Day

July 12, 2023

ആനി രാജക്കെതിരായ രാജ്യദ്രോഹക്കേസ്; സി പി ഐ പ്രതിഷേധിച്ചു

കോഴിക്കോട്: മണിപ്പൂരിലെ കലാപം സംബന്ധിച്ച് വസ്തുതാന്വേഷണം നടത്തിയ സിപിഐ ദേശീയ എക്സിക്യൂട്ടിവ് കമ്മറ്റിഅംഗവും ദേശിയ മഹിളാ ഫെഡറേഷൻ സെക്രട്ടറിയുമായ ആനി രാജ ഉൾപ്പെടെ സംഘാംഗങ്ങളായ മൂന്നു പേർക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തിയതിൽ...
Read More

മോഡി ഭരണം ഇന്ത്യയുടെ ചരിത്രവും വർത്തമാനവും ഭാവിയും തകർത്തു: അഡ്വ. പി സന്തോഷ് കുമാർ എംപി

കോഴിക്കോട്: സംഘപരിവാർ നേതൃത്വം നൽകുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ത്യയെന്ന ആശയത്തെപ്പോലും തകർക്കാൻ പരിശ്രമിക്കുന്നവരാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി സന്തോഷ് കുമാർ എംപി. ഇന്ത്യയുടെ വൈവിധ്യങ്ങളിൽ...
Read More

വിലക്കയറ്റം തടയുന്നതിൽ സർക്കാർ പരാജയം: അഡ്വ.വി.കെ.സജീവൻ

കോഴിക്കോട് : പൊള്ളുന്ന വിലക്കയറ്റം കൊണ്ട് ജനങ്ങളുടെ ജീവിതം ദുസ്സഹമാകുമ്പോൾ സംസ്ഥാന സർക്കാരിൻറെ വിപണി ഇടപെടൽ പരാജയമാണെന്ന് ബിജെപി ജില്ലാപ്രസിഡൻറ് വി.കെ.സജീവൻ. ഒന്നരമാസമായി വിലക്കയറ്റം രൂക്ഷമാണെങ്കിലും വിപണിയിൽ ശക്തമായി ഇടപെട്ട്...
Read More

മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്.

തിരുവനന്തപുരം:  മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്ക്...
Read More

ടേസ്റ്റി നിബിൾസ് ‘റെഡി ടു ഈറ്റ് പുട്ട്’ വിപണിയിൽ

കോഴിക്കോട്: അരൂർ ആസ്ഥാനമായ കേരളത്തിലെ അന്താരാഷ്ട്ര ഭക്ഷ്യ ബ്രാൻഡായ ടേസ്റ്റി നിബിൾസ് ‘റെഡി ടു ഈറ്റ് പുട്ട്’ പായ്ക്ക് വിപണിയിലിറക്കി. റെഡി-ടു-ഈറ്റ് ശ്രേണിയിൽ ഒരു കമ്പനി ഇതാദ്യമായാണ് പുട്ട് വിപണിയിലെത്തിക്കുന്നത്....
Read More

മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് വകുപ്പില്ലാ മന്ത്രിയെ പോലെ; സംസ്ഥാനത്ത് ഭരണസ്തംഭനം: കെ.സുരേന്ദ്രൻ

കോഴിക്കോട്: വകുപ്പില്ലാ മന്ത്രിയെ പോലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നതിനാൽ സംസ്ഥാനത്ത് ഭരണസ്തംഭനമാണുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ പനി മരണങ്ങൾ വർദ്ധിക്കുകയാണ്. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരില്ല. മരുന്ന്...
Read More

മംഗള, മാവേലി എക്‌സ്പ്രസ്സുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് പുന:സ്ഥാപിച്ചു

കോഴിക്കോട്: നിസ്സാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്കുള്ള മംഗളലക്ഷ്വദീപ് എക്‌സ്പ്രസ്സിനും മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസ്സിനും കൊയിലാണ്ടിയില്‍ സ്റ്റോപ്പ് പുന:സ്ഥാപിച്ചു. മംഗള എക്‌സ്പ്രസ്സ് ജൂലൈ 15 മുതലും മാവേലി എക്‌സ്പ്രസ്സ് ജൂലൈ...
Read More