Day

November 26, 2021

കാലിക്കറ്റ് യൂണിവേഴ്സിറ്റിയും  ജി ടെക്കും സംയുക്തമായി നടത്തുന്ന ജോബ് ഫെയർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ  ഈ മാസം 27 ന്

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയും  ജി ടെക്കും സംയുക്തമായി നടത്തുന്ന ജോബ് ഫെയർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ  ഈ മാസം 27 ന്.   ജോബ് ഫെയറിന്റെ  ഉദ്ഘാടനം നവംബർ 27ന് നടക്കുന്ന...
Read More

എഐവൈഎഫ് സംസ്ഥാന സമ്മേളന പതാക ജാഥാ സ്വീകരണം; സംഘാടക സമിതി രൂപീകരിച്ചു

കോഴിക്കോട് : എ ഐ വൈ എഫ് സംസ്ഥാന സമ്മേളനം ഡിസംബർ 2,3,4 തിയ്യതികളിൽ കണ്ണൂരിൽ നടക്കും. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക വഹിച്ചുകൊണ്ട് എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി...
Read More

ഖത്തര്‍ ലോകകപ്പ് വേദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ഉരു മന്ത്രി സന്ദര്‍ശിച്ചു

കോഴിക്കോട്:ഖത്തര്‍ ലോകകപ്പ് വേദിയിലെ പ്രദര്‍ശനത്തിനായി ബേപ്പൂര്‍ ചാലിയത്ത് നിര്‍മാണം പൂര്‍ത്തിയാകുന്ന ഉരു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. 2022 നവംമ്പര്‍ 21 ന് ഖത്തറില്‍...
Read More

സ്വകാര്യ വ്യക്തി കുടിവെള്ളം മലിനമാക്കി : മണ്ണ് നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്:സ്വകാര്യ വ്യക്തി കെട്ടിടം നിർമ്മിക്കാൻ പൊതുവഴി അടക്കം മണ്ണിട്ട് നികത്തിയതു കാരണം കെട്ടിക്കിടക്കുന്ന മഴവെള്ളം പൊതു കിണറിലേക്കിറങ്ങി കുടിവെള്ളം മലിനമായെന്ന പരാതിയിൽ മണ്ണ് നീക്കി ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണമെന്ന് സംസ്ഥാന...
Read More

സിക ബാധ : ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.

കോഴിക്കോട്: ജില്ലയിൽ സിക വൈറസ് ബാധ സ്‌ഥിരീകരിച്ചതുമായി ബന്ധപ്പെട്ട വാർത്തകളിൽ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഉമ്മർ ഫാറൂഖ് അറിയിച്ചു. സംസ്ഥാനത്തിനു പുറത്ത് നിന്നും രോഗലക്ഷണങ്ങളുമായി എത്തിയ സ്ത്രീയെ...
Read More

ട്രെയിൻ തട്ടി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ഫറോക്ക്: തീവണ്ടി തട്ടി പുഴയിൽ വീണ രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി ഇന്നലെ രാത്രി ട്രെയിൻ തട്ടി ചാലിയാർ പുഴയിലേക്ക് കാണാതായ കുണ്ടായിത്തോട് തോണിച്ചിറ കോലം തറക്കൽ  സ്വദേശി രാജൻ്റെ...
Read More

അഡ്വക്കറ്റ് അസംബ്ലി സംഘടിപ്പിച്ചു.

കോഴിക്കോട്: ഭരണഘടനാ ദിനത്തിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംസ്ഥാന വ്യാപകമായി കോടതി കേന്ദ്രങ്ങളിൽ അഡ്വക്കറ്റ് അസംബ്ലി സംഘടിപ്പിച്ചു. ഐ എ എല്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ...
Read More

കോഴിക്കോട് കളിയാരവത്തിലേക്ക് ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് 28 ന് തുടക്കമാകും

കോഴിക്കോട് : കോവിഡ് മഹാമാരി കാലത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് കാല്‍പന്ത് കളിയാരവത്തിലേക്ക്. 26ാമത് ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്  നവംബര്‍ 28 ന് തുടക്കമാകുമെന്ന് ജില്ലാ കലക്ടര്‍...
Read More

കർഷക സമരത്തിൻ്റെ ഒന്നാം വാർഷികത്തിൽ കർഷക സംഗമം സംഘടിപ്പിച്ചു.

ഫറോക്ക് : അഖിലേന്ത്യാ കിസാൻ സഭ ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സമരത്തിൻ്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കർഷക സംഗമം സംഘടിപ്പിച്ചു. ഫറോക്ക് റയിൽവേ സ്റ്റേഷൻ പരിസരത്തു നടന്ന...
Read More

ഇന്ത്യക്കാർക്ക് ഡിസംബർ ഒന്ന് മുതൽ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി.

കോഴിക്കോട്: ഡിസംബർ ഒന്ന് മുതൽ ഇന്ത്യയടക്കമുള്ള ആറു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ടു പ്രവേശിക്കാൻ അനുമതി. അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ആണ് സൗദിയിൽ ഇതിനായി പൂർത്തിയാക്കേണ്ടത്. ഇതുവരെ ഇന്ത്യക്കാർക്ക്...
Read More