Day

November 19, 2021

സഹകരണ സംഘങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കുമുള്ള 2019-20 വര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡുകള്‍ സഹകരണ വാരാഘോഷ സമാപന  സമ്മേളനത്തില്‍ വിതരണം ചെയ്യും.

കോഴിക്കോട്:സഹകരണ സംഘങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കുമുള്ള 2019-20 വര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡുകള്‍ സഹകരണ വാരാഘോഷ സമാപന  സമ്മേളനത്തില്‍ വിതരണം ചെയ്യും. ഇത്തവണ മുതല്‍ അവാര്‍ഡ് ഫലകത്തിനു പുറമെ ക്യാഷ് അവാര്‍ഡ് കൂടി...
Read More

സൗജന്യ വെബിനാർ ഇന്ന്

കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിന്റെ റൈസിങ് ക്വീൻ സർക്കിൾ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. പ്രീ – പ്രൈമറി ക്ലാസുകളിലെ മാനസിക പ്രശ്നങ്ങൾ നേരത്തെ...
Read More

സാഹിതി വാണി-യുവസാഹിതി സമാജം അന്താരാഷ്ട്ര ശിശുദിനാഘോഷം നവം.20ന് കോഴിക്കോട്

കോഴിക്കോട്: അന്താരാഷ്ട്ര ശിശുദിനമായ നവംബർ 20ന് കേരളത്തിലെ വിവിധ ജില്ലകളിലെ സാഹിതി വാണി റേഡിയോ ജോക്കികൾ കോഴിക്കോട് സംഗമിക്കുന്നു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കാലത്ത് 9 മണിക്ക് ബേപ്പൂർ വൈലാലിൽ...
Read More

‘ഇനി കിറ്റില്ല’ സൗജന്യ കിറ്റ് വിതരണം നിര്‍ത്തി; വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം:സംസ്ഥാനത്ത് റേഷന്‍ കട വഴിയുള്ള കിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയത്. വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് വിതരണം...
Read More

മാറാട് കൂട്ടക്കൊല കേസ്: രണ്ട് പ്രതികള്‍ കൂടി കുറ്റക്കാര്‍, ശിക്ഷാവിധി 23-ന്

കോഴിക്കോട്:  2003-ലെ മാറാട് കൂട്ടക്കൊല കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. മുഹമ്മദ് കോയ, നിസാമുദ്ദീന്‍ എന്നിവരെയാണ് വിചാരണ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വരുന്ന 23-ാം തീയതി ശിക്ഷ വിധിക്കും....
Read More

കാർഷിക നിയമങ്ങൾ പിൻവലിക്കും, പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. എതിർപ്പ് ഉയർന്ന 3 കാർഷിക നിയമങ്ങളും പിൻവലിക്കും. പാർലമെൻറിൻ്റെ ശൈത്യകാല സമ്മേളനത്തിൽ നടപടി ഉണ്ടാകും. താങ്ങുവില അടക്കം പരിശോധിക്കാൻ പ്രത്യേക...
Read More

ജില്ലാ ടിബി ഫോറവും സംയുക്തമായി അക്ഷയ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ക്കായുള്ള ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു

കോഴിക്കോട്:.കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോര്‍ഡിന്‍റെ സഹകരണത്തോടെ ജില്ലാ ടിബി കേന്ദ്രവും ജില്ലാ ടിബി ഫോറവും സംയുക്തമായി അക്ഷയ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ക്കായുള്ള ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു....
Read More