ജവാൻ ലാൻസ് നായിക് ദിപുരാജ് മെമ്മോറിയൽ റിസപ്ഷൻ സെന്റർ ഗവർണർ ഉദ്ഘാടനം ചെയ്തു
സൈനിക സേവനത്തിനിടെ വീരമൃത്യു വരിച്ച ജവാൻ ലാൻസ് നായിക് ദിപുരാജിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച മെമ്മോറിയൽ റിസപ്ഷൻ സെന്ററിന്റെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍(ടി.എ)... Read More
ജില്ലാ പഞ്ചായത്ത് പ്രതിഭാ സംഗമം ;ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട്:ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിഭാ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്പെയ്റെ എന്ന പേരിൽ ജില്ലയിലെ ഹൈസ്കൂൾ,ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കാൻ സംഘടിപ്പിക്കുന്ന പരിപാടികളുടെ... Read More
ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ കണ്ടെത്താൻ തെരച്ചിൽ വ്യാപിപ്പിക്കും : ജില്ലാ കലക്ടർ
ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊടിയത്തൂർ കാരക്കുറ്റി സി.കെ ഉസ്സൻ കുട്ടിയുടെ വീടും തെരച്ചിൽ നടക്കുന്ന സ്ഥലവും ജില്ലാ കലക്ടർ എ ഗീത സന്ദർശിച്ചു. തെരച്ചിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ശക്തമായ... Read More
ജാഗ്രത വേണം;ആലപ്പുഴയിൽ അപൂർവ്വ രോഗം ബാധിച്ച 15കാരൻ മരിച്ചു
തിരുവനന്തപുരം : ആലപ്പുഴയിൽ അപൂർവ്വ രോഗം ബാധിച്ച് 15കാരൻ മരിച്ചു. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച പാണാവള്ളിയിലെ 15കാരനാണ് മരിച്ചത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും ആശങ്ക വേണ്ടെന്നും... Read More
വെള്ളപൊക്കത്തിൽ നേന്ത്ര വാഴകൾ വെളളത്തിൽ മുങ്ങി – ആ ശങ്കയോടെ കർഷകർ –
പേരാമ്പ്ര: കനത്ത മഴയിലും വെള്ളപൊക്കത്തിലും മുപ്പെത്താറായനേന്ത്ര വാഴകൾ വെള്ളത്തിൽ മുങ്ങിയത് ആശങ്കയോടെ നോക്കി നിൽക്കുകയാണ് ചെറുവണ്ണൂർ പഞ്ചായത്തിലെ കക്കറമുക്ക്, പെരിഞ്ചേരിക്കടവ്, തുടങ്ങിയ സ്ഥലങ്ങളിലെ നേന്ത്ര വാഴ കർഷകർ, മുപ്പെത്താൻ ഒന്നര... Read More
തുടർച്ചയായി രണ്ടാം തവണയും മൈക്രോസോഫ്റ്റ് അവാർഡ് കോഴിക്കോട്ടുകാരന്
കോഴിക്കോട്: തുടർച്ചയായി രണ്ടാം തവണയും മൈക്രോസോഫ്റ്റ് അവാർഡ് നേടി കോഴിക്കോട് കുറ്റിച്ചിറ സ്വദേശി. പ്രമുഖ ഡാറ്റ അനലിറ്റിസ്റ്റ് ആയ മുഹമ്മദ് അൽഫാൻ ആണ് മൈക്രോസോഫ്റ്റിന്റെ അംഗീകാരം. മറ്റുള്ളവര്‍ക്ക് തങ്ങളുടെ സാങ്കേതിക... Read More
ചിത്രകലയിലെ അതുല്യ പ്രതിഭ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു
മലപ്പുറം: കേരളത്തിലെ പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 97 വയസായിരുന്നു. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർധക്യസഹജമായ... Read More






