatest

നേപ്പാളിൽ മിന്നൽ പ്രളയം: എട്ടുമരണം, 105 ഇന്ത്യാക്കാരടക്കം 384 പേരെ കാണാതായി; ​വീടുകളും വാഹനങ്ങളും ഒലിച്ചുപോയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ എട്ടുപേർ മരിച്ചു. 32 പൊലീസുകാരെയും 25 തീർത്ഥാടകരെയും അടക്കം 384 പേരെ കാണാനില്ലെന്ന് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ കാണാതായവരിൽ 104 പേർ ഇന്ത്യാക്കാരെന്നാണ്...

climatLatest

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് കൂടി വ്യാപക മഴ തുടരും. ഏഴ് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍,...

Latest

വെസ്റ്റ്ഹിൽ പുവർ ഹോംസ് സൊസൈറ്റി അഭയ മന്ദിരത്തിലെ ഓണാഘോഷ പരിപാടികൾ

കോഴിക്കോട് :പുവർ ഹോംസ് സൊസൈറ്റി കഴിഞ്ഞ ഒമ്പത് പതിറ്റാണ്ട് കാലമായി നടത്തി വരുന്ന സ്‌തുത്യർഹമായ സേവനം മഹനീയമാണെന്നും വാർദ്ധക്യത്തെ ആഘോഷമാക്കണമെന്നും മനുഷ്യ മനസ്സിൽ മാനവികതയും പരസ്‌പര സ്‌നേഹവും...

AchievementLatest

മിഥുനാ സജിന് വനിതാകലാസാഹിതിയുടെ ആദരം

കൊയിലാണ്ടി: ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ മിഥുന സജിനെ വനിതാകലാസാഹിതി ജില്ലാ കമ്മിറ്റി ആദരിച്ചു. കൊയിലാണ്ടി എൻ ഇ ബാലറാം മന്ദിരത്തിൽ നടന്ന ചടങ്ങ്...

1 2 3 4 424
Page 3 of 424