Day

July 24, 2023

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി (25/07/2023

കോഴിക്കോട്:ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യം നിലനിൽക്കുന്നതിനാലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (ജൂലൈ 25)...
Read More

മണിപ്പൂർ കലാപം: ജനതാ ദൾ (എസ്) വായ മൂടി കെട്ടി കൈകൾ ബന്ധിച്ച് പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു

കോഴിക്കോട്:ലോകരാഷ്ട്രങ്ങളുടെ മുമ്പിൽ ഇന്ത്യ ഇപ്പോഴും നാണംകെട്ടു നില്ക്കുന്ന ഒരു സംഭവമാണ് മണിപ്പൂർ കലാപം. മാസങ്ങളോളം പിന്നിട്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ അവസ്ഥ ജനാധിപത്യത്തിന് പേരുകേട്ട ഭാരതത്തിന് കളങ്കം ചാർത്തി...
Read More

ജി-ടെക്കിന്റെ പുതിയ ക്യാമ്പസ്‌ ദുബൈയിൽ ആരംഭിച്ചു

യു.എ.ഇ:ഏഷ്യയിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ പരിശീലന ശൃംഖലയും 700ൽ ഏറെ ശാഖകളോട് കൂടി 19 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ജി-ടെക് എഡ്യൂക്കേഷൻ മിഡിൽ ഈസ്റ്റ് റീജിയണൽ ഓഫീസും സെന്ററും പ്രവർത്തനം ആരംഭിച്ചു....
Read More

ലോകം ഇന്ന് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ഭാരതത്തെ: അഡ്വ.വി.കെ.സജീവൻ – മഹിളാമോർച്ച അന്താരാഷ്ട്ര ചെറുധാന്യ വർഷം ആചരിച്ചു

കോഴിക്കോട്: ലോകം നേരിടുന്ന പൊതുപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ ഇപ്പോൾ ഭാരതമാണ് മുന്നിലെന്നും അതുകൊണ്ട് തന്നെ ലോകം ഇന്ന് പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത് ഭാരതത്തെ ആണെന്നും ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ...
Read More

കേരളത്തില്‍ കനത്ത മഴ വരുന്നു; 24 മണിക്കൂറിനകം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത, ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴി  അടുത്ത 24 മണിക്കൂറിനുള്ളിൽ  ന്യൂനമർദ്ദമായി  ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...
Read More

മഴയില്‍ മുങ്ങി ഉത്തരേന്ത്യ; യമുനയിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു, പ്രളയഭീതിയില്‍ ഡല്‍ഹി

ഡല്‍ഹി: ഉത്തരേന്ത്യയില്‍ വീണ്ടും കാലവര്‍ഷം വീണ്ടും ശക്തമായതോടെ മഴക്കെടുതി അതിരൂക്ഷം. യമുനാ നദിയിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്ന് തുടങ്ങിയതോടെ ഡല്‍ഹി പ്രളയഭീതിയിലാണ്. യമുന നദിയിലെ ജലനിരപ്പ് 206.44 ആയി ഉയര്‍ന്നതോടെ ഓള്‍ഡ്...
Read More

കുറ്റക്കാരായ ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടി ഉണ്ടാവണം,’എത്ര മൂടിവെച്ചാലും സത്യം പുറത്തുവരും, നീതി ലഭിക്കുംവരെ പോരാട്ടം തുടരും;ഹർഷിന

കോഴിക്കോട്: വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ഹർഷിന. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ സമര രംഗത്തുണ്ടാവുമെന്നും സമരം തുടരുമെന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് അർഹമായ...
Read More

മൈസൂരുവിലേക്ക് പോകവെ ഇന്നോവ കാർ അപകടത്തിൽപ്പെട്ടു; മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം

മൈസൂരു: മൈസുരു നഞ്ചൻഗുഡിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അച്ഛനും മകനും മരിച്ചു. വണ്ടൂർ വാണിയമ്പലം സ്വദേശികളായ പള്ളിയാളി മമ്മുണ്ണിയുടെ മകൻ അബ്ദുൾ നാസർ (46), നാസറിൻ്റെ മകൻ നഹാസ്...
Read More