Music

CinemaLatestMusic

തബലിസ്റ്റും, മാപ്പിളപ്പാട്ട് കലാകാരനുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു.

കോഴിക്കോട്:മാപ്പിളപ്പാട്ട് കലാകാരൻ, തബലിസ്റ്റ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തി നേടിയ കോഴിക്കോട് അബൂബക്കർ (അവുക്ക) അന്തരിച്ചു. സ്ട്രോക്ക് ബാധിച്ച്‌ രണ്ടുമാസത്തോളമായി ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.80 വയസ്സായിരുന്നു. അരീക്കാട് ഉള്ളിശ്ശേരി കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. മൂവായിരത്തോളം പാട്ടുകൾക്ക് ഈണമിട്ട അതുല്യപ്രതിഭയായ അദ്ദേഹം കിടപ്പിലാകുന്നതിനു രണ്ടുദിവസം മുൻപും വീടിന്റെ ഉമ്മറത്തിരുന്ന്‌ പുതിയ പാട്ടിന് എണ്ണമിട്ടിരുന്നു. അസുഖം ബാധിച്ച് ചികിത്സയിൽ കഴിയവേ കുടുബവും പ്രിയശിഷ്യരും തന്റെ ഈണങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ കൂട്ട്. സിനിമാനടനായ മാമുക്കോയയും അബൂബക്കറും സഹപാഠികളായിരുന്നു. യേശുദാസ്, കെ.എസ്.ചിത്ര, എം.ജി. ശ്രീകുമാർ...

ArtLatestMusic

മുഹമ്മദ്‌ റഫി അനുസ്മരണം

കോഴിക്കോട് :തമ്പുംരു മ്യൂസിക് അക്കാദമിയുടെ നേതൃത്വത്തിൽ മുഹമ്മദ്‌ റഫി അനുസ്മരണം സംഘടിപ്പിച്ചു. റോട്ടറിക്ലബ് അസിസ്റ്റന്റ് ഗവർണർ സന്നാഫ് പാലക്കണ്ടി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്‌ സക്കീർഹുസൈൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ...

ArtLatestMusic

ബ്രഹ്മ ഡിവോഷൻ ഷെയർഡ് ഇൻ മെലഡീസ്

കോഴിക്കോട്:ഭക്തിയും സംഗീതവും സ്വാന്തനവും സമന്വയിപ്പിച്ച് സ്വാതിതിരുന്നാൾ കലാകേന്ദ്രവും വി.ഫോർ.യു സ്റ്റാർവോയ്സും ചേർന്നൊരുക്കുന്ന മലയാളത്തിന്റെ പുണ്യം പത്മശ്രീ കൈതപ്രം ദാമോധരൻ നമ്പൂതിരി അവതരിപ്പിയ്ക്കുന്ന ബ്രഹ്മ ഡിവോഷൻ ഷെയർഡ് ഇൻ...

ArtLatestMusic

മുഹമ്മദ് റഫിയ്ക്ക് ഗാനാഞ്ജലി

കോഴിക്കോട് : അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ സ്മരണയിൽ പാട്ടിൻ്റെ പാലാഴി തീർത്ത് നടന്ന റഫി നൈറ്റ് ആസ്വാദക ഹൃദയങ്ങളിൽ മനംകവർന്നു. കോഴിക്കോട് മുഹമ്മദ് റഫി ഫൗണ്ടേഷൻ്റെ...

ArtLatestMusic

എസ്.ജാനകി, മധുരമായ ഗാനങ്ങളിലൂടെ മനംകവർന്ന വാനമ്പാടി ; ഗായകൻ പ്രകാശ് മണ്ണൂർ

കടലുണ്ടി:മധുരമായ ശബ്ദത്തിലും വികാര സമ്പന്നമായ ആലാപന ശൈലിയുംകൊണ്ട് ശ്രോതക്കളുടെ ഹൃദയംകീഴടക്കിയ ഗായികയായിരുന്നു എസ്.ജാനകിയെന്ന് ഗായകൻ പ്രകാശ് മണ്ണൂർ പറഞ്ഞു. ഇന്ത്യൻ പിപ്പീൾസ് തിയേറ്റർ അസോസിയേഷൻ ഇപ്റ്റ കടലുണ്ടി...

ArtLatestMusic

ഓണാഘോഷത്തിന് ആവേശം പകർന്ന് മാക്സ് യു.ആർ.ബി.എൻ ‘അൺ-മ്യൂട്ട്’; കൊച്ചിയിൽ റാപ്പ് ടാലന്റ് ഹണ്ടും ഗ്രാൻഡ് ഫിനാലെയും

കൊച്ചി: ഓണത്തോടനുബന്ധിച്ച് മാക്സ് യു.ആർ.ബി.എൻ 'അൺ-മ്യൂട്ട്' സംഗീതപരിപാടിയുടെ മൂന്നാം പതിപ്പിന് കൊച്ചിയിൽ തുടക്കമാകുന്നു. കഴിഞ്ഞ രണ്ട് പതിപ്പുകളിലൂടെ 20,000-ത്തിലധികം സംഗീതാസ്വാദകരെ ആകർഷിച്ച പരിപാടി ഇത്തവണ കൂടുതൽ വിപുലമായാണ്...

ArtLatestMusic

മെഹ്ദി ഹസ്സൻ സ്മരണയിൽ മെഹ്ഫിൽ

കോഴിക്കോട്: മെഹ്ദി ഹസ്സന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് കേരള ഗസൽ ഫൗണ്ടേഷൻ മെഹ്ദി ഹസ്സൻ സ്പെഷ്യൻ മെഹ്ഫിൽ സംഘടിപ്പിച്ചു. പൂർണമായും മെഹ്ദി ഹസ്സൻ ആലപിച്ച ഗസലുകളും ഗീതുകളും മാത്രം ആലപിച്ച...

ChramamCinemaLatestMusic

ആ സ്വരം മാഞ്ഞു …. എസ്. ജാനകി അന്തരിച്ചു.

ബെംഗളൂരു: വിഖ്യാത ഗായിക എസ് ജാനകി (88) വിടവാങ്ങി. മൈസൂരുവിലാണ് അന്ത്യം. ഇരുപതിലധികം ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ച സംഗീത പ്രതിഭയാണ് വിടവാങ്ങിയത്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്...

ArtLatestMusic

മാപ്പിളപ്പാട്ട് പ്രേമികൾക്ക് ആവേശം പകർന്ന് അമീർ കാലിക്കറ്റിൻ്റെ ഇശൽ നൈറ്റ് 

കോഴിക്കോട്: അമീർ കാലിക്കറ്റിൻ്റെ ഇശൽ നൈറ്റ് ടൗൺഹാളിൽ മാപ്പിളപ്പാട്ട് പ്രേമികൾക്ക് ആവേശം പകർന്നു. ഷഹജ മലപ്പുറം, അബ്ദുൽ ഹയ്യ്, തുഷാര, എന്നിവരാണ് സംഗീതവിരുന്നിൽ അണി നിരന്നത്. മലബാർ...

AchievementArtLatestMusic

മലബാർ മാപ്പിള കലാ അക്കാദമി അവാർഡ് പ്രഫ. കുര്യാക്കോസ് വട്ടമറ്റത്തിന്

കോഴിക്കോട്: മലബാർ മാപ്പിള കലാ അക്കാദമിയുടെ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർഡ് വിതരണവും ഗായകൻ അമീർ കാലിക്കറ്റ് നയിക്കുന്ന ഇശൽനൈറ്റ്-02 പരിപാടിയും ജൂലൈ പത്തിന് വൈകുന്നേരം ആറ്...

1 2
Page 1 of 2
error: Content is protected !!