ഭാരതീയ സംസ്‌കാരത്തില്‍ സ്ത്രീ-പുരുഷ വിവേചനമില്ല: സ്വാമിനി ശിവാനന്ദപുരി
കോഴിക്കോട്: ഭാരതീയ സംസ്‌കാരത്തില്‍ സ്ത്രീ-പുരുഷ വിവേചനമില്ലെന്ന് സ്വാമിനി ശിവാനന്ദപുരി. കേസരി ഭവനില്‍ നടന്ന നവരാത്രി സര്‍ഗ്ഗോത്സവത്തില്‍ ‘ഭാരതീയ ഉപാസനാ പദ്ധതിയിലെ ലിംഗസമത്വം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സ്ത്രീത്വത്തിന്... Read More
പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യ ടാറ്റക്ക് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം
ഇന്ത്യ വില്‍പ്പനക്ക് സമരമാവുക ഡിവൈഎഫ്ഐ യുവജന ധർണ്ണ നടത്തി കോഴിക്കോട്: വ്യോമ ഗതാഗത മേഖലയിലെ ഏക പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യ ടാറ്റക്ക് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്... Read More
കശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമ്യത്യു. നുഴഞ്ഞക്കയറ്റ ശ്രമം തടയാനുള്ള നീക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. അതേസമയം അനന്ത്നാഗിലും ബന്ദിപോറയിലും നടന്ന മറ്റു... Read More
കെ.എസ്.ആർ.ടി.സി ടെർമിനൽ ഇടപാട് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേധം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കോഴിക്കോട് :കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നെന്നേക്കുമായി മാവൂർ റോഡിൽ നിന്ന് മാറ്റി കെഎസ്ആർടിസിയുടെ കെട്ടിടസമുച്ചയം പൂർണമായും സ്വകാര്യ വാണിജ്യ കേന്ദ്രം ആക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നും , ഈ നീക്കത്തിനു... Read More
കലാകൈരളി കലാ സാഹിത്യ സാംസ്കാരിക വേദി പ്രതിഭാ പുരസ്ക്കാരം മലയാള മനോരമ ചീഫ് ഫൊട്ടൊഗ്രാഫർ റസൽ ഷാഹുലിന്
കോഴിക്കോട് : കലാകൈരളി കലാ സാഹിത്യ സാംസ്കാരിക വേദിയുടെ പ്രതിഭാ പുരസ്ക്കാരത്തിന് മലയാള മനോരമ ചീഫ് ഫൊട്ടൊഗ്രാഫർ റസൽ ഷാഹുൽ, കവയത്രിയും നാടകകൃത്തുമായ ടി.ടി.സരോജിനി, ഭാഷാശ്രീ സാംസ്കാരിക മാസിക പത്രാധിപർ... Read More
നടന്‍ നെടുമുടി വേണു അന്തരിച്ചു.
തിരുവനന്തപുരം: അഭിനയ മികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ... Read More
വ്യാജ ഡീസൽ ഉപയോഗം;സ്വകാര്യ ബസ്സുകളിൽ പരിശോധന
കോഴിക്കോട്: സ്വകാര്യ ബസ്സുകളിൽ വ്യാജ ഡീസൽ ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ അധികൃതർ പരിശോധന കർശനമാക്കി. ഇന്ന് പുലർച്ചെ 5 മണിക്ക് മോട്ടോർ വാഹന വകുപ്പ് പോലീസ് എന്നിവർ സംയുക്തമായി കോഴിക്കോട്... Read More
ആലപ്പുരക്കൽ എ.ജെ. ജോസഫ് അന്തരിച്ചു.
കണ്ണൂർ: പുലിക്കുരുമ്പ ആലപ്പുരക്കൽ എ.ജെ. ജോസഫ് (71) അന്തരിച്ചു. ഭാര്യ: പരേതയായ അന്നമ്മ ജോസഫ്. മക്കൾ: മിതോഷ് (പ്രിൻസിപ്പൽ കറസ്പോണ്ടൻ്റ്, ദ ഹിന്ദു ), അജേഷ്, ജയേഷ്. മരുമക്കൾ: കെ.എം.... Read More
കമാൽ വരദൂർ ചന്ദ്രിക എഡിറ്റർ
മലപ്പുറം: കമാല്‍ വരദൂരിനെ ചന്ദ്രിക എഡിറ്റര്‍ ഇന്‍ ചാര്‍ജായി മുസ്‌ലിം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി ഡയരക്ടര്‍ ബോര്‍ഡ് നിയമിച്ചു. സി.പി സൈതലവി വിരമിച്ച ഒഴിവിലേക്കാണ് നിയമനം. 1996 ല്‍... Read More
ഗര്‍ഭിണികളുടെ മത്സരം, ആസ്റ്റര്‍ മമ്മ 2021; ഗ്രാന്റ് ഫൈനല്‍ വിജയികളെ പ്രഖ്യാപിച്ചു.
കോഴിക്കോട്: അമ്മമാരാകുവാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി ആസ്റ്റര്‍ മിംസ് സംഘടിപ്പിച്ച ‘ആസ്റ്റര്‍ മമ്മ 2021’ ന്റെ ഗ്രാന്റ് ഫിനാലെ കോഴിക്കോട് വെച്ച് നടന്നു. പ്രശസ്ത സിനിമാതാരവും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ഗ്രാന്റ് ഫിനാലെയുടെ... Read More









