കോഴിക്കോട് സിറ്റി സബ് ജില്ലാ ബാൻഡ് മേളം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ വിജയകിരീടം തിരിച്ചുപിടിച്ചു.
ചിട്ടയായ പരിശീലനവും നിശ്ചയദാർഢ്യവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ അഞ്ജലി മരിയ എ.സി. പറഞ്ഞു. റിട്ടയേഡ് നേവി ഓഫീസർ നരേന്ദ്രനാഥിന്റെ ശിക്ഷണത്തിലാണ് കുട്ടികൾ പരിശീലനം നേടിയത്. ടീം ക്യാപ്റ്റൻ ഹയ ഫാത്തിമയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥിനികൾ മത്സരത്തിൽ പങ്കെടുത്തത്.ഹയ ഫാത്തിമ അഹമ്മദ്,വൈഗ ഷൈജു, ഫ്രയാ സായ്നബ്,അമയാ ബൈജു,ടിയ ശൈലേന്ദ്ര
സാധവി,ചിന്മയി,ഐഷ നസ്മിൻ,വൈഗ സുബീഷ്,സിന ജിതേഷ്
ശരത് സാബി,അവണി ശ്രീജിത്ത്,സ്മിത,
അവന്തിക ,ഹെലൻ ശരത്,ശ്രേയ മോഹൻ,
ഷാനെറ്റ് എൻ മാത്യു,
നെവഅൽവിൻ ,
പാർവതി പ്രദീപ് എന്നിവർ ബാൻ്റ് സംഘത്തിലുണ്ടായിരുന്നു.


