കോഴിക്കോട് കെഎസ്ആര്‍ടിസി:ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണം, ആലീഫ് ബില്‍ഡേഴ്‌സിനെ കരിമ്പട്ടികയില്‍ പെടുത്തണം: കുമ്മനം
കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ ബലക്ഷയത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മുഴുവന്‍ പിരിച്ചുവിടണമെന്നും കരാര്‍ ഏറ്റെടുത്ത ആലീഫ് ബില്‍ഡേഴ്‌സിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.... Read More
