Day

October 15, 2021

കൊച്ചി: വായ്പാ തട്ടിപ്പ് കേസിലെ പ്രതി റെജി മലയിലിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. വ്യാജരേഖകളുടെ ഉറവിടം കണ്ടെത്താനാണ് പൊലീസിന്റെ നീക്കം. പാസ്‌പോര്‍ട്ട്, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ ഇയാള്‍ വ്യാജമായി...
Read More

നാലുപേരെ കൊന്ന നരഭോജി കടുവയെ പിടികൂടി

നീലഗിരി: തമിഴ്നാട് നീലഗിരിയിൽ  നാട്ടിലിറങ്ങി നാലുപേരെ കൊന്ന നരഭോജി കടുവയെ  പിടികൂടിയെന്ന് വനം വകുപ്പ്. മസിനഗുഡിയിലെ വനമേഖലയിൽ വെച്ചാണ് കടുവയെ പിടികൂടിയത്. ഒരു വർഷത്തിനിടെ നാലുപേരെയൊണ് കടുവ കൊന്നത്. നേരത്തെ...
Read More

ഫോക്കസ് ഫൈറീസ് സർക്കിൾ; സൗജന്യ വെബിനാർ

കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൺസിലിന്റെ ഫോക്കസ്  ഫൈറീസ് സർക്കിൾ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. സമ്മർദ്ദങ്ങളില്ലാതെ നേടാം നമ്മുടെ ലക്ഷ്യങ്ങൾ എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിലാണ്...
Read More

കാവലാവാൻ മലവാഴി: ശ്രദ്ധ നേടി കരിന്തലക്കൂട്ടം

വൈഷ്ണവ് പുല്ലാട്ട് ആധുനിക കാലഘട്ടത്തിൽ ആവർത്തിച്ചു വരുന്ന മഹാവ്യാധികൾക്കും മാരികൾക്കും എതിരെ പോയകാല സങ്കല്പത്തിന്റെ ഓർമ്മപ്പെടുത്തലാണ് മലവാഴി. നാട്ടറിവ് കൂട്ടായ്മകളിൽ ഊന്നി മൂന്ന് പതിറ്റാണ്ടിനോട് അടുക്കുന്ന കരിന്തലകൂട്ടത്തിന്റെ ജൈത്രയാത്രയിൽ പുത്തൻ...
Read More

അത്താണിക്കൽ ശ്രീനാരായണ ഗുരു വരാശ്രമത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു.

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവൻ്റെ വത്സല ശിഷ്യനായ ദിവ്യശ്രീ ചൈതന്യ സ്വാമികൾ സ്ഥാപിച്ച ശതാബ്ദിയുടെ നിറവിലെത്തിയ വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരു വരാശ്രമത്തിൽ നവരാത്രി ആഘോഷം വിപുലമായി സംഘടിപ്പിച്ചു. വിദ്യാരംഭ ചടങ്ങിന്...
Read More

കാലിക്കറ്റ് പ്രസ് ക്ലബ് പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് മിഥുന്‍ സുധാകരന്

കോഴിക്കോട്: 2020ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡിന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ മിഥുന്‍ സുധാകരന്‍ അര്‍ഹനായി. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ...
Read More

പ്രയാണ കൾച്ചറൽ സെന്റെറിൽ കലകളുടെ വിദ്യാരംഭം കുറിച്ചു.

കോഴിക്കോട്: വിജയദശമി ദിനത്തിൽ കാരപ്പറമ്പ് സുകുമാർ ആർക്കേഡിൽ പ്രയാണ കൾച്ചറൽ സെന്റെർ പ്രവർത്തനം ആരംഭിച്ചു. നൃത്ത അധ്യാപിക കലാക്ഷേത്ര ഗായത്രി ശാലു രാജിന് കീഴിൽ ശാസ്ത്രീയ നൃത്ത പരിശീലനവും, മിമിക്രി...
Read More

മാതള നാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ

പ്രിയ രഞ്ജിനി കോഴിക്കോട്: ആരോഗ്യമുള്ള ശരീരത്തിനും ചർമ സംരക്ഷണത്തിനും ഉത്തമമാണ് മാതളനാരങ്ങ. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിക്കാൻ മാതളനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. എന്നാൽ ഇവ സൗന്ദര്യസംരക്ഷണത്തിന് എങ്ങനെ...
Read More

ഓർത്തഡോക്സ് സഭയ്ക്ക് പുതിയ പരമാധ്യക്ഷൻ, ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ സ്ഥാനമേറ്റു

പത്തനംതിട്ട: ഓർത്തഡോക്സ് സഭയ്ക്ക് പുതിയ പരമാധ്യക്ഷൻ. ഡോ മാത്യൂസ് മാർ സേവേറിയോസ് ഇനി ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ എന്ന പേരിൽ അറിയപ്പെടും. പരുമല പളളിയിൽ നടന്ന...
Read More

പൂഞ്ചിൽ വീണ്ടും ഏറ്റുമുട്ടൽ ; രണ്ട് സൈനികർക്ക് വീരമൃത്യു

കശ്മീർ: പൂഞ്ചിൽ  ഭീകരാക്രമണത്തിൽ  ഗുരുതരമായി പരിക്കേറ്റ രണ്ട് സൈനിക ഉദ്യോഗസ്ഥരും മരിച്ചു. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും, ജവാനുമാണ് മരിച്ചത്. തിങ്കളാഴ്ച ആക്രമണം നടത്തിയ ഭീകരരുടെ സംഘത്തിൽപെട്ടവർ തന്നെയാണ് ഈ...
Read More