മാവൂർ പാഴൂർ ജ്വല്ലറിയിലെ മോഷണം പ്രതികൾ പിടിയിൽ
കോഴിക്കോട്: മാവൂർ ബസ്സ്റ്റാൻ്റിനു സമീപമുള്ള ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതികളെ മാവൂർ ഇൻസ്പെക്ടർ പി.രാജേഷ് ന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സബ്ബ് ഇൻസ്പെക്ടർ അനുരാജ് വി.യുടെ നേതൃത്വത്തിൽ മാവൂർ... Read More
മുൻമുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അണ്ടിക്കോട് മലയിൽ അബ്ദുല്ലക്കോയ അന്തരിച്ചു.
തലക്കുളത്തൂർ: മുൻമുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അണ്ടിക്കോട് മലയിൽ അബ്ദുല്ലക്കോയ (72) അന്തരിച്ചു. മുൻ മന്ത്രി ഇ. അഹമ്മദ്, മുൻ നിയമസഭാ സ്പീക്കർ കെ. മൊയ്തീൻകുട്ടി... Read More
മാടാമ്പുറം വളവില്‍ ബസ് റോഡിൽ തെന്നി നീങ്ങി;കഴിഞ്ഞ ഒരാഴ്ചക്കിടെ ആറാമത്തെ അപകടമാണ് ഇവിടെ ഉണ്ടാകുന്നത്
കോഴിക്കോട്: കോഴിക്കോട് മുക്കത്തിനടുത്ത് മാടാമ്പുറം വളവില്‍ ബസ് റോഡിൽ തെന്നി നീങ്ങി. തെന്നി നീങ്ങിയ ബസ് റോഡിന് കുറുകെ നിന്നെങ്കിലും വന്‍ അപകടം ഒഴിവായി. കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിലാണ്... Read More
ബി.ജെ.പി. ടൗൺ സമ്പർക്കത്തിന് തുടക്കമായി
കോഴിക്കോട്:നരേന്ദ്ര മോദി സർക്കാരിൻ്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി.സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ടൗൺ സമ്പർക്കത്തിന് ജില്ലയിൽ തുടക്കമായി.നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ ഒമ്പത് വർഷം ഭാരതത്തിൽ നടപ്പാക്കിയ ജനക്ഷേമകരമായ പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുക... Read More
ആദിത്യ ചന്ദ്രയുടെ മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിക്കണം; ബി.ജെ.പി
പൂവ്വങ്ങൽ ഗണപതികുന്നിൽ വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ആദിത്യ ചന്ദ്രയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പ്രക്ഷോഭത്തിലേക്ക്. ഇതിൻ്റെ ആദ്യ ഘട്ടമായി മേത്തോട്ട് താഴത്ത് പ്രതിഷേധ... Read More




