Saturday, September 5, 2026

Latest

Accident newsLatest

പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു;ആളപായമില്ല, മീഞ്ചന്ത ഫയർഫോഴ്സ് തീയണച്ചു.

കോഴിക്കോട്:പന്തിരങ്കാവ്പോലീസ് സ്റ്റേഷന് സമീപംസർവീസ് റോഡിൽ ഫൂട്ട് ഓവർബ്രിഡ്ജിന് ചേർന്നാണ് കാറിന് തീപിടിച്ചത്.പന്തീരാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ ഷറഫുദ്ദീൻ പുറത്തേക്കിറങ്ങി നോക്കി.നിമിഷനേരം കൊണ്ട് കാറിൽ തീ ആളി പടർന്നു. ഓടിയെത്തിയവർ തീഅണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല ഉടൻതന്നെ മീഞ്ചന്ത ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.മീഞ്ചന്തയിൽ നിന്നും രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീയണച്ചത്.കാർ പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്.പുക ഉയരുന്നത് കണ്ട ഉടനെ ഡ്രൈവർ പുറത്തേക്ക് ഇറങ്ങിയത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്....

Latest

അയാദി പ്രവാസി സംഗമം; കാരുണ്യതീരത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ

പൂനൂർ: ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ വിവിധ പ്രവാസി ചാപ്റ്ററുകളുടെ നേതൃത്വത്തിൽ 'അയാദി' പ്രവാസി സംഗമം കാരുണ്യതീരം ക്യാമ്പസിൽ സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവർത്തനങ്ങളോടുള്ള...

AchievementLatest

തയ്യിൽ മുഹമ്മദ് ഹാജി പ്രഥമ പുരസ്കാരം ഡോ.വി.പി.മുരളീധരന്

കടലുണ്ടി:ജീവകാരുണ്യ,സാമൂഹ്യ ക്ഷേമ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സ്തുതർഹ്യമായ സേവനം കാഴ്ച വെച്ച്-ഇന്നുംകടലുണ്ടിയുടെ,ജനമനസ്സിൽജീവിക്കുന്ന,തയ്യിൽമുഹമ്മദ്ഹാജിയുടെ ഓർമ്മയ്ക്ക് കടലുണ്ടി സഹൃദയവേദി, ഏർപ്പെടുത്തിയ,പ്രഥമപുരസ്കാരത്തിന്,നാടിന്റെ ജനകീയഡോക്ടർ, വി.പി.മുരളീധരനെ തെരഞ്ഞെടുത്തു. ആതുര സേവനത്തോടൊപ്പം സാന്ത്വന പരിചരണരംഗത്തും...

ChramamCinemaLatest

ചലച്ചിത്രനടൻ പ്രദീപ് റാവത്ത് അന്തരിച്ചു.

മുംബൈ:ചലച്ചിത്രനടൻ പ്രദീപ് റാവത്ത് അന്തരിച്ചു.74 വയസ്സായിരുന്നു. രക്ത അർബുദത്തെ (ബ്ലഡ് കാൻസർ) തുടർന്ന് മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗജിനി'യിലെ വില്ലൻ കഥാപാത്രം, 'ലഗാൻ' സിനിമയിലെ...

HealthLatest

വെളുത്തുള്ളിയുടെ ഗുണങ്ങൾ

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. രുചി കൂട്ടാൻ മാത്രമല്ല, ആരോഗ്യത്തിനും വെളുത്തുള്ളി നല്ലതാണെന്ന വിശ്വാസം പണ്ടുമുതലേയുണ്ട്. എന്നാൽ വെളുത്തുള്ളി സ്ഥിരമായി കഴിച്ചാൽ ക്യാൻസർ വരാനുള്ള സാധ്യത കുറയുമോ....

Latest

എന്‍ജിന്‍ തകരാറിലായി റോ റോ കടലിലേക്ക് ഒഴുകി; കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് സംഘം

കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ഫോര്‍ട്ട്...

Latest

യെമൻ തീരത്ത് ഇന്ത്യൻ വാണിജ്യ കപ്പലിന് നേരെ ആക്രമണം

യെമൻ തീരത്തിന് സമീപം ഇന്ത്യൻ വാണിജ്യ കപ്പലിന് നേരെ ആക്രമണം. വാണിജ്യ കപ്പലായ എംഎസ്‌വി ഫൈസ് നൂർ ഒലിയയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിൽ ഉണ്ടായിരുന്ന 13...

Latest

പ്രൊഫഷണൽ കോളെജുകൾ ഒഴികെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി

കോഴിക്കോട് :ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴ തുടരുന്നതിനാലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

Latest

മഴക്കെടുതി: സംസ്ഥാനത്ത് 25 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 52 വീ‌ടുകൾ പൂർണമായി തകർന്നു

തിരുവനന്തപുരം:കാലവർഷക്കെടുതിയിൽ ഇതുവരെ 25 പേർ മരിച്ചുവെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. നാല് പേരെ കാണാതാകുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 52 വീട് പൂർണ്ണമായി തകർന്നു. 565...

LatestPolitics

കിനാലൂരിന് എയിംസ് നിഷേധിക്കാനുള്ള നീക്കം പ്രതിഷേധാർഹം: സി. പി.ഐ

കോഴിക്കോട്: കിനാലൂരിന് എയിംസ് നിഷേധിക്കാനുള്ള ശ്രമങ്ങൾ അത്യന്തം പ്രതിഷേധകരമെന്നും എയിംസ് കോട്ടയം ജില്ലയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് നടക്കുന്നുവെന്ന വാർത്തകൾ ഗൗരവത്തോടെ കാണണമെന്നും...

1 12 13 14 424
Page 13 of 424