cURL Error: 0 Accident news – Page 2 – Nano News

Accident news

Accident newsLatest

ദുബായിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം

ദുബായ്: ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്. ദുബായിലെ ദി കാർ സൂപ്പർ സ്റ്റോറിൽ വീഡിയോ ​ഗ്രാഫർ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് അപകടം ഉണ്ടാകുന്നത്. ദുബായിലെ ശൈഖ് സായിദ് റോഡിലെ കാർ ഷോറൂമിലെ ​ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. ദുബായ് സിവിൽ ഡിഫൻസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അപകടവിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ രക്ഷാസേന പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ ഷിജിൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. അപകടത്തിൽ...

Accident newsLatest

കക്കാടംപൊയിൽ റൂട്ടിൽ ചരക്കുലോറി മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

മുക്കം: കക്കാടംപൊയിൽ റൂട്ടിൽ പീടികപ്പാറയ്ക്ക് സമീപത്തുള്ള താഴെ വളവിൽ ചരക്കുലോറി തലകീഴായി മറിഞ്ഞു. മുള കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് 4.45 ഓടെയാണ് സംഭവം. അപകടസമയത്ത് ഡ്രൈവർ...

Accident newsLatest

ഇന്തോനേഷ്യയില്‍ യാത്രാക്കപ്പലിന് തീപിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം

ജക്കാർത്ത: ഇന്തോനേഷ്യയില്‍ യാത്രാക്കപ്പലിന് തീപിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. 271 പേരുമായി യാത്ര പോയ കെഎംപി മുത്യാര സെന്‍സോസ- 2 എന്ന കപ്പലിനാണ് തീപിടിച്ചത്. അപകടത്തില്‍ 41...

Accident newsLatest

യന്ത്രതകരാറിനാൽ കടലിൽ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി.

കോഴിക്കോട്:ബേപ്പൂരിൽ നിന്ന് മത്സ്യബന്ധന ത്തിന് പോയ സലീമിൻ്റെ ഉടമസ്ഥതയിലുള്ള മിഹ്റാജ് ബോട്ട് യന്ത്രത്തകരാർ മൂലം കടലിൽ കുടുങ്ങി. പ്രക്ഷുബ്ദമായ കടലിൽപ്പെട്ട മത്സ്യതൊഴിലാളികൾ സാഹസികമായാണ് കരയിലെത്തിയത്. എഞ്ചിൻ നിലച്ച്...

Accident newsLatest

കോഴിക്കോട് ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിന് താഴെ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു

കോഴിക്കോട്: നഗരത്തിൽ സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും വീണ്ടും ഭീഷണിയാകുന്നു. പുഷ്പ ജംഗ്ഷന് സമീപം ഫ്രാൻസിസ് റോഡ് ഓവർബ്രിഡ്ജിന് താഴെ കരുവൻതിരുത്തി - മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ്...

Accident newsLatest

കുറ്റിപ്പറത്ത് ബസ് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്‍ന്നു; ഒരുമരണം, മൂന്ന് പേർക്ക് ​ഗുരുതര പരിക്ക്

മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവ് (31) ആണ് മരിച്ചത്....

Accident newsLatest

താഴെ കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

കൂടരഞ്ഞി: താഴെ കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. പൂവാറംതോട്‌ സ്വദേശി അഭിജിത്ത് ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഏതാണ്ട് - 5:45...

Accident newsLatest

വിലങ്ങാട് പുഴയിൽ കാണാതായ ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

കോഴിക്കോട്:വിലങ്ങാട് പുഴയിൽ കാണാതായ ഉത്തർപ്രദേശ് സ്വദേശി നിഗം കുമാറിന്റെ മൃതദേഹം കണ്ടെത്തി. നാലുദിവസം നീണ്ട തീവ്രമായ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തുനിന്ന്...

Accident newsLatest

യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി: യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു. കാസര്‍കോട് വെള്ളരിക്കുണ്ടിലെ വാലിപ്ലാക്കല്‍ അഖില്‍ ജോയന്‍ (26) ആണ് മരിച്ച...

Accident newsLatest

മാവൂരിൽ സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

മാവൂർ: കോഴിക്കോട് റോഡിൽ പാറമ്മൽ ക്രിസ്തുരാജ ദേവാലയത്തിന് സമീപം സമീപം സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച്സ്കൂട്ടർ യാത്രക്കാരൻമരിച്ചു .ചാത്തമംഗലം പാഴൂരിന് സമീപം ചിറ്റാരിപ്പിലാക്കൽ ചോലക്കൽ അൻഷിഫ്ആണ് മരിച്ചത്.ഇന്ന് രാവിലെയാണ്...

1 2 3 … 11
Page 2 of 11