Local NewsPolitics

സൻജിത് വധം എൻ.ഐ.എ അന്വേഷിക്കണം – കെ.പി. ഹരിദാസ്


കോഴിക്കോട് – പാലാക്കാട് ആർ എസ് എസ് പ്രവർത്തകൻ സൻജിത് വധം എൻ ഐ എ അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു , ഹിന്ദു ഐക്യവേദി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം , ആർ എസ് എസ് വടകര സംഘ ജില്ല ധർമ ജാഗരൺ പ്രമുഖ് അഡ്വ അജീഷ് ആമുഖ പ്രഭാഷണം നടത്തി , ഹിന്ദു ഐക്യവേദി ഉത്തര മേഖല സംഘടന സെക്രട്ടറി കെ. ഷൈനു അധ്യക്ഷത വഹിച്ചു. പ്രജീഷ് പെരുമണ്ണ സ്വാഗതവും എൻ കെ ഗിരിജാഗതൻ നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply