Local News

ബേപ്പൂർ മുരളീധര പണിക്കർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി


കോഴിക്കോട്: പണിക്കർ സർവീസ് സൊസൈറ്റി ചെയർമാൻ ബേപ്പൂർ മുരളീധര പണിക്കർ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ സംഭാവന നൽകി. ചെറുവണ്ണൂരിൽ
മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഓഫീസിൽ നടന്ന ചടങ്ങിൽ മുരളീധര പണിക്കർ തുക മന്ത്രിയ്ക്ക് കൈമാറി. അഡ്വ. ഇടത്തൊടി രാധാകൃഷ്ണൻ, ടി കെ വിദ്യാധര പണിക്കർ,ടി കെ അഖിൽ പണിക്കർ എന്നിവർ സന്നിഹിതരായിരുന്നു.


Reporter
the authorReporter

Leave a Reply