Day

July 23, 2023

മുതലക്കുളം ഭദ്രകാളി ക്ഷേത്ര നടത്തിപ്പിന് പൊലീസുകാരില്‍ നിന്ന് പണപ്പിരിവ് നടത്താനുള്ള സിറ്റി പൊലീസ് കമ്മീഷണറുടെ തീരുമാനം വിലക്കി എഡിജിപി

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്ര നടത്തിപ്പിന് പൊലീസുകാരില്‍ നിന്ന് പണപ്പിരിവ് നടത്താനുള്ള സിറ്റി പൊലീസ് കമ്മീഷണറുടെ തീരുമാനം വിലക്കി എഡിജിപി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എംആര്‍ അജിത്...
Read More

‘മണിപ്പൂരിനായ് ഒന്നിക്കുക’ സി.പി ഐ ഐക്യദാർഢ്യ സമ്മേളനം ആനി രാജ ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: മണിപ്പൂരിനായ് ഒന്നിക്കുക എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ നേതൃത്വത്തിൽ ജൂലായ് 25 (ചൊവ്വ) മണിപ്പൂർ ഐക്യദാർഢ്യ ദിനമായി ആചരിക്കും. കോഴിക്കോട് ഡി.ഡി. ഇ ഓഫീസിന് മുന്നിൽ രാവിലെ 10.30 ന്...
Read More

എംഡി എംഎയുമായി പിടിയിലായ യുവാവ് വിദ്യാര്‍ഥിയെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി

മാനന്തവാടി: 200 ഗ്രാം എംഡിഎഐ) യുമായി മാനന്തവാടി എക്സ് പിടികൂടിയ യുവാവ് വർഷങ്ങൾക്ക് മുമ്പ് എൻജിനീയറിങ് കോളേജ് വിദ്യാർഥിയെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി. കോഴിക്കോട് നരിക്കുനി കിഴക്കേടത്ത് വിനും...
Read More

പെൺകുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റും വീഡിയോ കോൾ ക്ഷണവും: തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി വ്യാപകമാവുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അപരിചിതരിൽ നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റും പിന്നാലെ വീഡിയോ കോളിന് ക്ഷണിച്ചുകൊണ്ടും ആളുകളെ കെണിയിൽ വീഴ്ത്തുന്ന...
Read More

താമരശ്ശേരിയിൽ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളായ 2 കുട്ടികള്‍ മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ സെപ്റ്റിക് ടാങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളായ കുട്ടികൾക്ക് ദാരുണാന്ത്യം. താമരശ്ശേരി കോരങ്ങാട് വട്ടക്കുരു അബ്ദുൽ ജലീലിന്റെ മക്കളായ മുഹമ്മദ് ആഷിർ (7), മുഹമ്മദ്...
Read More

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (24/07/23) അവധി

കോഴിക്കോട് ;ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ വെള്ളം ഉയരുന്ന സാഹചര്യത്തിലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 24)  അവധി...
Read More

സ്ത്രീ വിമോചന പ്രവർത്തനമെന്നാൽ പുരുഷന്മാരെ നേരെയാക്കാനുള്ള ഉത്തരവാദിത്വം കൂടിയുണ്ടെന്ന് കെ പി രാമനുണ്ണി.

കോഴിക്കോട് : സ്ത്രീ വിമോചന പ്രവർത്തനം എന്നാൽ പുരുഷന്മാരെ നേരെയാക്കാനുള്ള ഉത്തരവാദിത്വം കൂടിയുണ്ടെന്ന്  സാഹിത്യകാരൻ കെ പി രാമനുണ്ണി .ദർശനം സാംസ്കാരിക വേദി കേന്ദ്ര സാഹിത്യ അക്കാദമി ന്യൂഡൽഹി യുടെ...
Read More

ജനോപകാരപ്രദമായ കാര്യങ്ങളിൽ എല്ലാവരും ഒരുമിച്ച് നിൽക്കണം : മന്ത്രി മുഹമ്മദ് റിയാസ് -‘ആദ്യം ആധാർ’ ആദ്യഘട്ട ക്യാമ്പുകൾക്ക് തുടക്കമായി

കോഴിക്കോട്:ജനോപകാരപ്രദമായ കാര്യങ്ങളിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ...
Read More