CRIME

CRIMELatestpolice &crime

ജീവിച്ചിരിപ്പില്ല? സുകുമാരക്കുറുപ്പിനായി അന്വേഷണമിനിയില്ല

തിരുവനന്തപുരം:പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം അവസാനിപ്പിക്കാൻ ക്രൈം ബ്രാഞ്ച്. കേസ് ഫയൽ അവസാനിപ്പിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച റിപ്പോർട്ട് അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകും. സുകുമാരക്കുറുപ്പിനായിള്ള അന്വേഷണം ഉന്നതതല ചർച്ചയ്ക്കു ശേഷമായിരിക്കും അവസാനിപ്പിക്കുക. സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്കാണ് ഇതോടെ ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്. ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് മരിച്ചിരിക്കാമെന്നാണ് നിഗമനം....

CRIMELatestpolice &crime

വാഹന പാർക്കിംഗ് തർക്കം: മുക്കത്ത് വ്യാപാരിക്ക് ചാവി കൊണ്ട് കുത്തേറ്റ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

മുക്കം: ബൈപ്പാസിലെ പാർക്കിംഗ് സ്ഥലത്തുണ്ടായ തർക്കത്തെ തുടർന്ന് വ്യാപാരിയെ ചാവി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ചാത്തമംഗലം പാഴൂർ സ്വദേശിയായ സുഹൈലിനെയാണ് മുക്കം പോലീസ്...

CRIMECyber crimeLatestpolice &crime

കെടിഡിസിയുടെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജ വെബ്സൈറ്റ്; ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ്

തിരുവനന്തപുരം: കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ പേരിൽ സൈബര്‍ തട്ടിപ്പെന്ന് പരാതി. കെടിഡിസിയുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകള്‍ നിര്‍മ്മിച്ചാണ് തട്ടിപ്പ്. വ്യാജസൈറ്റുകള്‍ക്ക് കെടിഡിസിയുടെ ഔദ്യോഗിക...

CRIMELatestpolice &crimePolice News

കോഴിക്കോട് നഗരത്തെ ഞെട്ടിച്ച പാളയം കൊലപാതകം കേസിലെ പ്രതി പിടിയിൽ.

കോഴിക്കോട്: പാളയം കൊലപാതകക്കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധു ദീപകിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ദീപക്...

CRIMELatestpolice &crime

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ

പാലക്കാട്:നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ തുക...

CRIMELatestpolice &crime

യുവാവ് ചോര വാർന്ന് മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം

കോഴിക്കോട്: കോഴിക്കോട്ടെ പാളയത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാളയം പുതിയകോവിലകംപറമ്പ് സ്വദേശി ബിജു ആണ് മരിച്ചത്. ചോര വാർന്ന നിലയിലാണ് ബിജുവിൻ്റെ മൃതദേഹം. കൊലപാതകമെന്ന് സംശയമുണ്ട്....

CRIMELatestpolice &crime

പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരിമരുന്ന് ഇടപാട് നടത്തിയവര്‍ പിടിയില്‍

കോഴിക്കോട്: പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരിമരുന്ന് ഇടപാട് നടത്തിയവര്‍ പിടിയില്‍.പയ്യാനക്കല്‍ കപ്പക്കല്‍ റോഡിലുള്ള 'ബാക്ക് ടു ഫിറ്റ്' ജിമ്മില്‍ വര്‍ക്കൗട്ടിന് എത്തുന്നവര്‍ക്കായി എം.ഡി.എം.എ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ...

CRIMELatest

പെപ്പർ സ്പ്രേ അടിച്ച് സൂപ്പർ മാർക്കറ്റിൽ മോഷണശ്രമം;പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

കോഴിക്കോട്:ഓമശ്ശേരിയിൽ പെപ്പർ സ്പ്രേ അടിച്ച് സൂപ്പർ മാർക്കറ്റിൽ മോഷണശ്രമം.പ്രതിയെ നാട്ടുകാർ പിടികൂടി.കോടഞ്ചേരി ചെമ്പ് കടവ് സ്വദേശി ടോണി ജോണിനെയാണ് പിടികൂടിയത്. ആക്രമണത്തിൽ പരിക്കേറ്റ സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ...

CRIMELatestpolice &crime

മുക്കം മണാശ്ശേരിയിൽ മധ്യവയസ്കൻ അയൽവാസിയുടെ വെട്ടേറ്റ് കൊല്ലപ്പെട്ടു

കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ മധ്യവയസ്കൻ അയൽവാസിയുടെ വെട്ടേറ്റ് കൊല്ലപ്പെട്ടു. മണാശ്ശേരി മുതുകുറ്റിയിൽ വാടകവീട്ടിൽ താമസിക്കുന്ന വിനോദ് കുമാർ (58) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് ഏഴേകാലോട് കൂടിയിട്ടായിരുന്നു...

CRIMECyber crimeLatestpolice &crime

എസ്ബിഐയുടെ പേരിൽ വാട്‌സ്ആപ്പിൽ വന്ന ഫയൽ തുറന്നു; കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 3.5 ലക്ഷം രൂപ

കോഴിക്കോട്: വാട്‌സ്ആപ്പ് വഴി ലഭിച്ച ഫയല്‍ ഓപ്പണ്‍ ചെയ്തയാള്‍ക്ക് നഷ്ടമായത് മൂന്നര ലക്ഷം രൂപ. കോഴിക്കോട് ഉള്ളിയേരി സ്വദേശി വിനോദ് ആണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായതായി കാണിച്ച് പൊലീസില്‍...

1 2 8
Page 1 of 8
error: Content is protected !!