Day

November 27, 2021

മദ്യ വിമോചന സമരത്തിനൊരുങ്ങി സംസ്ഥാന തല ശില്പശാല

കോഴിക്കോട്: മദ്യ വിമോചന സമരത്തിന്റെ രൂപ രേഖ തയ്യാറാക്കാനും സംഘടന ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് കേരള മദ്യ നിരോധന സമിതി സംസ്ഥാന തല ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ആഴ്ചവട്ടം ഗവൺമെന്റ് ഹയർ...
Read More

ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത് ശരിയായില്ല – അഡ്വ വികെ സജീവൻ

കോഴിക്കോട് : ഹലാൽ വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പ്രതികരിച്ചത് ശരിയായില്ലെന്നും പ്രതികരണം മുഖ്യമന്ത്രിയുടെ പദവിക്കു നിരക്കുന്നതല്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വികെ സജീവൻ പറഞ്ഞു. ഫുഡ് സേഫ്റ്റി ആന്‍ഡ്...
Read More

അട്ടപ്പാടി ശിശുമരണം: ഒന്നാംപ്രതി സംസ്ഥാന സർക്കാർ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആവർത്തിക്കുന്ന ശിശു മരണങ്ങൾ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവിച്ചു. ആദിവാസി വിഭാഗത്തോടുള്ള സർക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ലോകത്തെ ദരിദ്ര രാജ്യങ്ങളിൽ...
Read More

ഒമിക്രോണിനെതിരെ മുന്‍കരുതലിലേക്ക് കടന്ന് രാജ്യം; യാത്രാ നിയന്ത്രണം നീക്കിയ നടപടി റദ്ദാക്കിയേക്കും

കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വെല്ലുവിളി നേരിടാനുള്ള നടപടികളിലേക്ക് കടന്ന് രാജ്യം. ഒമിക്രോണ്‍ വകഭേദം വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര...
Read More

നടുറോഡിൽ വീട്ടമ്മയ്ക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം: വധശ്രമത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട് : നടുറോഡിൽ ഭാര്യയെ ക്രൂരമായി മർദിച്ച യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. അശോകപുരത്ത് മീൻകട നടത്തിവരുന്ന ശ്യാമിലിയ്‌ക്കാണ് മർദ്ദനമേറ്റത്. ഇവരുടെ ഭർത്താവ് നിധീഷിനെതിരെയാണ് നടക്കാവ് പോലീസ് കേസെടുത്തിരിക്കുന്നത്. അശോകപുരത്തെ...
Read More

വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരങ്ങൾ സമ്മാനിച്ചു

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളേജും സംയുക്തമായി ഏർപ്പെടുത്തിയ ബഷീർ പുരസ്കാരങ്ങൾ എം.കെ.രാഘവൻ എം.പി. പുരസ്കാര ജേതാക്കൾക്ക് സമ്മാനിച്ചു. കോഴിക്കോട് അളകാപുരി ഹോട്ടലിൽ നടന്ന ബഷീർ...
Read More

സ്കൂളുകളിൽ സഹവിദ്യാഭ്യാസം നിർബന്ധമാക്കണം: എൻസിഡിസി പ്രമേയം പാസാക്കി

കോഴിക്കോട് : സ്കൂളുകളിൽ സഹ വിദ്യാഭ്യാസം നിർബന്ധമാക്കണമെന്ന് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു. ആൺക്കുട്ടികളും പെൺക്കുട്ടികളും ഇടകലർന്ന വിദ്യാഭ്യാസ രീതിയിലൂടെ പരസ്പര ബഹുമാനവും ലിംഗസമത്വവും...
Read More

ഉന്നത വിദ്യാഭ്യാസ രംഗം ഭരണ രാഷ്ട്രിയത്തിൻ്റെ തടവറയിൽ: എം.കെ.രാഘവൻ എം.പി

കോഴിക്കോട്: കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം ഭരണരഷ്ട്രീയത്തിൻ്റെ തടവറയിലാണെന്നും വിരമിച്ച വൈസ് ചാൻസലറെ മാനദ്ധണ്ഡങ്ങൾ അട്ടിമറിച്ച് പുനർ നിയമനം നടത്തിയത് വിദ്യാഭ്യാസ മേഖലയെ ലജ്ജിപ്പിക്കുന്നതാണെന്നും എം.കെ രാഘവൻ എം.പി. ഡി ഡി...
Read More

വടകര റസ്റ്റ് ഹൗസ് സന്ദർശിച്ചപ്പോൾ വൃത്തിഹീനമായ പരിസരവും നിറയെ മദ്യകുപ്പികളും: നടപടി എടുക്കുമെന്ന് മുഹമ്മദ്‌ റിയാസ്

വടകര ;റസ്റ്റ് ഹൗസ് സന്ദർശിച്ചപ്പോൾ വൃത്തിഹീനമായ പരിസരവും നിറയെ മദ്യകുപ്പികളും കണ്ടെത്തിയെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം...
Read More

മിൽക്ക് വാൻ നിയന്ത്രണം വിട്ട് ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി, മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട്: മിൽക്ക് വാൻ നിയന്ത്രണം വിട്ട് കൈവരി തകർത്ത് ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി മൂന്ന് പേർക്ക് പരിക്ക്. ശനിയാഴ്ച്ച പുലർച്ചെ നാലരയോടെ കോഴിക്കോട്  കുന്ദമംഗലം പെരിങ്ങൊളം റോഡ് ജംഗഷനിലാണ് സംഭവം. ഇടിയുടെ...
Read More