Month

July 2023

പെൺകുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റും വീഡിയോ കോൾ ക്ഷണവും: തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി വ്യാപകമാവുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അപരിചിതരിൽ നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റും പിന്നാലെ വീഡിയോ കോളിന് ക്ഷണിച്ചുകൊണ്ടും ആളുകളെ കെണിയിൽ വീഴ്ത്തുന്ന...
Read More

താമരശ്ശേരിയിൽ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളായ 2 കുട്ടികള്‍ മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ സെപ്റ്റിക് ടാങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളായ കുട്ടികൾക്ക് ദാരുണാന്ത്യം. താമരശ്ശേരി കോരങ്ങാട് വട്ടക്കുരു അബ്ദുൽ ജലീലിന്റെ മക്കളായ മുഹമ്മദ് ആഷിർ (7), മുഹമ്മദ്...
Read More

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (24/07/23) അവധി

കോഴിക്കോട് ;ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ വെള്ളം ഉയരുന്ന സാഹചര്യത്തിലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 24)  അവധി...
Read More

സ്ത്രീ വിമോചന പ്രവർത്തനമെന്നാൽ പുരുഷന്മാരെ നേരെയാക്കാനുള്ള ഉത്തരവാദിത്വം കൂടിയുണ്ടെന്ന് കെ പി രാമനുണ്ണി.

കോഴിക്കോട് : സ്ത്രീ വിമോചന പ്രവർത്തനം എന്നാൽ പുരുഷന്മാരെ നേരെയാക്കാനുള്ള ഉത്തരവാദിത്വം കൂടിയുണ്ടെന്ന്  സാഹിത്യകാരൻ കെ പി രാമനുണ്ണി .ദർശനം സാംസ്കാരിക വേദി കേന്ദ്ര സാഹിത്യ അക്കാദമി ന്യൂഡൽഹി യുടെ...
Read More

ജനോപകാരപ്രദമായ കാര്യങ്ങളിൽ എല്ലാവരും ഒരുമിച്ച് നിൽക്കണം : മന്ത്രി മുഹമ്മദ് റിയാസ് -‘ആദ്യം ആധാർ’ ആദ്യഘട്ട ക്യാമ്പുകൾക്ക് തുടക്കമായി

കോഴിക്കോട്:ജനോപകാരപ്രദമായ കാര്യങ്ങളിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ...
Read More

മണിപ്പൂർ: ലോകത്തിന് മുന്നിൽ ബി.ജെ.പി രാജ്യത്തെ നാണം കെടുത്തുന്നു: ടി.വി. ബാലൻ.

കോഴിക്കോട്: മണിപ്പുരിൽ നടക്കുന്നത് സർക്കാർ സ്പോൺസേഡ് കലാപമാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവം അങ്ങേയറ്റം അപലപനീയവും രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്നതുമാണ്. ലോകത്തിന് മുന്നിൽ...
Read More

മത്സ്യതൊഴിലാളി ക്ഷേമപദ്ധതികൾ സർക്കാർ അട്ടിമറിക്കുന്നു. വി.കെ.സജീവൻ

കോഴിക്കോട്:മത്സ്യതൊഴിലാളികൾക്കായ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ക്ഷേമപദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്നും മത്സ്യ പ്രവർത്തകരോട് കടുത്ത വഞ്ചനായാണ് സർക്കാർ കാട്ടുന്നതെന്നും ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു. പ്രഖ്യാപിച്ച പ്രളയ ദുരിതാശ്വാസ തുക...
Read More

ലഹരി സംഘങ്ങളെ പിടിക്കാൻ ആകാശ കണ്ണുമായ് പോലീസ്

കോഴിക്കോട്:ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനായി ഡ്രോൺ ഉപയോഗിച്ച് പോലീസ് പരിശോധന ആരംഭിച്ചു. കോഴിക്കോട് സിറ്റി പരിധിയിലും സ്കൂൾ പരിസരങ്ങളിലുമാണ് പരിശോധന നടക്കുന്നത്. 250 ഗ്രാം തൂക്കമുളള നാനോ മോഡൽ...
Read More

കമ്മത്ത് ലൈനിലെ മഴക്കാല മലിനജല വെള്ളക്കെട്ടിന് പരിഹാരമായി

കോഴിക്കോട് :കമ്മത്ത് ലൈനിലെ കച്ചവടക്കാർ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന മഴക്കാല മലിനജല വെളളക്കെട്ട് പ്രശ്നത്തിന് പരിഹാരമായതിന് ശേഷം മുൻ റെയിൽവെ പിഎസി ചെയർമാൻ പി.കെ.കൃഷ്ണദാസ് സ്ഥലം സന്ദർശിച്ചു. രണ്ടാഴ്ച മുമ്പ് കൃഷ്ണദാസിൻ്റെ...
Read More

കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു; തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെയിലേക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു. ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥീരികരിച്ചത്. തുടര്‍ പരിശോധനക്കായി...
Read More