Day

July 21, 2023

ലഹരി സംഘങ്ങളെ പിടിക്കാൻ ആകാശ കണ്ണുമായ് പോലീസ്

കോഴിക്കോട്:ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനായി ഡ്രോൺ ഉപയോഗിച്ച് പോലീസ് പരിശോധന ആരംഭിച്ചു. കോഴിക്കോട് സിറ്റി പരിധിയിലും സ്കൂൾ പരിസരങ്ങളിലുമാണ് പരിശോധന നടക്കുന്നത്. 250 ഗ്രാം തൂക്കമുളള നാനോ മോഡൽ...
Read More

കമ്മത്ത് ലൈനിലെ മഴക്കാല മലിനജല വെള്ളക്കെട്ടിന് പരിഹാരമായി

കോഴിക്കോട് :കമ്മത്ത് ലൈനിലെ കച്ചവടക്കാർ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന മഴക്കാല മലിനജല വെളളക്കെട്ട് പ്രശ്നത്തിന് പരിഹാരമായതിന് ശേഷം മുൻ റെയിൽവെ പിഎസി ചെയർമാൻ പി.കെ.കൃഷ്ണദാസ് സ്ഥലം സന്ദർശിച്ചു. രണ്ടാഴ്ച മുമ്പ് കൃഷ്ണദാസിൻ്റെ...
Read More

കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു; തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെയിലേക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു. ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥീരികരിച്ചത്. തുടര്‍ പരിശോധനക്കായി...
Read More

ദളിത് യുവതിയുടെ ദുരൂഹ മരണം: വസ്തുതപരമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണം: പട്ടികജാതി /വർഗ്ഗ സംരക്ഷണ സമിതി

കോഴിക്കോട്: കുറ്റ്യാടി പാറക്കൽ സ്വദേശിയും ഹൈലൈറ്റ് മാളിലെ ജീവനക്കാരിയുമായ  ആദിത്യചന്ദ്രയുടെ (22) ദുരൂഹ മരണത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് വസ്തുതാപരമായ അന്വേഷണം നടത്തി പട്ടികജാതി-പട്ടികവര്‍ഗം (അതിക്രമങ്ങള്‍ തടയല്‍) നിയമം...
Read More

ഉമ്മന്‍ചാണ്ടിക്ക് വിട ചൊല്ലി കേരളം

കോട്ടയം: ജനഹൃദയങ്ങളില്‍ ജീവിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലി കേരളം. രാപ്പകലില്ലാതെ ജനങ്ങൾക്കിടയിൽ ജീവിച്ച പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞിന് ഇനി സെന്‍റ് ജോര്‍ജ് വലിയ പള്ളിയില്‍ ഒരുക്കിയ പ്രത്യേക കലറയില്‍...
Read More