Day

October 21, 2021

സിറ്റി എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബില്‍ ട്രസ്റ്റ് ഹാൽസിയോൻ ഡയാലിസിസ് സെന്ററിലേക്ക് ഡയലൈസറുകൾ നൽകി

കോഴിക്കോട് :സിറ്റി എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബില്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഹാൽസിയോൻ ഡയാലിസിസ് സെന്ററിലേക്ക് അറുപതോളം രോഗികള്‍ക്ക് സാമ്പത്തിക സഹായവും ഡയലൈസറും വിതരണം ചെയ്തു. പരിപാടി കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം...
Read More

അഡിഡാസും ദീപിക പദുകോണും പങ്കാളിത്തത്തിലേര്‍പ്പെട്ടു

കൊച്ചി: ദീപിക പദുകോണ്‍ അഡിഡാസുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടു. ഫിറ്റ്നസ് എന്ന പൊതു ലക്ഷ്യത്തിനായി അഡിഡാസ് ദീപികയുമായി ഒരുമിച്ചു പ്രവര്‍ത്തിക്കും. സ്പോര്‍ട്സ് ദീപികയുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായതിനാല്‍ അഡിഡാസിന്റെ ഫിറ്റ്നസ് പ്രതിനിധി എന്നനിലയില്‍...
Read More

റോഡിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ല, കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്ത് പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: റോഡിന്റെ നിര്‍മാണ പ്രവര്‍ത്തി പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തു. കാസര്‍കോട് എംഡി കണ്‍സ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പ് നടപടി എടുത്തിരിക്കുന്നത്. പേരാമ്പ്ര- താന്നിക്കണ്ടി – ചക്കിട്ടപാറ റോഡിന്റെ...
Read More

സേവനം മുഖമുദ്രയാക്കിയ ഉത്കൃഷ്ടമായ പ്രസ്ഥാനമാണ് റെഡ്ക്രോസ് സൊസൈറ്റി; തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ

കോഴിക്കോട്: ഉദാത്തമായ മാനവികത ഉയർത്തി പിടിക്കുന്ന സേവനം മുഖമുദ്രയാക്കിയ ഉത്കൃഷ്ടമായ പ്രസ്ഥാനമാണ് റെഡ്ക്രോസ് സൊസൈറ്റിയെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ പറഞ്ഞു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട്...
Read More

സ്‌കൂള്‍ തുറക്കല്‍: രക്ഷിതാക്കള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം – ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോഴിക്കോട്: സ്‌കൂളുകള്‍  തുറക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ വാക്സിന്‍  രണ്ടാം ഡോസെടുക്കാന്‍ സമയമായ എല്ലാ രക്ഷിതാക്കളും വീട്ടിലെ മറ്റു അംഗങ്ങളും രണ്ടാം ഡോസെടുത്ത് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍...
Read More

സ്വാലോസ് ഓഫ് കാബൂൾ പുസ്തക ചർച്ച നടത്തി

ഫറോക്ക്: ലോക പ്രസിദ്ധ അൾജീറിയൻ എഴുത്തുകാരൻ യാസ്മിനഖാദ്രയുടെ സ്വാ ലോസ് ഓഫ് കാബൂൾ (കാബൂളിലെ നാരായണ പക്ഷികൾ) വായനക്കൂട്ടം ഫറോക്ക് ചർച്ച ചെയ്തു. ഡോ. ശരത് മണ്ണൂർ പുസ്തക ചർച്ച...
Read More

നവംബർ 1ന് സ്കൂൾ തുറക്കും; റഹ് മാനിയ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

കോഴിക്കോട്: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കോഴിക്കോട് റഹ്മാനിയ സ്കൂളിൽ ശുചീകരണ പ്രവർത്തികൾ നടത്തി. സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പരിപാടിയിൽ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി എൻ.എസ്.എസ് വളണ്ടിയർമാർ,...
Read More

സൗജന്യ വെബിനാർ;അദ്ധ്യാപക-വിദ്യാർത്ഥി ആശയവിനിമയം: മന:ശാസ്ത്രപരമായ സമീപനം

കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിന്റെ സ്ട്രോബറി സർക്കിൾ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. അദ്ധ്യാപക-വിദ്യാർത്ഥി ആശയവിനിമയം: മന:ശാസ്ത്രപരമായ സമീപനം എന്ന ആനുകാലിക പ്രസക്തിയുള്ള വിഷയത്തിലാണ്...
Read More

മണ്ണൂർ സി.എം ഹയർ സെക്കന്ററി സ്കൂളിൽ ജനകീയ ശുചീകരണം നടത്തി.

ഫറോക്ക്:കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്കൂളകൾ നവംബർ 1 മുതൽ വീണ്ടും തുറക്കുന്നതിന്റെ മുന്നോടിയായി അനുപമം വിമലം വിദ്യാലയ ശുചീകരണ പ്രവർത്തനം കടലുണ്ടി പഞ്ചായത്തിലെ മണ്ണൂർ സി.എം ഹയർ സെക്കന്ററി...
Read More

മാതൃഭൂമി ഡയറക്ടര്‍ ഡോ. ടി.കെ. ജയരാജ് അന്തരിച്ചു….

കോഴിക്കോട്: പ്രശസ്ത ജനറല്‍ സര്‍ജനും കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറും ചീഫ് സര്‍ജനും മാതൃഭൂമി ഡയറക്ടറുമായ ഡോ.ടി.കെ.ജയരാജ് (82) അന്തരിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്....
Read More