കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ കാണാതായ 13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
സി.ഡി സലീംകുമാർ കോട്ടയം: കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 13പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സംസ്ഥാന സർക്കാർ. ഇടുക്കി ജില്ലയിലെ കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ 9 മൃതദേഹങ്ങൾ കണ്ടെത്തി എന്നും... Read More
മാനസികാരോഗ്യ ബോധവത്ക്കരണം
ഫറോക്ക്: പാറമ്മൽ ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ ‘ കൂടെ’ എന്ന പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് മാനസികാരോഗ്യ ബോധവത്ക്കരണ ക്യാമ്പയിൻ നടത്തി . ഡോക്ടർ ആർ ഷൈനു (ജൂനിയർ കൺസൾട്ടൻ്റ്... Read More
മലബാര്‍ സമരം തെറ്റിദ്ധരിപ്പിക്കപ്പെടുന്നു-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
കോഴിക്കോട്: ഇന്ത്യന്‍ സ്വാതന്ത്യസമരത്തിന് ഊര്‍ജ്ജം നല്‍കിയ മലബാര്‍ സമരത്തെ ഹിന്ദു-മുസ്‌ലിം കലാപമായി വിലയിരുത്താന്‍ തീവ്രശ്രമം നടക്കുന്നതായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. 1921-2021 കേരള മുസ്‌ലിംകള്‍ നൂറ്റാണ്ടിന്റെ ചരിത്രം എന്ന കൃതി... Read More
എസ് വൈ എസ് വിദ്യാലയ ശുചീകരണം ജില്ലാ തല ഉദ്ഘാടനം നടന്നു.
കോഴിക്കോട് : കൊവിഡ് വ്യപനത്തെ തുടർന്ന് അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറന്നു പ്രവർത്തിക്കാൻ സർക്കാർ തീരുമാനി സാഹചര്യത്തിൽ ജില്ലയിലെ വിദ്യാലയങ്ങൾ അണുവിമുക്തമാക്കുന്നതിനും ശുചീകരിക്കുന്നതിനും എസ് വൈ എസ് തുടക്കം... Read More
മനുഷ്യരെ വിഭജിക്കുന്ന നുണകൾ ; ഡിവൈഎഫ്ഐ സെമിനാർ
കോഴിക്കോട്: മനുഷ്യരെ വിഭജിക്കുന്ന നുണകൾ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. എൻജിഒ യൂണിയൻ ഹാളിൽ നടന്ന പരിപാടി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം... Read More
ആസ്റ്റര്‍ സൈക്ലിംഗ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു.
കോഴിക്കോട്: ലോക ഹൃദയദിനത്തിന്റെ ഭാഗമായി ആസ്റ്റര്‍ മിംസും കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ആസ്റ്റര്‍ സൈക്ലിംഗം ചലഞ്ചില്‍ അബൂബക്കര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1162.96 കി. മീറ്റര്‍ സഞ്ചരിച്ചാണ്... Read More
കൊച്ചി വിമാനത്താവളത്തിൽ മയക്കുമരുന്നുമായി രണ്ട് വിദേശ വനിതകൾ പിടിയിൽ
സി.ഡി സലീംകുമാർ കൊച്ചി: രാജ്യാന്തര വിമാനത്താവളത്തിൽ കൊക്കെയ്നുമായി രണ്ട് വിദേശ വനിതകൾ പിടിയിൽ.ഐവറി കോസ്റ്റ് സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരാണ് എൻസിബിയുടെ... Read More
ന്യൂനമർദത്തിന്റെ ശക്തി കുറയുന്നു;കൂട്ടിക്കലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി
സി.ഡി സലീം കുമാർ കൊച്ചി: ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞത് കേരളത്തിന് ആശ്വാസമാവുന്നു. എന്നാൽ പെമാരിയിലെ കെടുതികളിൽ നിന്ന് കരകയറാൻ ഇനിയും സമയമെടുക്കും. തെക്കൻ ജില്ലകളിൽ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുൾപ്പൊട്ടലിലും... Read More







