Month

July 2023

ആവേശമായി ബി.ജെ.പിയുടെ മഹാ സമ്പർക്കം

കോഴിക്കോട്:നരേന്ദ്ര മോദി സർക്കാരിൻ്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിനായ് നേതാക്കൾ നേരിട്ട് ടൗണിലെ കടകളിൽ സമ്പർക്കത്തിനെത്തിയത് പ്രവർത്തകർക്കും,ജനങ്ങൾക്കും ആവേശമായി. കേന്ദ്രസർക്കാരിൻ്റെ ക്ഷേമപദ്ധതികളെ കുറിച്ച് ജനങ്ങളുമായി നേതാക്കൾ...
Read More

ഉമ്മൻ ചാണ്ടീ……. ശിവാനിയുടെ ആ നീട്ടി വിളിയിൽ സാക്ഷാൽക്കരിച്ചത് അമൽ കൃഷ്ണയുടെ വീടെന്ന സ്വപ്നമായിരുന്നു.

കോഴിക്കോട്:2016ൽ കോഴിക്കോട് നടന്ന ഒരു കഥയാണ്.നടക്കാവ് ഗവ. ടി.ടി.ഐയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാൻ വേദിയിലേക്ക് കടന്നു പോകുന്നതിനിടെ മുഖ്യാതിഥിയായി എത്തിയ മുഖ്യമന്ത്രിയെ ശിവാനി എന്ന രണ്ടാം ക്ലാസുകാരി പേരുചൊല്ലി വിളിച്ചു....
Read More

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌ായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്.  2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി....
Read More

മാവൂർ പാഴൂർ ജ്വല്ലറിയിലെ മോഷണം പ്രതികൾ പിടിയിൽ

കോഴിക്കോട്: മാവൂർ ബസ്സ്റ്റാൻ്റിനു സമീപമുള്ള ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതികളെ മാവൂർ ഇൻസ്പെക്ടർ പി.രാജേഷ് ന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ   സബ്ബ് ഇൻസ്പെക്ടർ അനുരാജ് വി.യുടെ നേതൃത്വത്തിൽ മാവൂർ...
Read More

മുൻമുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അ​ണ്ടി​ക്കോ​ട് മ​ല​യി​ൽ അ​ബ്ദു​ല്ല​ക്കോ​യ അ​ന്ത​രി​ച്ചു.

ത​ല​ക്കു​ള​ത്തൂ​ർ: മുൻമുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അ​ണ്ടി​ക്കോ​ട് മ​ല​യി​ൽ അ​ബ്ദു​ല്ല​ക്കോ​യ (72) അ​ന്ത​രി​ച്ചു. മുൻ മന്ത്രി ഇ. അഹമ്മദ്, മുൻ നിയമസഭാ സ്പീക്കർ കെ. മൊയ്തീൻകുട്ടി...
Read More

മാടാമ്പുറം വളവില്‍ ബസ് റോഡിൽ തെന്നി നീങ്ങി;കഴിഞ്ഞ ഒരാഴ്ചക്കിടെ ആറാമത്തെ അപകടമാണ് ഇവിടെ ഉണ്ടാകുന്നത്

കോഴിക്കോട്: കോഴിക്കോട് മുക്കത്തിനടുത്ത് മാടാമ്പുറം വളവില്‍ ബസ് റോഡിൽ തെന്നി നീങ്ങി. തെന്നി നീങ്ങിയ ബസ് റോ‍ഡിന് കുറുകെ നിന്നെങ്കിലും വന്‍ അപകടം ഒഴിവായി. കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിലാണ്...
Read More

ബി.ജെ.പി. ടൗൺ സമ്പർക്കത്തിന് തുടക്കമായി

കോഴിക്കോട്:നരേന്ദ്ര മോദി സർക്കാരിൻ്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി.സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ടൗൺ സമ്പർക്കത്തിന് ജില്ലയിൽ തുടക്കമായി.നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ ഒമ്പത് വർഷം ഭാരതത്തിൽ നടപ്പാക്കിയ ജനക്ഷേമകരമായ പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുക...
Read More

ആദിത്യ ചന്ദ്രയുടെ മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിക്കണം; ബി.ജെ.പി

പൂവ്വങ്ങൽ ഗണപതികുന്നിൽ വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ആദിത്യ ചന്ദ്രയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പ്രക്ഷോഭത്തിലേക്ക്. ഇതിൻ്റെ ആദ്യ ഘട്ടമായി മേത്തോട്ട് താഴത്ത് പ്രതിഷേധ...
Read More

‘ആദ്യം ആധാർ’: സംസ്ഥാനത്തെ ഏറ്റവും വിപുലമായ ആധാർ എൻറോൾമെന്റ് യജ്ഞം ജൂലൈ 23 ന് കോഴിക്കോട്

കോഴിക്കോട്:ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ആദ്യം ആധാർ – സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ആദ്യ ഘട്ട ക്യാമ്പുകൾ ജൂലായ് 23 ന് നടക്കും. ജില്ലയിലെ മുഴുവൻ ആളുകൾക്കും ആധാർ ഉറപ്പ്...
Read More

ബി​എം​എ​ച്ചി​ൽ ന​വീ​ക​രി​ച്ച പ്ലാ​സ്റ്റി​ക് സ​ർ​ജ​റി യൂ​ണി​റ്റ് പ്രവർത്തനം തുടങ്ങി

കോ​ഴി​ക്കോ​ട്: ഏ​തു പ്രാ​യ​ത്തി​ലും മ​നു​ഷ്യ​ർ​ക്ക് ആ​രോ​ഗ്യ​വും സൗ​ന്ദ​ര്യ​വും പ്രി​യ​പ്പെ​ട്ട​താ​ണെ​ന്നും ശാ​സ്ത്ര​പു​രോ​ഗ​തി അ​തി​നാ​യി സ​ഹാ​യി​ക്കു​ന്നു​വെ​ന്നും ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലെ ന​വീ​ക​രി​ച്ച പ്ലാ​സ്റ്റി​ക് – മൈ​ക്രോ​വ​സ്‌​ക്യൂ​ല​ർ- കോ​സ്മെ​റ്റി​ക് സ​ർ​ജ​റി യൂ​ണി​റ്റ്...
Read More