കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് കളക്ടർമാർ പണിമുടക്കും ധർണ്ണയും സംഘടിപ്പിക്കും
കോഴിക്കോട്. സഹകരണ മേഖലയിലെ നിക്ഷേപ വായ്പാ പിരിവുകാരെ എൺപതാം വകുപ്പിൽ ഉൾപ്പെടുത്തി മുൻകാലപ്രാബല്യത്തോടെ ജീവനക്കാരായി അംഗീകരിക്കുക, പ്രമോഷനും ഇതര ആനുകൂല്യങ്ങളും അനുവദിക്കുക, ക്ഷേമനിധി/ സ്ഥിരപ്പെടുത്തൽ/ സ്ഥിര വേതന ഉത്തരവുകളിലെ അവ്യക്തതകൾ... Read More
ഡി പി എം എസ് യു കോവിഡ് ബ്രിഗേഡ് ജീവനക്കാരെ അനുമോദിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് വിപുലീകരിക്കുന്ന പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള അടിയന്തര ഇടപെടൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഡി പി എംഎസ് യു കോവിഡ്... Read More
ഹലാൽ സംസ്ക്കാരം ഉണ്ടാക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ട: കെ.സുരേന്ദ്രൻ
കോഴിക്കോട്: ഹലാൽ സംസ്ക്കാരം ഉണ്ടാക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആ അജണ്ട തിരിച്ചറിയാൻ മറ്റു പാർട്ടിക്കാർക്ക് സാധിക്കില്ലെങ്കിലും ബിജെപിക്ക് സാധിക്കുമെന്ന് കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ... Read More
കെ റെയിൽ കേരളത്തിന് ആവശ്യമില്ല; രക്തം ചിന്തേണ്ടി വന്നാലും പദ്ധതിയെ എതിർക്കുമെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: കെ റെയിൽ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചുരുക്കം ആളുകളെ മാത്രം ലക്ഷ്യം വച്ചുള്ള പദ്ധതിയാണിത്. ഒരുലക്ഷം കോടിയിൽ അധികം... Read More



