Beypore water fest

Beypore water festLatestTourism

ബേപ്പൂരിന് നിറപ്പകിട്ടേകി അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റ്

ബേപ്പൂര്‍ :മറീന ബീച്ചിന് മുകളില്‍ വര്‍ണപ്പട്ടങ്ങള്‍ ഉയര്‍ന്നു പാറി. പല നിറങ്ങളിലും രൂപങ്ങളിലും വാനില്‍ പറന്ന പട്ടങ്ങള്‍ ബേപ്പൂര്‍ അന്താരാഷട്ര വാട്ടര്‍ ഫെസ്റ്റിന്റെ ആദ്യ ദിവസം കാണികളുടെ മനം കവര്‍ന്നു. ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷകങ്ങളിലൊന്നായ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ നിര്‍വഹിച്ചു. ഇന്തോനേഷ്യ, വിയറ്റ്‌നാം, ഒമാന്‍, തുര്‍ക്കി, മൗറിഷ്യസ് എന്നീ രാജ്യങ്ങളില്‍ നിന്നും പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് പട്ടം പറത്തല്‍ മത്സരത്തില്‍ മാറ്റുരയ്ക്കാന്‍...

Beypore water festLatestsportsTourism

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ;കൗതുകമായി സെയിലിങ് റഗാട്ടെ

കോഴിക്കോട്:ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റില്‍ ആദ്യ ദിനത്തില്‍ കൗതുകമുണര്‍ത്തി സെയിലിങ് റഗാട്ടെ. ഇന്ന് (27) നടക്കുന്ന മത്സരത്തിലേക്കുള്ള പരിശീലനവും പ്രദര്‍ശനവുമാണ് ആദ്യ ദിനത്തില്‍ ബേപ്പൂര്‍ ബീച്ചില്‍ നടന്നത്....

Beypore water festLatestTourism

കോഴിക്കോട് ബീച്ചില്‍നിന്ന് ബേപ്പൂരിലേക്കുള്ള സ്പീഡ് ബോട്ട് സര്‍വീസ് ആരംഭിച്ചു.

കോഴിക്കോട്:  നഗരത്തേയും ബേപ്പൂരിനെയും ബന്ധിപ്പിച്ചുള്ള സ്പീഡ് ബോട്ട് സര്‍വീസിന്റെ ഉദ്ഘാടനം പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോഴിക്കോടിന്റെ വിനോദസഞ്ചാര മേഖലയില്‍...

Beypore water festLatest

ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ്: ആവേശത്തിന്റെ സ്മാഷുതിർത്ത് ബീച്ച് വോളിബോൾ

ബേപ്പൂർ :മറീന ബീച്ചിൽ ആവേശത്തിന്റെ സ്മാഷുതിർത്ത് ബീച്ച് വോളിബോൾ. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച മത്സരമാണ് കാണികളെ പിടിച്ചിരുത്തിയത്. പുരുഷ-വനിതാ വിഭാഗങ്ങളിലായി...

Beypore water festLatest

ബേപ്പൂർ വാട്ടർ ഫെസ്റ്റിലെത്തുന്നവർക്ക് സ്മാർട്ട്‌ പാർക്കിംഗ് സൗകര്യം; മൊബൈൽ ആപ്പ് വികസിപ്പിച്ച് കാലിക്കറ്റ് എൻഐടി

ബേപ്പൂർ :ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിലേക്ക് വാഹനവുമായി എത്തുന്നവർക്ക് സുഗമായി പാർക്ക് ചെയ്യാൻ ഇത്തവണ സ്മാർട്ട് പാർക്കിംഗ് സംവിധാനം. ഡി.ടി.പി.സിയുമായി സഹകരിച്ച് കാലിക്കറ്റ് എൻഐടിയാണ് സ്മാർട്ട് പാർക്കിംഗിനായി മൊബൈൽ ആപ്പ്...

Beypore water festLatestsports

വനിതാ വിഭാഗത്തിൽ ഗജമുഖ കണ്ണഞ്ചേരിയും പുരുഷ വിഭാഗത്തിൽ എൻഎസ്എ മുക്കവും ജേതാക്കൾ

കോഴിക്കോട്:വാശിയേറിയ കബഡി മത്സരത്തിന് വേദിയായി ബേപ്പൂർ ബീച്ച്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ പ്രചാരണാർത്ഥമാണ് മത്സരം സംഘടിപ്പിച്ചത്. വനിതാ വിഭാഗത്തിൽ...

Beypore water festLatestTourism

മാനാഞ്ചിറ സ്ക്വയറിൽ മ്യൂസിക് ഫൗണ്ടെയ്ൻ ആരംഭിക്കും -മന്ത്രി മുഹമ്മദ്‌ റിയാസ്

ക്രിസ്മസ്, പുതുവത്സര ആഘോഷം ലൈറ്റ് ഷോ മന്ത്രി ഉദ്ഘാടനം ചെയ്തു കോഴിക്കോട്:മാനാഞ്ചിറ സ്ക്വയറിൽ എത്തുന്നവർക്ക് എല്ലാ ദിവസവും ആസ്വദിക്കാവുന്ന തരത്തിൽ മ്യൂസിക് ഫൗണ്ടെയ്ൻ ആരംഭിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി...

Beypore water festLatestTourism

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ഓട്ടോ തൊഴിലാളികള്‍ക്ക് ആദരവും കലാസന്ധ്യയും സംഘടിപ്പിച്ചു

ബേപ്പൂര്‍:കോഴിക്കോടിന്റെ ടൂറിസം വികസനത്തില്‍ ഓട്ടോ തൊഴിലാളികള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച...

Beypore water festLatestTourism

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ -5 ന് 26 ന് തുടക്കമാകും.

കോഴിക്കോട്:കേരളത്തിലെ വിനോദസഞ്ചാര മേഖലക്ക് പുത്തനുണർവ് നൽകുന്നതിനും മലബാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി.) സംയുക്തമായി...

Beypore water festLatest

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്:ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഏറ്റവും പ്രധാന വാട്ടർ...

1 2
Page 1 of 2