Politics

LatestPolitics

സഞ്ജിത്ത് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2186 പേജുകളുള്ളതാണ് കുറ്റപത്രം. 10 ജിബി വലിപ്പമുള്ള സിസിടിവി ദൃശ്യങ്ങളും കുറ്റപത്രത്തിനൊപ്പം കോടതക്ക് കൈമാറി. എസ്ഡിപിഐ നേതാക്കളും പ്രവർത്തകരുമാണ് കേസിലെ പ്രതികൾ. ആകെ 20 പേരാണ് കേസിൽ പിടിയിലായത്. ഇതിൽ 10 പേരുടെ കുറ്റങ്ങളുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് സമർപ്പിച്ചത്. മറ്റുള്ളവർക്കെതിരായ കുറ്റപത്രം പിന്നീട് അനുബന്ധമായി സമർപ്പിക്കും. പാലക്കാട് ടൗൺ സൗത്ത് സിഐയാണ് കുറ്റപത്രം സമർപ്പിച്ചത്....

GeneralLatestPolitics

യോഗി ആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണപരാജയം: കെ.സുരേന്ദ്രൻ

കോഴിക്കോട്: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണ പരാജയത്തെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്നാൽ യോഗിയുടെ വിമർശനം കേരളത്തിനെതിരാണെന്ന് വരുത്തി തീർക്കാനാണ്...

GeneralLatestPolitics

കലക്ഷൻ ഏജന്റുമാർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കണം: കെ.പ്രവീൺ കുമാർ

കോഴിക്കോട്: സഹകരണ സ്ഥാപനങ്ങളുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന  കലക്ഷൻ ഏജന്റുമാർക്ക് സ്ഥിര നിയമനം നൽകി തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ ആവശ്യപ്പെട്ടു. സ്ഥിര വരുമാനവും...

GeneralLatestPolitics

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍,സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടണം:കെ.സുരേന്ദ്രന്‍

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ....

LatestPolitics

സർക്കാർ അഴിമതിക്ക് കളമൊരുക്കി: കെ.സുരേന്ദ്രൻ

കോഴിക്കോട്: ലോകായുക്ത ഭേദഗതിയിലൂടെ സംസ്ഥാന സർക്കാർ അഴിമതിക്ക് കളമൊരുക്കിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണഘടനാ സ്ഥാപനങ്ങളെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുകയാണ് പിണറായി വിജയനെന്നും അദ്ദേഹം പ്രസ്താവനയിൽ...

LatestPolitics

കേന്ദ്ര സർക്കാർ കർഷകരെ സംരക്ഷിക്കുമ്പോൾ പിണറായി സർക്കാർ കർഷകദ്രോഹിക്കുന്നു;ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി.സി .കൃഷ്ണകുമാർ

കർഷകർക്ക് സഹായകരമായ നിരവധി പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പാക്കുന്ന സമയത്ത് കേരളത്തിൽ കർഷകരെ ദ്രോഹിക്കുന്ന നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി.സി .കൃഷ്ണകുമാർ പറഞ്ഞു...

GeneralLatestPolitics

വിജയ് രാജ് തോട്ടത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കോര്‍ഡിനേറ്റര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്ററായി വിജയ് രാജ് തോട്ടത്തിലിനെ നിയമിച്ചു. ദുബൈയില്‍ ജോലി ചെയ്യുന്ന വിജയ് രാജ് പേരാമ്പ്ര സ്വദേശിയാണ്. വിശാഖ്...

GeneralLatestPolitics

ആത്മനിർഭരതയിലേക്ക് രാജ്യത്തെ നയിക്കുന്ന ബജറ്റ്: കെ.സുരേന്ദ്രൻ

കോഴിക്കോട്: രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസനമെത്തിക്കുന്ന ബജറ്റാണ് കേന്ദ്രധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊവിഡ് മഹാമാരി രാജ്യത്തെ 130...

LatestLocal NewsPolitics

ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ സമൂഹ അടുക്കളകൾ ആരംഭിച്ചു.

കോഴിക്കോട് :കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ സഹായ പ്രവർത്തനങ്ങളുമായി ഡി.വൈ.എഫ്.ഐ രംഗത്ത്.ഇതിൻ്റെ ഭാഗമായി സമൂഹ അടുക്കളകൾ ആരംഭിച്ചു.കോഴിക്കോട് ജില്ലാതല ഉദ്ഘാടനം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി.വസീഫ് നിർവ്വഹിച്ചു....

Local NewsPolitics

പെൺകുട്ടികളെ കാണാതായ സംഭവത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം വേണം; മഹിളാ മോർച്ച കോഴിക്കോട് ജില്ലാ കമ്മറ്റി

 കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും 6 പെൺകുട്ടികളെ കാണാതായ അതീവ ഗൗരവകരമായ സംഭവത്തിൽ ഇവർക്ക് ലഭിച്ച സാമ്പത്തിക സഹായങ്ങളും ബാഹ്യ ഇടപെടലുകളും കണ്ടെത്തി കുറ്റക്കാർ ക്കെതിരെ...

1 115 116 117 135
Page 116 of 135
error: Content is protected !!