Politics

GeneralLatestPolitics

കോടതി വിധി മാനിക്കാതെ സ്വകാര്യ ഗോഡൗണുകൾ വാടകയ്ക്ക് എടുക്കുന്ന സപ്ലൈക്കോ മാനേജരുടെ നടപടിക്കെതിരെ ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്:സർക്കാർ ഉത്തരവുകൾ മറികടന്ന് സ്വകാര്യ ഗോഡൗണുകൾ വാടകയ്ക്കെടുക്കുന്ന സപ്ലൈക്കോ അധികൃതരുടെ നടപടിക്കെതിരെ ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്.സി.ഡെബ്ല്യു.സി, എഫ്.സി.ഐ ഗോഡൗണുകളിൽ സ്ഥലം ഉണ്ടെന്നിരിക്കെ സ്വകാര്യ ഗോഡൗണുകളിൽ സാധനങ്ങൾ ഇറക്കാൻ കോടതി വിധിയെ മറികടന്ന് സപ്ലൈക്കോ മാനേജർ അനുമതി കൊടുത്തിരിക്കുകയാണ്. ഇതിനു പിന്നിൽ വൻ അഴിമതിയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ സജീവൻ ആരോപിച്ചു.നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെ ചെത്തു കടവിൽ സ്വകാര്യ ഗോഡൗണിൽ റേഷൻ സാധനങ്ങൾ സൂക്ഷിക്കുന്നത് അധിക ബാധ്യതയാണ് സർക്കാറിന് ഉണ്ടാകുന്നത്. സ്വകാര്യ ഗോഡൗണുകളിൽ നിന്നും സാധനങ്ങൾ  നഷ്ടപ്പെടുന്നതിൻ്റെ ഉത്തരവാദിത്തം പൊതുവിതരണ വകുപ്പിനാണെന്നും സജീവൻ...

GeneralLatestPolitics

രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും വര്‍ധിക്കുന്നു; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം.

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും അക്രമങ്ങളിലും ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്  നോട്ടീസ് നല്‍കി. മുസ്ലീം ലീഗിലെ എന്‍. ഷംസുദ്ദീന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്....

GeneralLatestLocal NewsPolitics

യുവകലാസാഹിതി ഗൃഹാങ്കണ സാംസ്കാരിക സദസ്സുകൾ തുടങ്ങി

ഫറോക്ക്: യുവകലാസാഹിതി സംഘടിപ്പിക്കുന്ന ഗൃഹാങ്കണ സാംസ്കാരിക സദസ്സുകളുടെ  ബേപ്പൂർ മണ്ഡലം തല ഉദ്ഘാടനം  ഫറോക്ക് നഗരസഭയിലെ  പുറ്റേക്കാട്ട്  കണ്ണാംപുറത്ത്  വിടങ്കണത്തിൽ   ജില്ലാ പ്രസിഡണ്ട് ഡോ.ശരത് മണ്ണൂർ നിർവ്വഹിച്ചു. ...

GeneralLatestPolitics

ഐ.എന്‍.എല്‍ പിളർന്നു; വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

ഐ.എന്‍.എല്‍ ഔദ്യോഗികമായി പിളർന്നു. വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്‍റായി എ.പി അബ്ദുൽ വഹാബിനെയും ജന.സെക്രട്ടറിയായി നാസർകോയാ തങ്ങളെയും തെരഞ്ഞെടുത്തു. വഹാബ് ഹാജിയാണ് ട്രഷറർ...

GeneralLatestPolitics

മേയർ ആര്യ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതരാകുന്നു

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതരാകുന്നു. അടുത്തമാസം വിവാഹമുണ്ടാകുമെന്നാണ് സൂചന. വിവാഹ തിയതി നിശ്ചയിച്ചിട്ടില്ല. വിവാഹക്കാര്യം ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയായതായി...

LatestPolitics

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസി കൊല്ലപ്പെട്ടതിൽ ഒന്നാം പ്രതി സർക്കാർ.. അഡ്വ.വി.കെ.സജീവൻ

 കോഴിക്കോട്.കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തിലും അന്തേവാസികൾ ചാടിപ്പോയതിലും മുഖ്യ പ്രതി സംസ്ഥാന സർക്കാരാണെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍.സര്‍ക്കാര്‍ സംരക്ഷണത്തിലാക്കിയ അന്തേവാസികള്‍ക്ക് സുരക്ഷ ഒരുക്കാന്‍...

GeneralLatestPolitics

തൊഴിലിടം സംരക്ഷിക്കാൻ മീഡിയവണ്‍ ജീവനക്കാരുടെ പ്രതിഷേധം

കോഴിക്കോട്: സംപ്രേഷണ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി മീഡിവണ്‍ ജീവനക്കാർ. മീഡിയവണ്‍ ആസ്ഥാനത്ത് ചേർന്ന പ്രതിഷേധ സംഗമം മാധ്യമം - മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാന്‍...

LatestLocal NewsPolitics

പോലീസ് അതിക്രമം കാണിച്ച തൊടിയിൽ ക്ഷേത്രം ടി.പി. ജയചന്ദ്രൻ മാസ്റ്റർ സന്ദർശിച്ചു.

കോഴിക്കോട് : വെള്ളയിൽ പോലിസ് അതിക്രമിച്ച് കടന്ന് അക്രമം കാണിച്ച തൊടിയിൽ ക്ഷേത്രത്തിൽ ബി.ജെ.പി. ഉത്തര മേഖല പ്രസിഡണ്ട് ടി.പി ജയചന്ദ്രൻ മാസ്റ്റർ സന്ദർശിച്ചു പോലിസ് മർദ്ധിച്ച...

LatestPolitics

ഏകാത്മമാനവവാദം ചർച്ചചെയ്യപ്പെടണം: സി.കെ. പത്മനാഭൻ

കോഴിക്കോട്: ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായ തത്വദർശനമാണെങ്കിലും പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ ഏകാത്മ മാനവ വാദം വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് സി....

LatestPolitics

മുസ്ലീം ലീഗിനെ മൂവർ സംഘം ചേർന്ന് നശിപ്പിക്കുന്നു ; എംഎസ്എഫിൽ നിന്നും പുറത്താക്കിയ നേതാവ് പി.പി.ഷൈജൽ

കോഴിക്കോട്: മുസ്ലീം ലീഗ് പാർട്ടിയെ മൂവർ സംഘം ചേർന്ന് നശിപ്പിക്കുകയാണെന്ന് എംഎസ്എഫിൽ നിന്നും പുറത്താക്കിയ നേതാവ് പി.പി.ഷൈജൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം...

1 114 115 116 135
Page 115 of 135
error: Content is protected !!