Saturday, September 5, 2026

Latest

Latest

പട്ടികജാതി മേഖലയിലെ റോഡ് നിർമ്മാണം രണ്ടുമാസത്തിനകം പൂർത്തിയാക്കണം: വി ടി സൂരജ് എംഎൽഎ

നിർമ്മല്ലൂർ: പനങ്ങാട് ഗ്രാമപഞ്ചായത്തിലെ നിർമ്മല്ലൂർ - കാട്ടാംവള്ളി കോട്ടക്കുന്ന് ഉന്നതിയിൽ പട്ടികജാതി വിഭാഗങ്ങൾ അധിവസിക്കുന്ന മേഖലയിൽ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന റോഡ് നിർമ്മാണ പ്രവൃത്തികൾ രണ്ടുമാസത്തിനകം പൂർത്തിയാക്കാൻ വി ടി സൂരജ് എംഎൽഎ കർശന നിർദ്ദേശം നൽകി. പദ്ധതി പ്രവൃത്തിയിടങ്ങൾ നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് എംഎൽഎ ഉത്തരവിട്ടത്. രണ്ടു വർഷം മുൻപ് പൂർത്തിയാക്കേണ്ടിയിരുന്ന റോഡ് നിർമ്മാണം അനാവശ്യമായി നീണ്ടുപോയത് പ്രദേശവാസികൾക്ക് വലിയ പ്രയാസമുണ്ടാക്കിയിരുന്നു. നിലവിൽ താത്കാലികമായി നിലച്ചിരിക്കുന്ന പ്രവർത്തനം മഴ മാറിയാലുടൻ പണി പുനരാരംഭിക്കാനും, രണ്ട് വർഷത്തോളമായി നേരിടുന്ന...

BusinessLatest

ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ ഓണ സമ്മാനം 5.04 കോടി രൂപ

കോഴിക്കോട്: മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് ഓണസമ്മാനമായി ഇക്കുറി 5.04 കോടി രൂപ നല്‍കും. അധിക പാല്‍ വിലയായി 420 ലക്ഷം രൂപയും കാലിത്തീറ്റ സബ്സിഡിയായി 84...

Accident newsLatest

ദുബായിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം

ദുബായ്: ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്. ദുബായിലെ ദി കാർ സൂപ്പർ സ്റ്റോറിൽ...

Accident newsLatest

കക്കാടംപൊയിൽ റൂട്ടിൽ ചരക്കുലോറി മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

മുക്കം: കക്കാടംപൊയിൽ റൂട്ടിൽ പീടികപ്പാറയ്ക്ക് സമീപത്തുള്ള താഴെ വളവിൽ ചരക്കുലോറി തലകീഴായി മറിഞ്ഞു. മുള കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് 4.45 ഓടെയാണ് സംഭവം. അപകടസമയത്ത് ഡ്രൈവർ...

ArtLatestMusic

ബ്രഹ്മ ഡിവോഷൻ ഷെയർഡ് ഇൻ മെലഡീസ്

കോഴിക്കോട്:ഭക്തിയും സംഗീതവും സ്വാന്തനവും സമന്വയിപ്പിച്ച് സ്വാതിതിരുന്നാൾ കലാകേന്ദ്രവും വി.ഫോർ.യു സ്റ്റാർവോയ്സും ചേർന്നൊരുക്കുന്ന മലയാളത്തിന്റെ പുണ്യം പത്മശ്രീ കൈതപ്രം ദാമോധരൻ നമ്പൂതിരി അവതരിപ്പിയ്ക്കുന്ന ബ്രഹ്മ ഡിവോഷൻ ഷെയർഡ് ഇൻ...

LatestPolitics

വിപുലീകൃത സംസ്ഥാനകമ്മിറ്റി , സംഘാടകസമിതിയായി

കോഴിക്കോട്‌: സിപിഐ എം വിപുലീകൃത സംസ്ഥാനകമ്മിറ്റിയോഗ നടത്തിപ്പിന്‌ വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. സപ്‌തംബർ 13, 14,15 തിയത്തികളിലാണ്‌ വിപുലീകൃത സംസ്ഥാനകമ്മിറ്റി ചേരുക. എകെജി ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടകസമിതി...

EducationLatest

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ) അവധി

കോഴിക്കോട്: ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴ തുടരുന്നതിനാലും വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ...

Latest

മലപ്പുറം പാണക്കാട്ട് വീണ്ടും മണ്ണിടിച്ചിൽ: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.

മലപ്പുറം: പാണക്കാട് എടയ്‌പ്പാലത്തിന് സമീപം കരുവാകുണ്ടിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ. സംസ്ഥാന പാതയിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപമുള്ള പ്രദേശത്താണ് സംഭവം....

Latest

കോഴിക്കോട് ശക്തമായ മഴ തുടരുന്നു.വീട് ഭാഗികമായി തകർന്നു

കോഴിക്കോട്: മെഡിക്കൽ കോളേജിനടുത്ത വെള്ളിപറമ്പിൽ ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നു. പുലർച്ചെ 3 മണിക്കാണ് സംഭവം. ആർക്കും പരുക്കില്ല. ഓട്ടോ ഡ്രൈവർ ആയ കുയൽക്കാട് നൗഷാദിൻ്റെ...

Latest

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

കോഴിക്കോട്: കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. രണ്ട് സ്പില്‍വേ ഷട്ടറുകള്‍ കാല്‍ അടി വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. യാതൊരു കാരണവശാലും...

1 13 14 15 424
Page 14 of 424