Latest

Art & CultureLatestMusic

“തകൃതി തികൃതി 2K26” പുതുവത്സര ആശംസാ ഗാനം റിലീസ് ആയി.

കോഴിക്കോട് : 2026 ലെ പുതുവത്സരത്തെ വരവേറ്റ് വർണങ്ങൾ വാരിതൂകി താളം തുള്ളി ആശംസകൾ അറിയിച്ച് കോഴിക്കോട്ട് നിന്ന് ഒരു പാട്ട്. സുബോധ് കോഴിക്കോട് സംഗീതസംവിധാനം നിർവഹിച്ച് ആലപിച്ച പുതുവത്സര ആശംസാ ഗാനം "തകൃതി തികൃതി 2K26" റിലീസ് ആയി. ചിറക്കൽ രജീഷ് പണിക്കർ വരികൾ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ എഡിറ്റിങ്ങും കീബോർഡ് പ്രോഗ്രാമിങ്ങും സുബോധ് തന്നെയാണ് നിർവഹിച്ചത്. പികെ സുജിത് കുമാറും ഗാനത്തിന് പിന്നണിയിലുണ്ട്. Subodh's Music Productions ആണ് ഗാനം പുറത്തിറക്കുന്നത്. https://youtu.be/rRpq4K5tAvw?si=o7LfP7n4vU8-2Txd...

BusinessLatest

മലബാര്‍ മില്‍മ കേരള ബാങ്ക് ചെയര്‍മാന് സ്വീകരണം നല്‍കി

കോഴിക്കോട്: മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ കേരളാ ബാങ്ക് ചെയര്‍മാന്‍ പി.മോഹനന്‍ മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി. എംആര്‍ഡിഎഫ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി...

ChramamLatest

വീഡിയോ ജേണലിസ്റ്റ് അനൂപ് സി.പി അന്തരിച്ചു.

കോഴിക്കോട്:മീഡിയവൺ സീനിയർ ക്യാമറാ പേഴ്സൺ സി പി അനൂപ് (45) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു കോഴിക്കോട് പാലത്ത് ഊട്ടുകുളം സ്വദേശിയാണ്. സി പി അനൂപിൻ്റെ മൃതദേഹം...

AgricultureLatest

പാടം പൊൻ കതിരണിയിക്കാൻ എൻ എസ് എസ്;സംസ്ഥാനതല ഹരിതം പദ്ധതിക്ക് തുടക്കമായി

മുക്കം:ചെറുവാടി പുഞ്ചപ്പാടം കതിരണിയിക്കാൻ വിദ്യാർത്ഥികൾ ഞാറു നട്ടു .ചെറുവാടി ഗവ:ഹയർ സെക്കൻഡറി എൻ.എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ചെറുവാടി പുഞ്ചപ്പാടത്ത് ഞാറു നട്ടത് . ഇതോടെ സംസ്ഥാനതല...

BusinessLatest

ക്ഷീരകര്‍ഷകര്‍ക്ക് ഗോതമ്പ് തവിടിനും ചോളപ്പൊടിക്കും സബ്‌സിഡി

കോഴിക്കോട്: മലബാര്‍ മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ (എംആര്‍ഡിഎഫ്) ക്ഷീര കര്‍ഷകര്‍ക്ക് ഗോതമ്പ് തവിട്, ചോളപ്പൊടി എന്നിവയ്ക്ക് സബ്‌സിഡി പ്രഖ്യാപിച്ചു. ആനന്ദ് മാതൃക...

Latestsports

സാമൂതിരി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മൗലാനയും കെ.എഫ്.ടി.സിയും ജേതാക്കള്‍

കോഴിക്കോട്: മലബാര്‍ സ്‌പോര്‍ട്‌സ് ആന്റ് റിക്രിയേഷന്‍ ഫൗണ്ടേഷന്റെ (എംഎസ്ആര്‍എഫ്) ആഭിമുഖ്യത്തില്‍ നടത്തിയ സാമൂതിരി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മൗലാന ഫുട്‌ബോള്‍ അക്കാഡമി കൂട്ടായിയും കേരള ഫുട്‌ബോള്‍ ട്രെയിനിംഗ്...

LatestSabari mala News

ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം...

CRIMELatest

എ ബി വി പി പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

ആലപ്പുഴ :ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളേയും വെറുതെവിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട്...

Accident newsLatest

കല്ലായി വട്ടാം പൊയിലിൽ വൻ തീപ്പിടുത്തം

കോഴിക്കോട് : കല്ലായിപ്പാലത്തിനു സമീപം വട്ടാം പൊയിലിൽ വൻ തീപ്പിടുത്തം.പാലത്തിനു സമീപത്തെ ഇൻഡ്രസ്ട്രീരീയൽ അടക്കമുള്ള ബിൽഡിംഗിലാണ് തീപ്പിടുത്തം ഏകദേശം അര മണിക്കൂർ മുൻപ് തുടങ്ങിയ തീ കെടുത്താൻ...

Beypore water festLatestTourism

ബേപ്പൂരിന് നിറപ്പകിട്ടേകി അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റ്

ബേപ്പൂര്‍ :മറീന ബീച്ചിന് മുകളില്‍ വര്‍ണപ്പട്ടങ്ങള്‍ ഉയര്‍ന്നു പാറി. പല നിറങ്ങളിലും രൂപങ്ങളിലും വാനില്‍ പറന്ന പട്ടങ്ങള്‍ ബേപ്പൂര്‍ അന്താരാഷട്ര വാട്ടര്‍ ഫെസ്റ്റിന്റെ ആദ്യ ദിവസം കാണികളുടെ...

1 5 6 7 349
Page 6 of 349