Day

October 7, 2021

പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് പോസ്റ്റ് കാർഡ് ക്യാംപയ്ൻ നടന്നു

കോഴിക്കോട്: നരേന്ദ്ര മോദിയുടെ എഴുപത്തിയൊന്നാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആശംസകളും വിവിധങ്ങളായ ജനക്ഷേമ പദ്ധതികൾക്ക് നന്ദിയും അറിയിച്ചുകൊണ്ട് പോസ്റ്റ് കാർഡ് ക്യാംപയിൻ നടത്തി. ബി.ജെ.പി.കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ സിറ്റി...
Read More

നബിദിനം ഒക്ടോബര്‍ 19ന്

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന്(വെള്ള) റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് ഒക്ടോബര്‍ 19ന് (ചൊവ്വ) നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട്...
Read More

കരിപ്പൂർ സ്വർണ്ണക്കടത്ത്, കരുവാരകുണ്ട് സ്വദേശി പിടിയിൽ

കോഴിക്കോട്:   കരിപ്പൂർ സ്വർണ്ണക്കടത്ത്, കരുവാരകുണ്ട് സ്വദേശി പിടിയിൽ: 21,6, 21 തിയ്യതി കരിപ്പൂർ എയർപ്പോട്ടിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട സംഭവത്തിൽ കാളികാവ് പേവുന്തറ കല്ലിടുമ്പൻ അനീസ് (36) നെ കൊണ്ടോട്ടി ഡി...
Read More

സണ്ണി വെയ്‌നും അലന്‍സിയറും പ്രധാന വേഷത്തില്‍; ‘വെള്ളം’ നിര്‍മ്മാതാക്കളുമായി കൈ കോര്‍ത്ത് താരം

കോവിഡ് മഹാമാരിക്കിടയില്‍ സിനിമാ മേഖലയും തിയേറ്റര്‍ മേഖലയും പ്രതിസന്ധി നേരിടുന്ന സമയത്ത് സധൈര്യം റിലീസ് ചെയ്ത ചിത്രമായിരുന്നു ‘വെള്ളം’. ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം കന്നഡയില്‍ ‘ഹാപ്പിലി മാരീഡ്’ എന്ന...
Read More

‘എന്നെ വേഗത്തില്‍ സമ്മതം മൂളിപ്പിച്ച ഹൃദയത്തില്‍ തൊടുന്ന ഒരു കഥയാണിത്’; രേവതി വീണ്ടും സംവിധായികയാകുന്നു

നീണ്ട ഇടവേളക്ക് ശേഷം നടി രേവതി വീണ്ടും സംവിധായികയാകുന്നു. 2002ല്‍ പുറത്തെത്തിയ ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന അരങ്ങേറ്റ ചിത്രത്തിന് തന്നെ ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള രേവതി, രണ്ടു ഫീച്ചര്‍...
Read More

നവരാത്രി മഹോത്സവത്തിനായി കോഴിക്കോട് ജില്ലയിലെ ക്ഷേത്രങ്ങൾ ഒരുങ്ങി;ഇനിയുള്ള നാളുകളിൽ ദേവീക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ആഘോഷങ്ങളും നടക്കും.

കോഴിക്കോട്: കഴിഞ്ഞ തവണ കോ വിഡ് കാരണം നവരാത്രി ആഘോഷങ്ങളുടെ പൊലിമ കുറഞ്ഞെങ്കിൽ ഇത്തവണ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നവരാത്രി മഹോത്സവം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട് ജില്ലയിലെ ക്ഷേത്രങ്ങൾ. ഇന്ന്...
Read More

സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു; ശനിയാഴ്ച പ്രവർത്തി ദിവസമാക്കും, ക്ലാസ് ഉച്ചവരെ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കും. ശനിയാഴ്ച പ്രവർത്തി ദിവസമാക്കുമെന്നും മന്ത്രി അറിയിച്ചു. അധ്യാപകർക്കും അനധ്യാപകർക്കും വാക്സീനേഷൻ ഉറപ്പുവരുത്തുമെന്ന്...
Read More

താമരശ്ശേരി ചുടലമുക്കിൽ സ്കൂട്ടർ മതിലിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു.

മുക്കം: കൂടത്തായി താമരശ്ശേരി ചുടലമുക്കിൽ സ്കൂട്ടർ മതിലിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു. ഓമശ്ശേരി വേനപ്പാറ അമ്പലത്തിങ്കൽ രാജു ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ആയിരുന്നു അപകടം. നിയന്ത്രണം...
Read More