ദളിത് യുവതിയുടെ ദുരൂഹ മരണം: വസ്തുതപരമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണം: പട്ടികജാതി /വർഗ്ഗ സംരക്ഷണ സമിതി
കോഴിക്കോട്: കുറ്റ്യാടി പാറക്കൽ സ്വദേശിയും ഹൈലൈറ്റ് മാളിലെ ജീവനക്കാരിയുമായ ആദിത്യചന്ദ്രയുടെ (22) ദുരൂഹ മരണത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് വസ്തുതാപരമായ അന്വേഷണം നടത്തി പട്ടികജാതി-പട്ടികവര്‍ഗം (അതിക്രമങ്ങള്‍ തടയല്‍) നിയമം... Read More
ഉമ്മന്‍ചാണ്ടിക്ക് വിട ചൊല്ലി കേരളം
കോട്ടയം: ജനഹൃദയങ്ങളില്‍ ജീവിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലി കേരളം. രാപ്പകലില്ലാതെ ജനങ്ങൾക്കിടയിൽ ജീവിച്ച പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞിന് ഇനി സെന്‍റ് ജോര്‍ജ് വലിയ പള്ളിയില്‍ ഒരുക്കിയ പ്രത്യേക കലറയില്‍... Read More
കോഴിക്കോട് കോർപ്പറേഷന്റെ ഏക സിവില്‍കോഡിനെതിരായ പ്രമേയത്തിനെതിരെ കോടതി ഉത്തരവ് സമ്പാദിച്ച് ബിജെപി
കോഴിക്കോട് :കോർപ്പറേഷൻ കൗൺസിൽ യോഗത്തില്‍ അവതരിപ്പിക്കാനിരുന്ന ഏകസിവില്‍കോഡിനെതിരെയുളള പ്രമേയത്തിനെതിരെ ഹൈക്കോടതിയിൽ റിട്ട്ഹർജി (WPC 23741/2023) നൽകി പ്രമേയം റദ്ദാക്കാനുള്ള ഉത്തരവ് നേടുകയായിരുന്നു. ജൂലൈ 21 ന് ചേരുന്ന കോഴിക്കോട് കോര്‍പറേഷന്‍... Read More
ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് നടൻ വിനായകൻ; രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച പരാമർശത്തിൽ നടൻ വിനായകന് രൂക്ഷ വിമർശനം. സാമൂഹിക മാധ്യമത്തിലൂടെയാണ് വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചത്. ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം... Read More
ത്വക്‌രോഗ ശമനത്തിന് ആമയ്ക്ക് നിവേദ്യം, മുടികൊഴിച്ചിൽ മാറാൻ ചൂൽ സമർപ്പണം
കാസർകോട്; മഹിഷാസുരമർദ്ദിനി സങ്കൽപ്പത്തിൽ ദുർഗ്ഗാദേവിയെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രമാണ് അടുക്കത്ത് ഭഗവതി ക്ഷേത്രം. ത്വക്ക് രോഗങ്ങൾക്ക് പരിഹാരമായി ഈ ക്ഷേത്രത്തിലെ ആമകൾക്ക് നിവേദ്യ ചോറ് നൽകിയാൽ മതി എന്നാണ് വിശ്വാസം. മറ്റൊരു... Read More
ബെംഗളുരുവിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട തീവ്രവാദസംഘം പിടിയില്‍, സൂത്രധാരൻ തടിയന്‍റവിട നസീറെന്ന് പൊലീസ്
ബെംഗളുരു ;ബെംഗളുരുവിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട തീവ്രവാദസംഘത്തെ അറസ്റ്റ് ചെയ്തതായി പൊലീസ്. കർണാടക സ്വദേശികളായ അഞ്ച് പേരാണ് അറസ്റ്റിലായത്. സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുഹ്താസിർ, സാഹിദ് എന്നിവരെയാണ് ഹെബ്ബാളിനടുത്തുള്ള... Read More
നവാഗത പ്രതിഭകൾക്ക് മെഗാ സീരിയൽ, സിനിമ എന്നിവയുടെ ഭാഗമാകുവാനുള്ള അഭിനയ ശിൽപ്പശാല കോഴിക്കോട്
കൈരളി സിനിമ നിർമ്മാണ സൊസൈറ്റി ( Reg. No.594/17 kondotty) നവാഗത പ്രതിഭകൾക്ക് മെഗാ സീരിയൽ, സിനിമ എന്നിവയുടെ ഭാഗമാകുവാനുള്ള അവസരം ഒരുക്കുന്നു. ഇതിൻ്റെ ഭാഗമായി അഭിനയ ശിൽപ്പശാല സംഘടിപ്പിക്കുന്നു.... Read More
കോഴിക്കോട് പുതിയപാലത്ത് കെട്ടിടത്തിൽ തീപിടുത്തം
കോഴിക്കോട്; ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടാക്കുന്നത്. ഹിന്ദുസ്ഥാൻ ഓയിൽ മില്ലിന് പുറകിലെ വസ്ത്രവ്യാപാര സ്ഥാപനം ഗോൾഡ് കവറിങ് യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. തീപിടുത്തത്തിൽ കെട്ടിടത്തിൻ്റെ രണ്ടും മൂന്നും നിലകൾ... Read More
ട്വിറ്ററില്‍ നിന്നും ഉപയോക്താക്കൾക്ക് പണം ലഭിച്ചു തുടങ്ങി
പരസ്യ വരുമാനത്തിന്റെ പങ്ക് ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയതായി റിപ്പോർട്ട്. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കാണ് ട്വിറ്റർ വരുമാനത്തിന്റെ പങ്ക് ലഭിക്കുന്നത്. ‘ആഡ് റെവന്യൂ ഷെയറിങ്’ ക്രിയേറ്റർ സബ്സ്ക്രിപ്ഷൻ പ്രോഗ്രാമുകളിൽ സൈൻഅപ്പ് ചെയ്ത ക്രിയേറ്റർമാർക്കാണ്... Read More
ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം, കേരളത്തിലെ മഴ സാഹചര്യം മാറും; ജാഗ്രത ഇന്ന് 4 ജില്ലകളിൽ, വ്യാപക മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിന് വീണ്ടും മഴ ഭീഷണിയായി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത. നിലവിൽ രൂപപ്പെട്ടിട്ടുള്ള ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതാണ് കേരളത്തിന്... Read More









