Politics

Local NewsPolitics

കേരളത്തിലെ പട്ടികജാതി ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം;ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ച

ബാലുശ്ശേരി :കേരളത്തിലെ വിവിധ ജില്ലകളിലെ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ നടന്നിട്ടുള്ള  2 കോടി 76 ലക്ഷം രൂപയുടെ അഴിമതിയില്‍ സിപിഎമ്മി ന്റെയും, ഡിവൈഎഫ്‌ഐയുടെയും സംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് തെളിവ് സഹിതം പുറത്ത് വന്നിരിക്കുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ  തയ്യാറാവണമെന്ന് പട്ടികജാതി മോർച്ച സംസ്ഥാന അധ്യക്ഷന്‍  ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.കോഴിക്കോട് ബാലുശ്ശേരി ബ്ലോക്കിലെ കൂട്ടാലിട പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘിപ്പിച്ച മാര്‍ച്ച് ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  എസ്.സി മോര്‍ച്ച  ജില്ലാ പ്രസിഡന്റ് മധു പുഴയരികത്ത്...

GeneralLatestPolitics

കെ.സുരേന്ദ്രൻ അമിത്ഷായെ കണ്ടു

ന്യൂഡൽഹി: സഞ്ജിത്ത് വധക്കേസ് എൻഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കേന്ദ്രആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായെ കണ്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആർഎസ്എസ്-ബിജെപി പ്രവർത്തകരായ 10 പേരെയാണ്...

Local NewsPolitics

പഞ്ചായത്ത് രാജ് സംവിധാനം പിണറായി സർക്കാർ അട്ടിമറിക്കുന്നു; അഡ്വ. കെ. ശ്രീകാന്ത്

നന്മണ്ട: അധികാര വികേന്ദ്രീകരണം വെറും പൊള്ളയായ വാഗ്ദാനം മാത്രമാണെന്നും കേരളത്തിൽ പഞ്ചായത്ത് രാജ് സംവിധാനം അട്ടിമറിക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നുവെന്നും ബി ജെ പി സംസ്ഥാന സെക്രട്ടറി...

Local NewsPolitics

മദ്യവിൽപ്പന ചോദ്യം ചെയ്ത ബി.ജെ.പി പ്രവർത്തകനെതിരെ കള്ള കേസ്സെടുത്തത് അപലപനീയം;പ്രശോഭ് കോട്ടൂളി

കോഴിക്കോട്. :മദ്യവിൽപ്പന ചോദ്യം ചെയ്യ്ത ബി.ജെ.പി. പ്രവർത്തകനെതിരെ പട്ടികജാതി വകുപ്പ് പ്രകാരം കള്ള കേസ്സ് എടുത്ത പോലീസ് നടപടിക്കെതിരെ ബി ജെ പി തൊടിയിൽ ബീച്ചിൽ നടത്തിയ...

Local NewsPolitics

കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം സ്വാഗത സംഘം രൂപീകരിച്ചു

കോഴിക്കോട്: കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ 22 മത് വീരബലിദാന ദിനാചാരണത്തിന്റെ ഭാഗമായി യുവമോർച്ച കോഴിക്കോട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാഗതസംഘ രൂപീകരണയോഗം കോഴിക്കോട് 'മാരാർജി ഭവനിൽ' ചേർന്നു....

GeneralLatestPolitics

കെ.പി.എ മജീദ് എം എൽ എയുടെ മൊഴിയെടുത്തു

കോഴിക്കോട്:കെ.എം ഷാജി പ്രതിയായ അഴീക്കോട് പ്ലസ് ടു കോഴ കേസുമായി ബന്ധപ്പെട്ട് കെ.പി.എ മജീദ് എംഎൽഎയുടെ മൊഴിയെടുത്തു. കണ്ണൂരിൽ നിന്നുള്ള വിജിലൻസ് സംഘമാണ് കോഴിക്കോട് പൊലീസ് ക്ലബ്ബിൽ...

Local NewsPolitics

മഴക്കാല ദുരിതം ചെറോട്ട് വയൽ നിവാസികൾ പ്രതിഷേധ സമരം നടത്തി.

കോഴിക്കോട് : തോപ്പയിൽ 67 വാർഡിലെ ചെറോട്ട് വയലിൽ നിൽവിൽ വലുതായിരുന്ന ഓവു ചാൽ ചെറുതാക്കി നിർമ്മിച്ച ശേഷം വീടുകളിൽ ചെറിയ മഴ പെയ്താൽ പോലും വെള്ളം...

Local NewsPolitics

കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് കളക്ടർമാർ പണിമുടക്കും ധർണ്ണയും സംഘടിപ്പിക്കും

കോഴിക്കോട്. സഹകരണ മേഖലയിലെ നിക്ഷേപ വായ്പാ പിരിവുകാരെ എൺപതാം വകുപ്പിൽ ഉൾപ്പെടുത്തി മുൻകാലപ്രാബല്യത്തോടെ ജീവനക്കാരായി അംഗീകരിക്കുക, പ്രമോഷനും ഇതര ആനുകൂല്യങ്ങളും അനുവദിക്കുക, ക്ഷേമനിധി/ സ്ഥിരപ്പെടുത്തൽ/ സ്ഥിര വേതന...

GeneralLatestPolitics

ഹലാൽ സംസ്ക്കാരം ഉണ്ടാക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ട: കെ.സുരേന്ദ്രൻ

കോഴിക്കോട്: ഹലാൽ സംസ്ക്കാരം ഉണ്ടാക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആ അജണ്ട തിരിച്ചറിയാൻ മറ്റു പാർട്ടിക്കാർക്ക് സാധിക്കില്ലെങ്കിലും ബിജെപിക്ക് സാധിക്കുമെന്ന് കോഴിക്കോട്...

GeneralLatestPolitics

കെ റെയിൽ കേരളത്തിന് ആവശ്യമില്ല; രക്തം ചിന്തേണ്ടി വന്നാലും പദ്ധതിയെ എതിർക്കുമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: കെ റെയിൽ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചുരുക്കം ആളുകളെ മാത്രം ലക്ഷ്യം വച്ചുള്ള പദ്ധതിയാണിത്. ഒരുലക്ഷം...

1 134 135 136 140
Page 135 of 140