കോഴിക്കോട്: ബി.ജെ.പി. നോർത്ത് മണ്ഡലം പ്രസിഡണ്ടായി സബിത പ്രഹളാദൻ ചുമതലയേറ്റു.ചടങ്ങ്
സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു.
നോർത്ത് നിയോജക മണ്ഡലം മുൻ പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു.
ജില്ല വൈസ് പ്രസിഡണ്ട് അഡ്വ കെ.വി. സുധീർ ,ചേവരമ്പലം വാർഡ് കൗൺസിലർ സരിത പറയേരി , ജില്ല കമിറ്റി അംഗങ്ങളായ പി.വേലായുധൻ, അഡ്വ. ഒ.ഗിരിഷ് , അയ്യപ്പൻ വേങ്ങേരി ,രജീഷ് തൊണ്ടയാട്, മണ്ഡലം ഭാരവാഹികളായ വി.പ്രകാശൻ , പി.രജിത്കുമാർ , കെ.ശ്രീകുമാർ , അനിൽ അങ്കോത്ത്, ഇ.ബിജു, ശുഭലത രമേശ്, ഉഷ ബാലൻ, എൻ.പി. പ്രകാശൻ ,
മഹിള മോർച്ച ജില്ല വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രൻ, സെക്രട്ടറി ശ്രീജ സി. നായർ , മണ്ഡലം പ്രസിഡണ്ട് രാജേശ്വരി അജയലാൽ , പ്രഭാദിനേശ്,യുവമോർച്ച മണ്ഡലം പ്രസിഡണ്ട് കെ.പി. രജിഷ് , ജനറൽ സെക്രട്ടറി എം. സംഗീത്, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് എം ശശിധരൻ , ജനറൽ സെക്രട്ടറി കെ.രാജൻ, Sc മോർച്ച മണ്ഡലം പ്രസിഡണ്ട് എൻ.ടി. അശോകൻ തുടങ്ങിയവർ സംസാരിച്ചു