Saturday, September 5, 2026

Latest

Latest

പി പ്രേമരാജന് നഗരത്തിന്റെ സ്നേഹാദരവ്

കോഴിക്കോട്: കോഴിക്കോട്ടെ മുതിർന്ന ഫോട്ടോ ജേർണലിസ്റ്റ് പി പ്രേമരാജന് നഗരത്തിന്റെ സ്നേഹാദരവ്. കോഴിക്കോട് ടൗൺഹാളിൽ നടന്ന 'പ്രേമേട്ടന് സ്നേഹാദരം' പരിപാടി കോര്‍പറേഷന്‍ മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ ഉപഹാരം സമര്‍പ്പിച്ചു. അഡ്വ. കെ ജയന്ത് എംഎല്‍എ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി വി ബാലന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍...

Latest

പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ

ക്ഷേമപെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകൾ പുറത്ത്. സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല. പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി...

Latest

സ്നേഹ കൂട്ടായ്മയിൽ ചേവരമ്പലത്തിന് ഒരു ആംബുലൻസ്.

കോഴിക്കോട്: ജാതി മത രാഷ്ട്രീയ ചിന്തയിൽ നിന്ന് വ്യത്യസ്തമായി ചേവരമ്പലത്ത് ഉണ്ടായ സേവന സംഘടനയായ സ്നേഹ കൂട്ടായ്മയുടെ പ്രഥമ പ്രവർത്തനത്തിന്റെ ഫലമായാണ് ഇന്ന് ചേവരമ്പലത്ത് ഒരു ആംബുലൻസ്...

GeneralLatest

കൊച്ചിയിലേക്ക് വന്ന വിമാനത്തിൽ എമർജൻസി വാതിൽ ആകാശത്തുവെച്ച് തുറക്കാൻ ശ്രമം; പാലക്കാട് സ്വദേശി പിടിയിൽ

കൊച്ചി:ക്വലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തിയ വിമാനത്തിൽ യാത്രക്കാരെ ആശങ്കയിലാഴ്ത്തിയ സംഭവത്തിൽ മലയാളി യുവാവ് പിടിയിലായി. വിമാനത്തിന്റെ വിൻഡോ പാനൽ കേടുവരുത്തിയ ശേഷം എമർജൻസി വാതിൽ തുറക്കാൻ...

Accident newsLatest

ചാലക്കുടിയിൽ സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായി

തൃശ്ശൂർ:വിദ്യാർഥികളുമായി പോവുകയായിരുന്ന സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. അപകടത്തിൽ 10 കുട്ടികൾക്ക് നിസാര പരിക്കേറ്റു. ഡ്രൈവറുടെയും നാട്ടുകാരുടെയും സമയബന്ധിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തമാണ്...

Latest

ഇനി വാട്‌സ്ആപ്പിലൂടെ KSRTC ടിക്കറ്റ് ബുക്ക് ചെയ്യാം! 9447071021 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാൽ മതി; 24 മണിക്കൂർ സേവനം

തിരുവനന്തപുരം:എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും...

BusinessLatest

വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ദില്ലി: വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമുള്ള രൂപമാറ്റം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്ക് ഷോപ്പുകളിലോ സര്‍വീസ് സ്റ്റേഷനുകളിലോ...

Latest

മുല്ലപ്പെരിയാര്‍; ‘ജലനിരപ്പ് ഉയര്‍ത്താന്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്നത് കേരളത്തിന്റെ ഉറച്ച നിലപാട്; തമിഴ്‌നാടിനെ വിയോജിപ്പ് അറിയിക്കും’; മോന്‍സ് ജോസഫ്

തിരുവനന്തപുരം:മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് വര്‍ധിപ്പിക്കുമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം. പ്രഖ്യാപനം ദേശീയ താത്പര്യങ്ങള്‍ക്ക് പോലും യോജിക്കാത്തതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു....

Latest

മഴക്കൊപ്പം കള്ളക്കടൽ ജാഗ്രത നിർദേശം, മൂന്ന് ദിവസം കൂടി ഓറഞ്ച് അലർട്ട് തുടരും

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ)...

HealthLatest

ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റൽ രണ്ടാം വാർഷികം ആഘോഷിക്കുന്നു

കോഴിക്കോട് തൊണ്ടയാട് NABH അംഗീകൃത ഐ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ രണ്ടാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 50,000-ത്തിലധികം രോഗികൾക്ക്...

1 11 12 13 424
Page 12 of 424