Day

October 27, 2021

യുവകലാസാഹിതി വയലാർ  അനുസ്മരണ സദസ്സ് നടത്തി

ഫറോക്ക്: യുവകലാസാഹിതി ഫറോക്ക് മേഖലയുടെ ആഭിമുഖ്യത്തിൽ വയലാറിൻ്റെ 46-ാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. ഫറോക്ക് സെദീർ ഹാളിൽ നടന്ന അനുസ്മരണ സദസ്സ് എഴുത്തുകാരൻ ശശിധരൻ ഫറോക്ക് ഉദ്ഘാടനം ചെയ്തു....
Read More

കയര്‍ ഭൂവസ്ത്രം പദ്ധതി- സെമിനാര്‍ നടത്തി

കോഴിക്കോട്: കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ കയര്‍ ഭൂവസ്ത്രം പദ്ധതി അവലോകന സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. സ്വാഭാവികമായി മണ്ണിനെ സംരക്ഷിക്കുന്ന...
Read More

പൊതുമേഖലകൾ വിൽക്കുന്നതിലൂടെ കേന്ദ്ര സർക്കാർ രാജ്യം കോർപ്പറേറ്റുകൾക്ക് തീറെഴുതുകയാണ്:  അഡ്വ: പി.ഗവാസ്

കോഴിക്കോട്: പൊതുമേഖലകൾ വിറ്റഴിക്കുന്നതിലൂടെ കേന്ദ്രസർക്കാർ രാജ്യം കോർപ്പറേറ്റുകൾക്ക് തീറെഴുതുകയാണെന്ന് എ.ഐ.വൈ.എഫ്  സംസ്ഥാന ജോ: സെക്രട്ടറി  അഡ്വ: പി.ഗവാസ് പറഞ്ഞു. പൊതുമേഖല സ്വകാര്യവത്കരിക്കരുത്, ഇന്ധന-പാചകവാതക വില കുറയ്ക്കുക, ഭഗത് സിംഗ് എംപ്ലോയ്മെൻ്റ്...
Read More

സിനിമാതാരം മിത്ര കുര്യൻ മലയാളം സീരിയൽ രംഗത്തേക്ക് രണ്ടാം വരവ്  സീ കേരളം ചാനലിലെ ഏറ്റവും പുതിയ സീരിയൽ  “അമ്മമകളി”ലൂടെ

 കൊച്ചി : ബോഡിഗാർഡ്, ഗുലുമാൽ, കാവലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി മിത്ര കുര്യൻ ചെറിയ  ഇടവേളയ്ക്കു ശേഷം മിനിസ്‌ക്രീനിലൂടെ തിരികെയെത്തുന്നു. പതിവ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഫൈസൽ അടിമാലി...
Read More

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട നവംബര്‍ 2 ന് തുറക്കും; ഭക്തര്‍ക്ക് നവംബര്‍ 3 ന് ദര്‍ശനാനുമതി

പത്തനംതിട്ട:ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട നവംബര്‍ 2 ന് വൈകുന്നേരം 5മണിക്ക് തുറക്കും. നട തുറക്കുന്ന ദിവസം ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവില്ല. നവംബര്‍ മൂന്നിന് രാവിലെ മുതല്‍ ഭക്തരെ...
Read More

കോഴിക്കോട്ടെ ഭൂമി തരംമാറ്റല്‍: മുഖ്യമന്ത്രി മറുപടി പറയണം- വി.കെ. സജീവന്‍

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ 1040 ഏക്കര്‍ ഭൂമി തരംമാറ്റി വില്‍പന നടത്തി കെട്ടിടനിര്‍മ്മാണം നടത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി കോഴിക്കോട് ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍...
Read More

ഐടി കയറ്റുമതിയില്‍ കോഴിക്കോടിന് വന്‍ കുതിപ്പ്

കോഴിക്കോട്: മലബാര്‍ കേന്ദ്രീകരിച്ചുള്ള പ്രധാന സര്‍ക്കാര്‍, സ്വകാര്യ ഐടി പാര്‍ക്കുകളില്‍ നിന്നുള്ള വിവരസാങ്കേതിക വിദ്യാ കയറ്റുമതിയില്‍ കോവിഡ് കാലത്തും വന്‍ കുതിപ്പ്. കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍...
Read More

ഉദ്യോഗസ്ഥർ കുറ്റക്കാരാണെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാകണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡിന്റെ അറ്റകുറ്റ പണിക്ക് ബാധ്യതപ്പെട്ട കരാറുകാരനോ ഉദ്യോഗസ്ഥനോ വീഴ്ച വരുത്തിയാൽ ജനങ്ങൾക്ക് പരാതിപ്പെടാം. മലയോര ഹൈവേയുടെ തകർച്ചയിൽ ആഭ്യന്തര വിജിലൻസ്...
Read More

ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു; വ്യാപക മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയ്ക്ക്  സാധ്യത. തുലാവർഷത്തോടൊപ്പം, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി ശക്തി പ്രാപിച്ച് ന്യൂനമർദ്ദമായി മാറിയതുമാണ് മഴയ്ക്ക് കാരണം. ഒക്ടോബർ മാസത്തിൽ രൂപപ്പെടുന്ന...
Read More

സില്‍വര്‍ ലൈന്‍ പദ്ധതി: എസ്റ്റിമേറ്റ് തുകയില്‍ നിന്ന് യഥാര്‍ത്ഥ തുക കൂടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നിശ്ചയിച്ചിരിക്കുന്ന എസ്റ്റിമേറ്റ് തുകയില്‍ നിന്ന് യഥാര്‍ത്ഥ തുക കൂടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 22.5 ടണ്‍ ആക്‌സില്‍ ലോഡുള്ള റോറോ ചരക്ക് ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയുന്ന...
Read More