Saturday, September 5, 2026

Latest

EducationLatest

നീറ്റ് പരീക്ഷ ഇനി കൂടുതൽ സുരക്ഷിതം; പേപ്പർ ചോർച്ച തടയാൻ എൻ ടി എയുടെ കർശന നടപടി.

നീറ്റ് പരീക്ഷയെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കും പേപ്പർ ചോർച്ച ആരോപണങ്ങൾക്കും പിന്നാലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ).പരീക്ഷാ നടത്തിപ്പിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും ഹൈടെക് തട്ടിപ്പുകൾ തടയുന്നതിനുമായി സൈബർ സുരക്ഷ, ഫോറൻസിക്സ്, പരീക്ഷാ കേന്ദ്രങ്ങളുടെ മേൽനോട്ടം എന്നിവയിൽ നിർണായക പരിഷ്കാരങ്ങൾ നടപ്പാക്കാൻ ഏജൻസി തീരുമാനിച്ചു.സുരക്ഷാ പരിഷ്കാരങ്ങളുടെ ഭാഗമായി സൈബർ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം, ഡിജിറ്റൽ ഫോറൻസിക്സ് എന്നീ പ്രധാന മേഖലകളിൽ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കും. പേപ്പർ ചോർച്ച, ആൾമാറാട്ടം, സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരീക്ഷാ തട്ടിപ്പുകൾ തുടങ്ങിയവ...

Latestpolice &crime

കോഴിക്കോട്ട് ആനക്കൊമ്പ് വിൽക്കാൻ എത്തിയ സംഘം കുടുങ്ങി; അഞ്ചു പേർ വനം വകുപ്പിന്റെ പിടിയിൽ.

കോഴിക്കോട് :ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഘത്തിലെ അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടി. രഹസ്യവിവരത്തെ തുടർന്നാണ് വനം ഇന്റലിജൻസും ഫ്ലയിങ് സ്ക്വാഡും ചേർന്ന് പ്രതികളെ വലയിലാക്കിയത്. തിരുവനന്തപുരം...

GeneralLatestpolice &crime

അർജുൻ ആയങ്കിയുടെ ഇളയ സഹോദരൻ അജയ് ആയങ്കി പിടിയിൽ

കണ്ണൂർ : നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുടെ ഇളയ സഹോദരനും പിടിയിൽ. അജയ് ആയങ്കിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നടക്കാവിൽ നിന്നാണ് ഇന്നലെ രാത്രി അന്വേഷണ...

Latestpolice &crime

അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്‌തു; പിടിയിലായത് കണ്ണൂരിൽ നിന്ന്

കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ്...

AchievementHealthLatest

ഡോ.സുരേഷ് കുമാറിന് ലോകാആരോഗ്യ സംഘടനയുടെ (WHO) പബ്ലിക് ഹെൽത്ത് ചാമ്പ്യൻ പുരസ്ക്കാരം

കോഴിക്കോട്:പാലിയേറ്റീവ് കെയർ രംഗത്തെ അന്താരാഷ്ട്ര സംഭാവനകൾ പരിഗണിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ (IPM) സ്ഥാപക ഡയറക്‌ടർ ഡോ. സുരേഷ് കുമാറിനെ ലോക ആരോഗ്യ സംഘടനയുടെ (WHO)...

ArtArt & CultureLatestPolitics

വനിതാകലാസാഹിതി ജില്ലാ കൺവെൻഷനും കാവ്യ സദസും സംഘടിപ്പിച്ചു.

കോഴിക്കോട് : വനിതാകലാസാഹിതി ജില്ലാ കൺവെൻഷൻ കാവ്യ സദസും കവിയും എഴുത്തുകാരിയായ ക്ഷേമ കെ. തോമസ് ഉദ്ഘാടനം ചെയ്തു. കലാസാഹിത്യ മേഖലകളിൽ സ്ത്രീകളുടെ സ്ഥാനം അവർ നേടിയെടുത്തതാണെന്നും...

Latest

‘സഹസ്ര’യ്ക്ക് പിന്നാലെ ‘സഹസ്രിക’യും; അമ്മത്തൊട്ടിലിൽ ആയിരത്തി ഒന്നാമത്തെ അതിഥിയെത്തി

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ 1001-ാമത്തെ കുഞ്ഞ് കൂടി എത്തി. 2002-ൽ തിരുവനന്തപുരത്ത് തുടങ്ങിയ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരാമത്തെ അതിഥി സഹസ്ര...

Latest

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: പയ്യന്നൂർ തഹസിൽദാറെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി മന്ത്രി

കണ്ണൂർ: രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിയെ സസ്പെൻഡ് ചെയ്തേക്കും. തഹസിൽദാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. കളക്ടറുടെ...

Latestpolice &crime

പോക്സോ കേസിൽ ഗുണ്ടാ തലവൻ സാഗേഷ് കുമ്പാളി അറസ്റ്റിൽ.

കോഴിക്കോട്:ബത്തേരിയിൽ ഒളിവിൽ കഴിയവെ റിസോർട്ട് വളഞ്ഞ് അതി സാഹസികമായാണ് ഇയാളെ എലത്തൂർ പൊലീസ് പിടികൂടിയത്. അന്തർ സംസ്ഥാന ലഹരി ശ്രംഖലയിലെ പ്രധാന കണ്ണിയാണ് പിടിയിലായ സാഗേഷ്. റോളക്സ്...

Latest

ലക്കും ലഗാനുമില്ലാതെ എഐ എടുത്ത് ഉപയോഗിച്ചാല്‍ നല്ല പണി കിട്ടും,സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ബാധകമായ ഐടി ചട്ടങ്ങളില്‍ ഭേദഗതി

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ബാധകമായ ഐടി ചട്ടങ്ങളില്‍ ഭേദഗതി പ്രഖ്യാപിച്ചു. പുതിയ വ്യവസ്ഥ പ്രകാരം സര്‍ക്കാര്‍ അല്ലെങ്കില്‍ കോടതിയുടെ നിര്‍ദേശം ലഭിച്ചാല്‍ നിയമവിരുദ്ധമായ ഉള്ളടക്കം ഉടന്‍ നീക്കം...

1 10 11 12 424
Page 11 of 424