cURL Error: 0 Accident news – Page 3 – Nano News

Accident news

Accident newsLatest

ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ശ്വാസം മുട്ടി മരിച്ചു, രക്ഷിക്കാനിറങ്ങിയ ആൾ ഗുരുതരാവസ്ഥയിൽ 

കോഴിക്കോട്: മുട്ടോളിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസം മുട്ടി മരിച്ചു.പാലത്ത് സ്വദേശി സിറാജ് (40) ആണ് മരിച്ചത്.മറ്റ് രണ്ട് തൊഴിലാളികൾ കൂടി മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയിരുന്നു. ടാങ്കിനുള്ളിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ ഇരുവരെയും ഫയർഫോഴ്സ് എത്തിയാണ് രക്ഷപെടുത്തിയത്.എന്നാൽ സിറാജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടടി നീളവും എട്ടടി വ്യാസവുമുള്ള ടാങ്കിലാണ് തൊഴിലാളികൾ കുടുങ്ങിയത്.രണ്ടടി മാത്രം വ്യാസമുള്ള ദ്വാരത്തിലൂടെയാണ് ടാങ്കിലേക്ക് ഇറങ്ങേണ്ടത്.ടാങ്കിനുള്ളിലുണ്ടായിരുന്ന നിർമ്മാണവസ്‌തുക്കൾ എടുക്കാനായി അകത്തേക്കിറങ്ങിയപ്പോൾ തൊഴിലാളിക്ക് ശ്വാസം കിട്ടാതെ വരികയായിരുന്നു.ഇതുകണ്ട് തൊഴിലാളിയെ രക്ഷിക്കാനായി തൊട്ടടുത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വിശ്വനാഥനും...

Accident newsLatest

അർജൻ്റീനയുടെ വിജയം ആഘോഷിച്ചു; പടക്കം കൈയിലിരുന്ന് പൊട്ടി യുവാവിൻ്റെ കൈ വിരലുകൾ അറ്റു

കോഴിക്കോട് :ചക്കുംകടവില്‍ അർജൻ്റീനയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ അപകടം.പടക്കം കൈയിലിരുന്ന് പൊട്ടി യുവാവിൻ്റെ വിരലുകൾ അറ്റുപോയി. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെ അബദ്ധത്തിൽ...

Accident newsLatest

വിയറ്റ്നാമിൽ അപകടത്തിൽപ്പെട്ട സ്പീഡ് ബോട്ടിൽ മലയാളികളും, മരിച്ചവരിലേറെയും തമിഴ്നാട്ടുകാർ

ഫൂ ക്വോക്ക്: വിയറ്റ്നാമിൽ അപകടത്തിൽപെട്ട ബോട്ടിൽ രണ്ടു മലയാളികളും ഉൾപ്പെട്ടതായി റിപ്പോർട്ട്.കൊല്ലം കൊട്ടാരക്കര സ്വദേശികളാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന മലയാളികൾ. വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയായ എ വി...

Accident newsLocal News

കണ്ണൂർ ചാലോട് കാര്‍ മരത്തിലിടിച്ച് തകര്‍ന്നു: 2 മലയാളികൾ ഉൾപ്പെടെ 4 മരണം

കണ്ണൂർ: കണ്ണൂർ ചാലോട് വാഹനാപകടത്തിൽ നാല് മരണം. കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. യു പി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ്...

Accident newsLatest

കോഴിക്കോട് രണ്ടാം പ്ലാറ്റ് ഫോമിലെ ക്ലോക്ക് ടവർ പൊളിഞ്ഞു വീണു.. ആളപായം ഇല്ല. ദൃശ്യങ്ങൾ നാനോ ന്യൂസിൽ

കോഴിക്കോട് :റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ് ഫോമിലെ പഴയ കെട്ടിടം പൊളിഞ്ഞു വീണു.. ആളപായം ഇല്ല. റെയിൽവേസ്‌റ്റേഷനിലെ ക്ലോക്ക് ടവറാണ് തകർന്നുവീണത്.സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം....

Accident newsLatest

കടലിലും ശക്തമായ കാറ്റും മഴയും ,മത്സ്യതൊഴിലാളികളും ഭീതിയിൽ

കോഴിക്കോട്: വെള്ളയിൽ നിന്ന് അമ്പത് തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ കാറ്റിലും കൂറ്റൻ തിരുമാലകളിലും പെട്ടു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തി.ബുധനാഴ്ച രാവിലെ 6.30...

Accident newsLatest

ചുരത്തിൽ കെഎസ്ആർടിസി ബസ് സുരക്ഷണഭിത്തിയിൽ കയറിയിറങ്ങി മൂന്ന് പേർക്ക് പരിക്ക്

താമരശ്ശേരി:ചുരത്തിൽ രണ്ടാംവളവിൽ കെഎസ്ആർടിസി ബസ് സുരക്ഷണ ഭിത്തിയിൽ കയറിയിറങ്ങിയതിനെ ത്തുടർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. വയനാട് വടുവൻചാൽ നെടുംങ്കരണ സ്വദേശി അബൂബക്കർ(54),അമ്പലവയൽ സ്വദേശിനി കമല(70) കൊടുവള്ളി...

Accident newsLatest

ഒലിച്ചുവന്ന ലോറിക്കടിയിൽ നിന്ന് രക്ഷപ്പെട്ടത് ഞങ്ങളാണ്; ഞെട്ടൽ മാറാതെ പാൽരാജും ഭാര്യയും

വയനാട് :കള്ളാടി മണ്ണിടിച്ചിലിൽ ഒലിച്ചുവന്ന ലോറിക്കടിയിൽ നിന്ന് രക്ഷപ്പെട്ട് പുറത്തുവരുന്ന രണ്ടു പേരുടെ ദൃശ്യങ്ങൾ കണ്ട ഏവരും തലയിൽ കൈ വെച്ചിട്ടുണ്ടാവും. ഇത്തരമൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതിനെ...

Accident newsclimatLatest

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ: നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

വയനാട് :കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ. വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. കഴിഞ്ഞ മണിക്കൂറിലായി കനത്ത മഴയായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. എന്‍ഡിആര്‍എഫ് സംഘത്തോട്...

1 2 3 4 … 11
Page 3 of 11