Day

November 24, 2021

ടാലന്റ് ഷോ- 2021 നവംബർ 25 ന്

കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ 47- മത് ഓൺലൈൻ ബാച്ചിന്റെ ഭാഗമായി ടാലന്റ് ഷോ- 2021 സംഘടിപ്പിക്കുന്നു. നവംബർ 25ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്...
Read More

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു :ഒൻപതു മാസത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം

കോഴിക്കോട്: കഴിഞ്ഞ ഒൻപതു മാസമായി കുടിവെള്ള ദൗർലഭ്യം കാരണം പൊറുതി മുട്ടിയിരുന്ന കുടുംബത്തിന്റെ പരാതി  ജലഅതോറിറ്റി പരിഹരിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ  അംഗം കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ്...
Read More

പിഡബ്ല്യുഡി വക 50 ലക്ഷത്തിന്റെ സംരക്ഷണ ഭിത്തി; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: ദേശീയ പാതാ നവീകരണത്തിന്റെ മറവില്‍ വ്യവസായിയുടെ പുരയിടം സംരക്ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സംരക്ഷണ ഭിത്തി നിര്‍മിച്ചെന്ന ആരോപണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി പൊതുമരാമത്ത് വകുപ്പ്...
Read More

ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷൻ;ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു.

ബാലുശ്ശേരി:  ജില്ല പഞ്ചായത്ത് നന്മണ്ട ഡിവിഷൻ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ്  ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി രഘുനാഥ് ഉദ്‌ഘാടനം ചെയ്തു. സി.പി സതീഷ് അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ഗിരിജ...
Read More

മുസ്‌ലിം ഹത്യക്ക് കളമൊരുക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്:കേരളത്തെ ഭീകരതയുടെയും വിദ്വേഷത്തിന്റെയും കേന്ദ്രമാക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. വര്‍ഗീയ ഭ്രാന്ത് മൂത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മറ്റു സംഘപരിവാര നേതാക്കളും ദിനംപ്രതി കള്ളക്കഥകള്‍ മെനഞ്ഞ് നാടൊട്ടുക്ക്...
Read More

ആസ്സർ ലങ്ങ് കെയർ സെന്റർ പ്രവർത്തനം ആരംഭിക്കുന്നു.

കോഴിക്കോട്: ശ്വാസകോശ രോഗ ചികിത്സാ രംഗത്ത് അതിനുതന സംവിധാനങ്ങളുമായി സജ്ജീകരിക്കുന്ന ലേക്ക് കെയർ സെന്റർ കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിക്കുന്നു. നേരത്തെയുണ്ടായിരുന്ന പൾമണോള ജി വിഭാഗത്തിൽ കൂടുതൽ മികച്ച...
Read More

ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെ ക്രിമിനൽ കേസെടുക്കണം: കെ.ഗണേഷ്

കോഴിക്കോട്:അമ്മയിൽ നിന്നും കുട്ടിയെ തട്ടികൊണ്ട് പോയി ദത്ത് നൽകിയ സംഭവത്തിൽ ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറിയടക്കമുള്ളവർ സിപിഎം ഉന്നത നേതാക്കളെളുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ...
Read More