Saturday, September 5, 2026

Latest

Accident newsLatest

യന്ത്രതകരാറിനാൽ കടലിൽ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി.

കോഴിക്കോട്:ബേപ്പൂരിൽ നിന്ന് മത്സ്യബന്ധന ത്തിന് പോയ സലീമിൻ്റെ ഉടമസ്ഥതയിലുള്ള മിഹ്റാജ് ബോട്ട് യന്ത്രത്തകരാർ മൂലം കടലിൽ കുടുങ്ങി. പ്രക്ഷുബ്ദമായ കടലിൽപ്പെട്ട മത്സ്യതൊഴിലാളികൾ സാഹസികമായാണ് കരയിലെത്തിയത്. എഞ്ചിൻ നിലച്ച് നിയന്ത്രണം വിട്ട ബോട്ട് ചാലിയം കടുക്ക ബസാർ ഭാഗത്തേക്ക് ദിശ തെറ്റി ഒഴുകുകയായിരുന്നു. ഫിഷറീസ് ജീവൻ രക്ഷാബോട്ടായ ഓസ്ക്കാറും യന്ത്രത്തകരാർ മൂലം തിരിച്ചു പോന്നു. തുടർന്ന് അറ്റ്ലസ് എന്ന ബോട്ട് രക്ഷാപ്രവർത്തനത്തിനായി തിരിച്ചു.കടൽ തിരമാല ശക്തമായതിനെ തുടർന്ന് ഫിഷറീസ് ജിവൻ രക്ഷാ ബോട്ടിനും അഴിമുറിച്ചു കടക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് രക്ഷാപ്രവർത്തനത്തിന് പോയ അറ്റ്ലസ് ബോട്ടും...

Latest

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ തുടരുന്നതിനാലും വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ...

Latestsports

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരങ്ങള്‍ക്ക് തുടക്കം

കോടഞ്ചേരി:മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരങ്ങള്‍ക്ക് ചാലിപ്പുഴയില്‍ തുടക്കമായി. മത്സരങ്ങളുടെ ഫ്‌ളാഗ് ഓഫ് സി.കെ കാസിം എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

Latest

രമേശൻ പാലേരിയെ അനുസ്മരിച്ച് കോഴിക്കോട് പൗരാവലി

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയെ കോഴിക്കോട് പൗരാവലി അനുസ്മരിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ലോകമെമ്പാടും ഉയർത്തിക്കൊണ്ടുവന്ന സമർപ്പിത ജീവിതമായിരുന്നു ഊരാളുങ്കൽ...

LatestPolice News

ചോദ്യം ചെയ്യാൻ വിളിച്ചു; ഓടക്കുഴൽ വാദനത്തിൽ ഹൃദയം കീഴടക്കി ഹിരൺദാസ്

കോഴിക്കോട്:സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് പശ്ചിമ ബംഗാൾ സ്വദേശി ഹിരൺദാസിനെ ബേപ്പൂർ സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ വിളിച്ചത്. സമൂഹ മാധ്യമങ്ങളിൽ പാക്കിസ്ഥാൻ സ്വദേശിയുമായി ബന്ധപ്പെട്ടതായുള്ള വിവരവും പൊലീസിന്...

GeneralLatestpolice &crime

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു

വയനാട്:മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്രമഹാ സഭാ നേതാവ് എം ഗീതാനന്ദൻ ഉൾപ്പെടെ മുഴുവൻ പ്രതികളേയും വെറുതെ വിട്ടു. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തള്ളി....

BusinessLatest

ബേക്കേഴ്സ് അസോസിയേഷൻ കോഴിക്കോട്  നോർത്ത് മണ്ഡലം കൺവെൻഷൻ

കോഴിക്കോട്: ബേക്കേഴ്സ് അസ്സോസിയേഷൻ കോഴിക്കോട് നോർത്ത് മണ്ഡലം കൺവെൻഷൻ മാവൂർ റോഡ് കാലിക്കറ്റ് ടവറിൽ വെച്ച് നടന്നു. അഫ്സൽ ലിയാ ബേക്കറിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ബേയ്ക്ക്...

Latestpolice &crime

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: 23 വർഷത്തിന് ശേഷം വിധി ഇന്ന്

വയനാട്:മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ അന്തിമവിധി ഇന്ന്. ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദൻ ഉൾപ്പടെ കേസിൽ ആകെ 53 പ്രതികൾ. പൊലീസ് കോൺസ്റ്റബിൾ വിനോദ്...

Latest

രേണുക ഓയിൽ മിൽ അഗ്നിബാധ; നഷ്ടപരിഹാരം ലഭ്യമാക്കണം. സിപിഐ

ബേപ്പൂർ: വെളിച്ചെണ്ണ മില്ലിലുണ്ടായ വൻ അഗ്നിബാധയിൽ കോടികളുടെ നാശനഷ്ടം സംഭവിച്ച രേണുക മിൽ ഉടമകൾക്ക് അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി ഉണ്ടാവണമെന്നും, റവന്യു, വ്യവസായ വകുപ്പ് അധികൃതർ...

AchievementLatest

മാസ് മീഡിയാ ട്രസ്റ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

കോഴിക്കോട് : സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ നിസ്തുലമായ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ സംഘടനയായ മാസ് മീഡിയാ ട്രസ്റ്റിന്റെ ആറാം വാർഷികാഘോഷത്തോടനുബന്ധിച്ച് വിവിധ മേഖലകളിലെ പ്രഗത്ഭമതികൾക്കുള്ള...

1 15 16 17 424
Page 16 of 424