Wednesday, May 15, 2024
EducationLocal News

സൗജന്യ വെബിനാർ;അദ്ധ്യാപക-വിദ്യാർത്ഥി ആശയവിനിമയം: മന:ശാസ്ത്രപരമായ സമീപനം


കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിന്റെ സ്ട്രോബറി സർക്കിൾ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു.

അദ്ധ്യാപക-വിദ്യാർത്ഥി ആശയവിനിമയം: മന:ശാസ്ത്രപരമായ സമീപനം എന്ന ആനുകാലിക പ്രസക്തിയുള്ള വിഷയത്തിലാണ് വെബിനാർ.

അർജുൻ.ആർ.ശങ്കർ ( സി.ഇ.ഒ, ലേൺ സ്ട്രോക് ഐഎസ് കോളമിനിസ്റ്റ്, ലീഡ് എജുക്കേഷൻ ക്രിയേറ്റീവിസ്റ്റ് ) ക്ലാസിന് നേതൃത്വം നൽകും.

ഒക്ടോബർ 23 ന് 3 മണി മുതൽ 4.30 വരെയാണ് സെമിനാർ. കൂടുതൽ വിവരങ്ങൾക്ക് 7356607191.


Reporter
the authorReporter

Leave a Reply