Latestpolice &crime

വടകരയിൽ കുഴൽപ്പണ വേട്ട; പിടിച്ചെടുത്തത് 1 കോടി നാലര ലക്ഷം

Nano News

വടകരയിൽ ഒരു കോടി നാലര ലക്ഷം രൂപയുടെ കുഴൽപണവുമായ ഒരാൾ പിടിയിൽ. വടകര ടൗൺ ഹാളിന് സമീപത്ത് വെച്ച് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള

ഡൻസാഫിൻ്റ നേതൃത്വത്തിൽ വടകര പൊലീസ് ആണ് പണം പിടികൂടിയത്. തൂഫാൻ പരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന പണം പിടികൂടിയത്.

വടകര ഒന്തം റോഡിൽ പ്രവർത്തിക്കുന്ന ജ്വല്ലറി ഉടമയാണ് പിടിയിലായത്. മഹാരാഷ്‌ട്രയിൽ നിന്നും വരുന്നതിനിടെയാണ്. രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിൽ പിടിയിലായത്.


Reporter
the authorReporter

Leave a Reply