Saturday, September 5, 2026

Latest

Latest

നിവിൻ പോളി സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ

തിരുവനന്തപുരം: പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന് നടൻ നിവിൻ പോളി പറഞ്ഞു. തന്റെ ആദ്യകാല സ്‌കിറ്റിലെ ഡയലോഗാണിതെന്ന് വ്യക്തമാക്കിയ നിവിൻ അഴിമതിക്കെതിരായ പോരാട്ടം സ്‌കൂളുകളിലും കോളേജുകളിലും നിന്നു തന്നെ ആരംഭിക്കണമെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രോജക്ട് സീറോ - വിജിലൻസ് കമാൻഡോ യുവജന ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നിവിൻ പോളിയെ വിജിലൻസ് കമാൻഡോ ബാഡ്ജ് അണിയിച്ച് സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ ആയി മന്ത്രി രമേശ് ചെന്നിത്തല...

climatLatest

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ...

ArtLatestMusic

മുഹമ്മദ് റഫിയ്ക്ക് ഗാനാഞ്ജലി

കോഴിക്കോട് : അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ സ്മരണയിൽ പാട്ടിൻ്റെ പാലാഴി തീർത്ത് നടന്ന റഫി നൈറ്റ് ആസ്വാദക ഹൃദയങ്ങളിൽ മനംകവർന്നു. കോഴിക്കോട് മുഹമ്മദ് റഫി ഫൗണ്ടേഷൻ്റെ...

Cyber crimeLatest

ഓപ്പറേഷൻ CyHunt ന്റെ ഭാഗമായി കോഴിക്കോട് സിറ്റിയില്‍ 28 കേസുകൾ രജിസ്റ്റർ ചെയ്തു

കോഴിക്കോട് : ഓണ്‍ലൈന്‍ സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ കേരള പോലീസ് നടത്തിയ ഓപ്പറേഷൻ CyHunt 3.0 ൽ കോഴിക്കോട് സിറ്റിയിൽ മാറാട് സ്വദേശി ഇറ്റാട്ടില്‍ പറമ്പ് ഫാദിയാസ്...

Latest

ഒന്നര ലക്ഷം പ്രവാസികളെ അംഗങ്ങളാക്കും 

കോഴിക്കോട്: ജില്ലയിൽ ഒന്നര ലക്ഷം പ്രവാസികളെ അംഗങ്ങളാക്കാൻ കേരള പ്രവാസി സംഘം ജില്ലാ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. കോഴിക്കോട് ഗ്രാൻഡ് ഓഡിറ്റോയത്തിൽ ചേർന്ന കൺവെൻഷൻ സംസ്ഥാന സെക്രട്ടറി...

ChramamLatest

ജനലക്ഷങ്ങളുടെ കണ്ണീർപ്പൂക്കളാൽ അന്ത്യാഭിവാദനം;രമേശൻ പാലേരിക്കു വികാരതീവ്രമായ അന്ത്യയാത്ര

കോഴിക്കോട്:ജനലക്ഷങ്ങളുടെ കണ്ണീർപ്പൂക്കൾ ഏറ്റുവാങ്ങി ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ചരിത്രത്തിലേക്കു യാത്രയായി. പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മുൻ‌മന്ത്രിമാരായ ഡോ. ടി. എം....

Accident newsLatest

കോഴിക്കോട് ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിന് താഴെ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു

കോഴിക്കോട്: നഗരത്തിൽ സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും വീണ്ടും ഭീഷണിയാകുന്നു. പുഷ്പ ജംഗ്ഷന് സമീപം ഫ്രാൻസിസ് റോഡ് ഓവർബ്രിഡ്ജിന് താഴെ കരുവൻതിരുത്തി - മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ്...

BusinessLatest

ലഹരിക്കെതിരെ കൈകോർക്കും : ഫുമ്മ

കോഴിക്കോട് : ലഹരിക്കെതിരെ സർക്കാർ നടപ്പിൽ വരുത്തുന്ന എല്ലാ പദ്ധതികൾക്കും ഫർണിച്ചർ നിർമ്മാതാക്കളും വിതരണക്കാരും പിന്തുണ നൽകുമെന്ന് ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചൻറ്സ് വെൽഫെയർ അസോസിയേഷൻ ഫുമ്മ...

climatLatest

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ്...

ChramamLatestPolitics

വിട വാങ്ങിയത് സഹകാരികളിലെ മുൻനിരക്കാരൻ; രമേശൻ പാലേരിയുടെ മാനുഷിക സമീപനം ഹൃദയങ്ങളിൽ മായാത്ത ഓർമയായി നിലനിൽക്കും: സിപിഐ

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ചെയർമാനും പ്രമുഖ സഹകാരിയുമായ രമേശൻ പാലേരിയുടെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് പ്രമുഖ സഹകാരികളിൽ മുൻനിര ക്കാരനെയെന്ന് സിപിഐ. രമേശൻ...

1 16 17 18 424
Page 17 of 424