Day

October 22, 2021

കേരളത്തിന് 50000 ടൺ അരി അധിക വിഹിതമായി അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: പ്രളയക്കെടുതിയുടെ പ്രത്യേക സാഹചര്യത്തിൽ കേരളത്തിന് 50000 ടൺ അരി അധിക വിഹിതമായി അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 20 രൂപ നിരക്കില്‍ 50000 ടൺ അരി നല്‍കാമെന്നാണ് കേന്ദ്ര വാണിജ്യ-ഭക്ഷ്യ...
Read More

ഫറോക്ക് റെയിൽവേ മേൽപ്പാലം – കരുവൻ തിരുത്തി റോഡ് – സ്ഥലമെടുപ്പ് ഉത്തരവായി

കോഴിക്കോട്:ഫറോക്ക് റെയിൽവേ മേൽപ്പാലം – കരുവൻ തിരുത്തി റോഡ് – സ്ഥലമെടുപ്പ് ഉത്തരവായതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ മുഹമ്മദ് റിയാസ് അറിയിച്ചു. കരുവൻ തിരുത്തി വില്ലേജിലെ 2.4981...
Read More

ആരോഗ്യ പ്രവർത്തകരെ കോഴിക്കോട് യുവമോർച്ച ജില്ലാ കമ്മിറ്റി ആദരിച്ചു.

കോഴിക്കോട്:ഭാരതം 100 കോടി വാക്‌സിനേഷൻ പൂർത്തീകരിക്കുന്നതിന് രാപ്പകലില്ലാതെ ത്യാഗോജ്വലമായ പ്രവർത്തനം കാഴ്ചവെച്ച ആരോഗ്യപ്രവർത്തകരെ  യുവമോർച്ച ജില്ലാ കമ്മിറ്റി  ആദരിച്ചു. മലാപ്പറമ്പ് കുടുംബക്ഷേമ പരിശീലനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡോ:ജയശ്രീ. വി (ജില്ലാ...
Read More

കോഴിക്കോട് നഗരത്തിൽ മാരക മയക്കുമരുന്ന് വേട്ട

കോഴിക്കോട് :ന്യൂ ജൻ മയക്കുമരുന്നായ 18 LSD സ്റ്റാമ്പുമായി യുവാവിനെ എക്സ്സൈസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് പുതിയറ ജയിൽറോഡ് സ്വദേശിയായ രോഹിത് ആനന്ദ് (42 വയസ്സ് )ആണ്അറസ്റ്റിൽ ആയത്.മെഡിക്കൽ കോളേജ് -ബൈപ്പാസ്...
Read More

സ്വകാര്യബസുകളുടെ അമിതവേഗം നിയന്ത്രിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സ്വകാര്യ ബസുകളുടെ അമിത വേഗം നിയന്ത്രിക്കുന്നതിനും ബസ് ജീവനക്കാരുടെ അതിക്രമം തടയുന്നതിനും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകണമെന്ന് സംസ്ഥാന...
Read More

ബി ജെ പി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.

 കോഴിക്കോട്:100 കോടി വാക്സിനേഷൻ രാജ്യത്ത് പൂർത്തിയാക്കുവാൻ യത്നിച്ച ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിൻ്റെ ഭാഗമായി  കോഴിക്കോട് ടാഗോർ ഹാളിൽ നടക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും ഷാൾ ആണിയിച്ചു...
Read More

എസ്.സി. എസ്.ടി പിന്നോക്കാവസ്ഥ: സർക്കാർ ധവളപത്രമിറക്കണം. കെ.പി.ശ്രീശൻ

കോഴിക്കോട്: പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾ നേരിടുന്ന പിന്നോക്കാവസ്ഥയുടെ ഉത്തരവാദിത്വം കേരളം മാറി മാറി ഭരിച്ച മുന്നണികൾ ഏറ്റെടുക്കണമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ അവശ്യപ്പെട്ടു. എസ്.സി....
Read More

കെ-റെയിൽ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണം: കെ.സുരേന്ദ്രൻ

സി.ഡി സലീം കുമാർ തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന കെ -റെയിൽ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നാട്ടിൽ പ്രളയവും വെള്ളപ്പൊക്കവും...
Read More

കേരളത്തിൽ കുറഞ്ഞ വിലയ്ക്ക് സിമന്റ് ലഭ്യമാക്കുമെന്ന് കോളേരി സിമന്റ്സ് വിപണിയിൽ ബ്രാന്റിഗംഗിന്റെ പേരിൽ അനാവശ്യ വിലവർദ്ധന കേരളജനതയ്ക്ക് ചാക്കിന് 100 രൂപയോളം നഷ്ടം

കോഴിക്കോട് : ബ്രാന്റിംഗിന്റെ പേരിൽ വിപണിയിൽ സിമന്റിന് അനാവശ്യ വിലവർധനയെന്ന് കോളേരി സിമന്റ്സ് ചെയർമാൻ ശ്രീരാജ് കോളേരി. കോവിഡും പ്രകൃതി ദുരന്തങ്ങളും കാരണം നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവർ അതി...
Read More

കാലവര്‍ഷം പിന്‍വാങ്ങുന്നു, 26ന് തുലാവര്‍ഷം ആരംഭിക്കും: വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 26ന് തുലാവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേദിവസം തന്നെയാണ് കാലവര്‍ഷം പിന്‍വാങ്ങുന്നത്. ഒക്ടോബര്‍ 26 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ...
Read More