Saturday, September 5, 2026

Latest

Latest

വെള്ളിയൂരിൽ മു ഹൈസ് ഫാഷൻ ടൈലറിംഗ് പരിശീലന കേന്ദ്രം തുടങ്ങി

വെള്ളിയൂർ: മു ഹൈസ് ഫൗണ്ടേഷൻ വനിതാ വിങ്ങിന്റെയും ഗ്രാമപഞ്ചായത്ത് അംഗം പി. നസീറ ടീച്ചറുടെ മെമ്പർ കെയർ പദ്ധതിയുടെയും ആഭിമുഖ്യത്തിൽ വെള്ളിയൂരിൽ ഫാഷൻ ടൈലറിംഗ് തൊഴിൽപരിശീലന കേന്ദ്രം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് അംഗം എസ്. രാജീവ് കുന്നരം വെള്ളി മഹല്ല് പ്രസിഡന്റ് കെ.എംസൂപ്പി മാസ്റ്ററും ചേർന്ന് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. വനിതാ വിങ് ചെയർപേഴ്സൺ സി നസീറ അധ്യക്ഷത വഹിച്ചു. പി. നസീറ ടീച്ചർ പദ്ധതി വിശദീകരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ.എം. നസീർ, എടവന അബ്ദുൽ മജീദ്, നസീർ നൊച്ചാട്,...

Latest

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട് :ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ തുടരുന്നതിനാലും വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

Accident newsLatest

ഇന്തോനേഷ്യയില്‍ യാത്രാക്കപ്പലിന് തീപിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം

ജക്കാർത്ത: ഇന്തോനേഷ്യയില്‍ യാത്രാക്കപ്പലിന് തീപിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. 271 പേരുമായി യാത്ര പോയ കെഎംപി മുത്യാര സെന്‍സോസ- 2 എന്ന കപ്പലിനാണ് തീപിടിച്ചത്. അപകടത്തില്‍ 41...

LatestSabari mala News

നിറപുത്തരി  പൂജകൾക്കായി   ശബരിമല  നട തുറന്നു;  സന്നിധാനത്ത്  കനത്ത  മഴ

ശബരിമല:നിറപുത്തരിയോട്  അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട  തുറന്നു .തന്ത്രി   കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ. ഡി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന്...

climatLatest

വടക്കൻ കേരളത്തിൽ ഉച്ചവരെ കനത്ത മഴയില്ല ; കാപ്പാട് രണ്ടുവയസ്സുകാരൻ മരിച്ചു,

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കനത്ത മഴ ശമിച്ചെങ്കിലും വെളളക്കെട്ടിന് കുറവില്ല. കോഴിക്കോട് കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻ മരിച്ചു. കാസര്‍കോട് ജില്ലയില്‍ നൂറ്റന്‍പതോളം വീടുകളിലാണ്...

Latest

വടകര ദേശീയപാതയിൽ വീണ്ടും വൻ മണ്ണിടിച്ചിൽ.

വടകര:മീത്തലെ മുക്കാളിയിൽ ദേശീയപാത വികസനം നടക്കുന്ന മേഖലയിൽ വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണിയുയർത്തി വീണ്ടും വൻ മണ്ണിടിച്ചിൽ ഉണ്ടായിരിക്കുകയാണ്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് നാട്ടുകാരെ മുഴുവൻ...

Latest

മാലിന്യ ശേഖരണത്തിന് കോഴിക്കോട് കോർപ്പറേഷന് ആധുനിക വണ്ടികൾ

കോഴിക്കോട്: കോർപറേഷനിലെ മാലിന്യങ്ങൾ ശേഖരിക്കുന്ന വണ്ടിയിൽ നിന്നുള്ള മലിനജലം ഇനി മുതൽ റോഡിൽ വീണ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല. നഗരത്തിലെ ഇടവഴികളിലൂടെ കടന്നുചെന്ന് ജൈവമാലിന്യം ശേഖരിക്കാനായി ആധുനിക സൗകര്യങ്ങളുള്ള...

climatLatest

കനത്ത മഴയിൽ മലബാറിൽ വ്യാപക നാശനഷ്ടം: ദുരിതാശ്വാസ ക്യാമ്പുകൾ‌ തുറന്നു

കോഴിക്കോട്:കനത്ത മഴയിൽ മലബാറിൽ വ്യാപക നാശനഷ്ടം. കാസർഗോഡ് ചിറ്റാരിക്കലിൽ ഉരുൾപൊട്ടി. കോഴിക്കോട് വിലങ്ങാട് പാനോ വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. കോടഞ്ചരി ഈരൂട്ടിൽ ഉരുൾ പൊട്ടി. താമരശ്ശേരി ചുരം...

LatestSabari mala News

അതി തീവ്ര മഴയും പമ്പയിലെ വെള്ള പൊക്കവും: ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണം

ശബരിമല:അതിതീവ്രമായ മഴയും ഇതേ തുടർന്ന് പമ്പ നദിയിൽ വെള്ളപൊക്കവും ഉണ്ടായ പശ്ചാത്തലത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ശബരിമല ദർശനം...

Latest

വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം

കൽപ്പറ്റ: വയനാട് ജില്ലയിൽ ശക്തമായ മഴ. തുടർന്ന് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തത് അതിതീവ്ര മഴയാണ്. ജില്ലയിൽ...

1 14 15 16 424
Page 15 of 424