മെഡിക്കൽകോളേജ് ബ്ലഡ്ബാങ്ക് പുതിയ ബിൽഡിങ്ങിലേക്ക് മാറ്റണം: ബിജെപി
കോഴിക്കോട്:മെഡിക്കൽ കോളേജ് ബ്ലഡ്ബാങ്ക് പനിവാർഡിനടുത്തുനിന്ന് പുതിയ പി.എം. എസ്.എസ്. വൈ കെട്ടിടത്തിലേക്ക് മാറ്റണ മെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു. നിലവിൽ പനി വാർഡിലൂടെ നടന്ന് മുകളിൽ കയറി വേണം... Read More
കാലാവസ്ഥ പ്രതികൂലം : ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ റിലീസ് ജൂലൈ 28ലേക്ക് മാറ്റിയതായി അണിയറപ്രവർത്തകർ
തിയേറ്ററുകളിൽ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം വോയ്‌സ് ഓഫ് സത്യനാഥന്റെ റിലീസ് ജൂലൈ 28ലേക്ക് മാറ്റുന്നതായി നിർമ്മാതാക്കൾ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളിൽ വീണ്ടും... Read More
മലയോര ഹൈവേ: ചുങ്കക്കുറ്റി -തൊട്ടിൽപാലം റോഡ് വീതി കൂട്ടാൻ തീരുമാനമായി
കുറ്റ്യാടി: മലയോര ഹൈവേ വയനാട് അതിർത്തിയായ ചുങ്കക്കുറ്റി മുതൽ തൊട്ടിൽപാലം വരെ വീതി കൂട്ടി വികസിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ എടുക്കുന്നതിന് ജനകീയ കൺവൻഷൻ തീരുമാനിച്ചു. ചുങ്കക്കുറ്റി മുതൽ പൂതംപാറ വരെ... Read More
എസ്.കെ.പൊറ്റെക്കാട്ട് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കോഴിക്കോട്:ജ്ഞാനപീഠം പുരസ്കാര ജേതാവ് എസ്.കെ.പൊറ്റെക്കാട്ട് അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ ആന്റ് മാനേജ്മെന്റ് സ്റ്റഡീസും സംയുക്തമായി ഏർപ്പെടുത്തിയ എസ്.കെ.പൊറ്റെക്കാട്ട് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബഹുമുഖപ്രതിഭാ പുരസ്കാരത്തിന് കൈതപ്രം ദാമോദരൻ... Read More
യമുനയിൽ ജലനിരപ്പ് ഉയരുന്നു; വെള്ളപ്പൊക്കത്തിന് സാധ്യത, ഡൽഹിയിൽ ജാഗ്രത
ഡൽഹി ;ഉത്തരേന്ത്യയിലുടനീളമുള്ള കനത്ത മഴ കൂടുതൽ പ്രദേശങ്ങളെ വെള്ളപ്പൊക്കത്തിലേക്കും നാശനഷ്ടത്തിലേക്കും തള്ളി വിടുകയാണ്, കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 37-ലധികം പേരാണ് മഴക്കെടുതിയിൽ മരിച്ചത്. വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ... Read More
കുട്ടികളിൽ സർഗ്ഗാത്മയിലൂടെ സാമൂഹ്യ പ്രതിബദ്ധത വളർത്താൻ “കളികൂട്ടം”
രാമനാട്ടുകര: കുട്ടികളിൽ സർഗ്ഗാത്മയിലൂടെ സാമൂഹ്യ പ്രതിബദ്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധ കാലമേഖലകളിൽ പരിശീലനം നൽകാൻ ക്രിയേറ്റീവ് സ്കൂൾ സംഘടിപ്പിച്ച ” കളികൂട്ടം” പരിപാടിയുടെ ഉദ്ഘാടനം പി... Read More
ബി.ജെ.പി. വില്ലേജ് ഓഫീസ് ധർണ്ണ നടത്തി.
കോഴിക്കോട് : വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിയിൽ കടൽ ഭിത്തി ഉടൻ നിർമ്മിച്ച് കോളനി നിവാസികളുടെ ജീവൻ രക്ഷിക്കണമെന്നും കടൽ കയറിയ തകർന്ന വീടുകാർക്ക് ധനസഹായം നൽകണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി. പുതിയങ്ങാടി ഏരിയ... Read More
ആലക്കാട്ട് നാരായണൻ നായർ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പരിശോധനകൾ ആരംഭിച്ചു
ചെറുവണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആലക്കാട്ട് നാരായണൻ നായർ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സേവാ കേന്ദ്രത്തിൽ സൗജന്യ ഷുഗർ, പ്രഷർ, പരിശോധനകൾ ആരംഭിച്ചു. ചെറുവണ്ണൂർ ഓഫിസിൽ നടന്ന ഉദ്ഘാനപരിപാടി ചെറുവണ്ണൂരിലെ ജനകിയ... Read More
സമഗ്രമായ കലാസാംസ്കാരിക നയം രൂപീകരിക്കണം: സംഘ കലാവേദി
കോഴിക്കോട്: കേരള സാംസ്കാരികത്തനിമയെ നല്ലരീതിയിൽ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് സാംസ്കാരിക സമ്പദ് ഘടന ഉണ്ടാക്കുന്ന തരത്തിൽ സമഗ്രമായ കലാ സാംസ്കാരിക നയം രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യറാകണമെന്ന് ബിജെപി ജില്ലാ... Read More
മലബാറില്‍ ദശാവതാര ക്ഷേത്രങ്ങളെ കോര്‍ത്തണക്കി തീര്‍ത്ഥാടന ടൂറിസം
കോഴിക്കോട്: ദശാവതാര ക്ഷേത്രങ്ങളെ കോര്‍ത്തിണക്കി മലബാറില്‍ പില്‍ഗ്രിം ടൂറിസം ഡസ്റ്റിനേഷന്‍ ഒരുങ്ങുന്നു. കോഴിക്കോട് ജില്ലയിലെ കാക്കൂര്‍, നന്മണ്ട, ചേളന്നൂര്‍ പഞ്ചായത്തുകളിലായി പൊന്‍കുന്ന് മലയുടെ താഴ് വരയില്‍ സ്ഥിതി ചെയ്യുന്ന ഒമ്പത് ... Read More









